BJP Kollam

BJP Kollam BJP Kollam West Official page

BJP is a major political party in India, founded in 1980.
(8)

05/09/2026

ഇന്ന് അധ്യാപക ദിനം…

അക്ഷരങ്ങൾ കൊണ്ട് ജീവിതത്തിന് നിറം പകർന്ന, ശരിയായ വഴി കാട്ടിത്തന്ന ഗുരുനാഥന്മാരെ സ്‌മരിക്കാം..

05/09/2026

ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്‌ ശ്രീമതി ആർ ശ്രീലേഖ IPS മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു…


വികസിത ഭാരതത്തിലേക്കുള്ള ഈ യാത്രയിൽ പങ്കുചേരൂ. 🇮🇳​രാജ്യത്തിന്റെ വികസനത്തിൽ നിങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന...
04/09/2026

വികസിത ഭാരതത്തിലേക്കുള്ള ഈ യാത്രയിൽ പങ്കുചേരൂ. 🇮🇳

​രാജ്യത്തിന്റെ വികസനത്തിൽ നിങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, ഇന്ന് തന്നെ ഭാരതീയ ജനതാ പാർട്ടി ആപ്പ് ഡൗൺലോഡ് ചെയ്യുക.

Android: link.bjp.org/andriod
iOS: link.bjp.org/ios

🌟 കേന്ദ്രസർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിലേക്ക്! 🌟കേന്ദ്രസർക്കാരിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് നേരിട്ട...
04/09/2026

🌟 കേന്ദ്രസർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിലേക്ക്! 🌟

കേന്ദ്രസർക്കാരിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിന്റെ ഭാഗമായി ബിജെപി കൊല്ലം വെസ്റ്റ് ഹെൽപ്പ് ഡെസ്കും ഇന്ത്യൻ ബാങ്ക് കുഴുപ്പിൽ ബ്രാഞ്ചും സംയുക്തമായി സേവന ക്യാമ്പ് സംഘടിപ്പിച്ചു.ചാത്തന്നൂർ മണ്ഡലത്തിലെ​ ചിറക്കര പഞ്ചായത്തിലെ കുഴുപ്പിൽ വാർഡിൽ നടന്ന ക്യാമ്പിന് വാർഡ് മെമ്പറും നെടുങ്ങോലം ഏരിയ പ്രസിഡന്റുമായ ദേവീദാസ് നേതൃത്വം നൽകി. ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ ഹെൽപ്പ് ഡെസ്ക് അംഗങ്ങളായ മോനിഷ, അനന്തു എന്നിവർ ക്യാമ്പിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.

​​

04/09/2026

ഏവർക്കും ശ്രീ കൃഷ്ണജയന്തി ആശംസകൾ…

ഓച്ചിറ മണ്ഡലത്തിന് അഭിമാന നേട്ടം! 🪷 100% ബൂത്തുകളിലും 'മൻ കി ബാത്ത്' 🎤🇮🇳​ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി...
02/09/2026

ഓച്ചിറ മണ്ഡലത്തിന് അഭിമാന നേട്ടം! 🪷 100% ബൂത്തുകളിലും 'മൻ കി ബാത്ത്' 🎤🇮🇳

​ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ 'മൻ കി ബാത്ത്', ഓച്ചിറ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും 💯 വിജയകരമായി സംഘടിപ്പിച്ച മണ്ഡലം അധ്യക്ഷൻ ശ്രീ. വിജുവിനെ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. കെ. സോമൻ ഷാൾ അണിയിച്ച് ആദരിച്ചു. 💐
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ശ്രീ. എസ്. പ്രശാന്ത്,മേഖലാ സംഘടനാ സെക്രട്ടറി ശ്രീ. ജി. കാശിനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീ. വി.എസ്. ജിതിൻ ദേവ്, ശ്രീ. ഇടവട്ടം വിനോദ്, സംസ്ഥാന വക്താവ് കേണൽ ഡിന്നി, മേഖലാ ജനറൽ സെക്രട്ടറി ശ്രീ. എ.ജി. ശ്രീകുമാർ, ഓച്ചിറ മണ്ഡലം വൈസ് പ്രസിഡന്റും മൻ കി ബാത്ത് മണ്ഡലം ഇൻചാർജ്മായ അഞ്ജലി ശ്രീകുമാർ, മണ്ഡലം വൈസ് പ്രസിഡന്റ് ബിനു, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ബിനിജാ രാജൻ എന്നിവർ സന്നിഹിതരായിരുന്നു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 'സേവാ സങ്കൽപ്പ് അഭിയാൻ' കൊല്ലം വെസ്റ്റ് ജില്ലാ ശില്പശാ...
02/09/2026

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 'സേവാ സങ്കൽപ്പ് അഭിയാൻ' കൊല്ലം വെസ്റ്റ് ജില്ലാ ശില്പശാല സംഘടിപ്പിച്ചു. 🇮🇳 🪷

​നമ്മുടെ ആദരണീയനായ പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള സേവാ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കൊല്ലം വെസ്റ്റ് ജില്ലാ ശില്പശാല ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ. കെ. സോമൻ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പ്രസിഡന്റ് ശ്രീ. എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു മേഖലാ സംഘടനാ സെക്രട്ടറി ശ്രീ. ജി. കാശിനാഥ് മാർഗ്ഗദർശന പ്രസംഗം നടത്തി.​യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീ. വി.എസ്. ജിതിൻ ദേവ്, ശ്രീ. ഇടവട്ടം വിനോദ്, സംസ്ഥാന വക്താവ് കേണൽ ഡിന്നി, മേഖലാ ജനറൽ സെക്രട്ടറി ശ്രീ. എ.ജി. ശ്രീകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

02/09/2026

ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ പി കെ കൃഷ്ണദാസ് കോഴിക്കോട് മാധ്യമങ്ങളെ കാണുന്നു…

02/09/2026

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ഷോൺ ജോർജ്, കോട്ടയം ഈസ്റ്റ് ജില്ലാ അധ്യക്ഷൻ ശ്രീ റോയ് ചക്കോ, കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ശ്രീ ലിജിൻ ലാൽ മാധ്യമങ്ങളെ കാണുന്നു...

02/09/2026

ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ MLA മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുന്നു…

Address

Deendhayal Bhavan
Kollam
691013

Alerts

Be the first to know and let us send you an email when BJP Kollam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Kollam:

Shortcuts

Share