KTJ

Call Website

KTJ Official fans Page of Dr KT Jaleel

കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ റെയ്ഞ്ചറോവർ, ബെൻസ്, ഇന്നോവ എന്നീ 3 കാറുകൾക്ക് "കേരള സ്റ്റേറ്റ് 2" ബോർഡ് വെക്കാൻ സംസ്ഥാന സർക്...
24/10/2026

കുഞ്ഞാലിക്കുട്ടി സാഹിബിൻ്റെ റെയ്ഞ്ചറോവർ, ബെൻസ്, ഇന്നോവ എന്നീ 3 കാറുകൾക്ക് "കേരള സ്റ്റേറ്റ് 2" ബോർഡ് വെക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതോടെ കഴിഞ്ഞ പത്തുവർഷമായി മുസ്ലിംസമുദായത്തിന് നഷ്ടപ്പെട്ടതെല്ലാം ലീഗ് തിരിച്ചുപിടിച്ചതായി നേതാക്കൾ അറിയിച്ചു.

ഈ സർക്കാർ ഉത്തരവിനെ തുടർന്ന് ലീഗ് വിളിച്ചു ചേർത്ത മതസംഘടനാ നേതാക്കളുടെ അടിയന്തിര യോഗം പൂക്കി സർക്കാരിനെ മുക്തകണ്ഠം പ്രശംസിച്ചു. ഇതിലും വലിയൊരു അംഗീകാരം വർത്തമാന ഇന്ത്യയിൽ മുസ്ലിം സമുദായത്തിന് വേറെ കിട്ടാനില്ലെന്ന് ഏകകണ്ഠമായി പാസ്സാക്കിയ പ്രമേയത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു.

19/10/2026
ചോദ്യമൊന്നുമില്ല , ന്യായീകരിച്ചോളൂ ...
08/10/2026

ചോദ്യമൊന്നുമില്ല , ന്യായീകരിച്ചോളൂ ...

Address

Malappuram

Alerts

Be the first to know and let us send you an email when KTJ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share