Ponmundam Youth Congress Brigadier

Website

Ponmundam Youth Congress Brigadier Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ponmundam Youth Congress Brigadier, ponmundam, Malappuram.

02/10/2026

കോൺഗ്രസിന്റെ പതാകയാണോ, ദേശീയ പതാകയാണോ എന്നുപോലും തിരിച്ചറിയാൻ പറ്റാത്തവരാണോ ഈ SFI, DYFI സമരക്കാർ😂
അവസാനം പറഞ്ഞ കാര്യം ഒന്ന് കേട്ട് നോക്കൂ 😃

02/10/2026

മെസ്സി തട്ടിപ്പിൽ മുൻമന്ത്രി വി അബ്ദുറഹ്മാൻ, റിപ്പോട്ടർ കൂട്ടു പ്രതിയോ ⁉️
മുൻമന്ത്രിയെ ചോദ്യം ചെയ്തു എസ് ഐ ടി

02/10/2026

തെരുവിൽ ക്രിമിനുകളെ ഇറക്കിവിട്ടു ഭയപ്പെടുത്താൻ നോക്കണ്ട..🛑

02/10/2026

അതാണല്ലോ ചരിത്രം
Bjp=CPM ചങ്ക്‌സ്
പകൽ SFI രാത്രി ⁉️അത് ഞങ്ങളിൽ പെട്ടവരല്ല..
SFI യും അല്ല..
സമ്മതിച്ചു തരില്ല

02/10/2026

ഒരു നാടിന്റെ സമഗ്ര വികസനത്തിന് കയ്യും മെയ്യും മറന്ന് രാഷ്ട്രീയവും മതമെല്ലാം മാറ്റി വെച്ച്
കെട്ടിട ഉടമകൾ തന്റെ സ്ഥലത്തിന് ലക്ഷങ്ങളും കോടികളും വിലവരുന്ന ഭൂമിയും കെട്ടിട ഭാഗങ്ങളും ചിലർക്ക് ഒറ്റ മുറിയുള്ള കെട്ടിടവും തന്റെ ഉപജീവനമാർഗമായ ഉടമയുടെ വരുമാനവും അതിൽ കച്ചവടം ചെയ്യുന്ന വ്യാപാരിയുടെയും ജീവിത നിലനിൽപ്പിനെ ബാധിക്കുമെന്ന് മനസ്സിലായിട്ടുപോലും..*

*എല്ലാം ഒരു നാടിന്റെ വികസനത്തിന് വേണ്ടി* *വിട്ടുകൊടുക്കാൻ തയ്യാറായത് പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് വൈലത്തൂർ നിവാസികൾക്ക് ഏറെ അഭിമാനിക്കാം.. ഈ മാതൃക രാജ്യത്തിന് തന്നെ അഭിമാനം നൽകുന്നതാണ്..

*അതിരൂക്ഷമായ* *ഗതാഗതക്കുരുക്കിൽ അകപ്പെട്ടു ആയിരക്കണക്കിന് വാഹനങ്ങൾ ദിവസേന വിവിധ ആവശ്യങ്ങൾക്കായി* *ഇറങ്ങുന്ന യാത്രക്കാരും രോഗികൾക്കും വിദ്യാർത്ഥികളും നാടിന്റെ വിവിധ തലങ്ങളിൽ എത്തിച്ചേരാൻ* *ആഗ്രഹിക്കുന്ന ഓരോരുത്തരും ഈ ടൗണിലൂടെ കടന്ന് പോകുന്നവരുടെ യാത്രയുടെ താളം* *തെറ്റിക്കുന്ന*
*വൈലത്തൂർ പട്ടണം*

*ഇനി പുതിയ ഒരു നഗരമായി മാറാൻ ബിൽഡിംഗ് ഓണേഴ്സിന്റെയും, ലാൻഡ് ഉടമകളുടെയും പൊന്മുണ്ടം ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയുടെയും ഒരു നാടിന്റെ ദീർഘവീക്ഷണമുള്ള പ്രസിഡണ്ട് ആർ കോമുകുട്ടിയുടെയും, താനൂരിന്റെ പ്രിയങ്കരനായ എംഎൽഎ പി കെ നവാസിന്റെ പ്രത്യേക താൽപര്യവും വികസന കാഴ്ചപ്പാടും സംസ്ഥാന സർക്കാറിന്റെയും പൊതുമരാമത്ത്, റവന്യൂ വകുപ്പ്, എന്നിവരുടെ പൂർണ്ണപിന്തുണയും*

*ഈ നാടിന്റെ വിട്ടുവീഴ്ച മനോഭാവം ഒരു നല്ല മാറ്റത്തിനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....*

02/10/2026

SFI ക്ക് എന്തേ വയ്യേ 😃

കോടിയേരിക്ക് യൂത്ത് കോൺഗ്രസിന്റെ ലാൽസലാം 💪

02/10/2026

ഈ വലിയ പരാജയകാരണം പിണറായി വിജയൻ ആയിട്ടും നേതൃസ്ഥാനത്തുനിന്ന് മാറ്റാത്തത് എന്താണ് ⁉️

ന്യായീകരിക്കാൻ സഖാക്കൾ ഉള്ളതുകൊണ്ടോ ❓

01/10/2026

യുവമോർച്ച ഇപ്പോൾ ബീവറേജ് മോർച്ചയായി മാറിയിട്ടുണ്ട്😂
സന്ദീപ് വാര്യർ 👍

01/10/2026

സഖാക്കൾക്ക് അറിയാവുന്ന ഗാന്ധിജിയുടെ ചരിത്രം ഇതാണ്...
ഇത് കേട്ടാൽ മനസ്സിലാവും

Address

Ponmundam
Malappuram
676106

Alerts

Be the first to know and let us send you an email when Ponmundam Youth Congress Brigadier posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share