NAMO FANS Vettikavala Panchayathu

NAMO FANS Vettikavala Panchayathu For Nationalism
For Modi ji
Fir BJP

ഇതിനെപ്പറ്റി തള്ള ജീവിച്ചിരുന്നേൽ അവർ തന്നെ ഇവനെ കാല പുരിക്ക് അയച്ചേനെ
31/08/2026

ഇതിനെപ്പറ്റി തള്ള ജീവിച്ചിരുന്നേൽ അവർ തന്നെ ഇവനെ കാല പുരിക്ക് അയച്ചേനെ

ഇപ്പൊ തന്നെ തരാം ഇന്നു വേണോ അതോ നാളെ മതിയോ ?
31/08/2026

ഇപ്പൊ തന്നെ തരാം ഇന്നു വേണോ അതോ നാളെ മതിയോ ?

ദുരിതങ്ങൾ അകലാതെ ഇടമലക്കുടിഇത് യുപി അല്ല എന്നു പറയുന്നവർക്ക് സമർപ്പിക്കുന്നു
31/08/2026

ദുരിതങ്ങൾ അകലാതെ ഇടമലക്കുടി
ഇത് യുപി അല്ല എന്നു പറയുന്നവർക്ക് സമർപ്പിക്കുന്നു

ഇറാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
31/08/2026

ഇറാൻ പ്രസിഡണ്ടുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

നരേന്ദ്രമോദി സർക്കാരിന് ദേശീയ ജനാധിപത്യ സഖ്യ സർക്കാറിന് അഭിനന്ദനങ്ങൾ പ്രതിസന്ധിയിലും തളരാതെ ഭാരതത്തെ മുന്നോട്ടു നയിക്കുന...
31/08/2026

നരേന്ദ്രമോദി സർക്കാരിന് ദേശീയ ജനാധിപത്യ സഖ്യ സർക്കാറിന് അഭിനന്ദനങ്ങൾ പ്രതിസന്ധിയിലും തളരാതെ ഭാരതത്തെ മുന്നോട്ടു നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിജിക്കും അഭിനന്ദനങ്ങൾ

31/08/2026

ഭാരത പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി ജിയുടെ സ്മരണാർത്ഥം താഷ്‌കണ്ടിൽ സ്ഥാപിച്ചിരിക്കുന്ന ലാൽ ബഹദൂർ ശാസ്ത്രി ജിയുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പചക്രം സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിജി ലാൽ ബഖദൂർ ശാസ്ത്രി ഉസ്ബകിസ്ഥാനിലെ താഷ്കണ്ടിൽ വച്ചായിരുന്നു മരണപ്പെട്ടത്

31/08/2026

ഉസ്ബകിസ്ഥാനില്ലേ യോഗ അഭ്യാസികളോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ജി ❤️

31/08/2026

"ലേരി ലാ ലാ" (Leri Lala) എന്ന ഗാനം, ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള സാംസ്കാരിക സൗഹൃദവും കലയിലൂടെയുള്ള ആത്മബന്ധവും വ്യക്തമാക്കുന്ന മനോഹരമായ ഒരു ഗാനമാണ്

പ്രസിഡന്റ് മിർസിയോയേവ് (Mirziyoyev) ഭാരത പ്രധാന മന്ത്രി നരേന്ദ്ര മോദി ജിക്ക് സംഘടിപ്പിച്ച വിരുന്നിൽ ഉസ്ബെക് ഗായകരും നർത്തകരും ഈ ഗാനം ആലപിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.

ലേരി ലാ ലാ (Leri Lala): ഇത് ഗുജറാത്തി നാടോടി സംഗീതത്തിൽ അധിഷ്ഠിതമായ, ഇന്ത്യയിൽ വളരെ പ്രശസ്തമായ ഒരു ജനപ്രിയ ഗാനമാണ്.

31/08/2026

"ഇന്ത്യൻ, ഉസ്ബെക് സംഗീത പാരമ്പര്യങ്ങളുടെ മനോഹരമായ ഒരു സമന്വയം!
തബല, ദോയിറ (Doira), ചാങ് (Chang) എന്നീ വാദ്യോപകരണങ്ങളുമായി മനോഹരമായി ചേരുമ്പോൾ അത് ഇന്ത്യയും ഉസ്ബെക്കിസ്ഥാനും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധത്തെ എടുത്തുകാണകാണിക്കുന്നു

31/08/2026

Address

Sadanandapuram
Kottarakara
691531

Telephone

+919961967597

Website

Alerts

Be the first to know and let us send you an email when NAMO FANS Vettikavala Panchayathu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share