CPIM Mananthavady Area Committee

Call Directions Contact the organization

CPIM Mananthavady Area Committee CPIM Mananthavady Area Committee

12/11/2026

CPIM തിരുനെല്ലി ലോക്കൽ
കുടുംബ സംഗമം

11/11/2026

CPIM കണിയാരം ലോക്കൽ
കുടുംബ സംഗമം ❤️🚩

അട്ടപ്പാടിയെ കേൾക്കാൻ പ്രതിപക്ഷ നേതാവ്
08/11/2026

അട്ടപ്പാടിയെ കേൾക്കാൻ പ്രതിപക്ഷ നേതാവ്

കാട്ടാന ആക്രമണത്തിലാണ് സി പി ഐ എം ലോക്കൽ സെക്രട്ടറിയായിരുന്ന സഖാവ് കെ സി മണി കൊല്ലപ്പെട്ടത്. സഖാവ് കെ സി മണിയുടെ സ്മരണാർ...
08/11/2026

കാട്ടാന ആക്രമണത്തിലാണ് സി പി ഐ എം ലോക്കൽ സെക്രട്ടറിയായിരുന്ന സഖാവ് കെ സി മണി കൊല്ലപ്പെട്ടത്.

സഖാവ് കെ സി മണിയുടെ സ്മരണാർത്ഥം നിർമ്മിച്ച സി പി ഐ എം തിരുനെല്ലി ലോക്കൽ കമ്മിറ്റി ഓഫീസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സഖാവ് എം സ്വരാജ് ഉദ്ഘാടനം ചെയ്തു.

സ :കെ.സി മണി സ്മാരക CPIM തിരുനെല്ലി ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം, നവംബർ 8 ന് ഞാറാഴ്ച്ച രാവിലെ 9.30 ന് ഉദ്ഘാടനം :  സ: ...
07/11/2026

സ :കെ.സി മണി സ്മാരക CPIM തിരുനെല്ലി ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം,
നവംബർ 8 ന് ഞാറാഴ്ച്ച
രാവിലെ 9.30 ന്

ഉദ്ഘാടനം : സ: എം. സ്വരാജ്
CPIM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം

സിപിഐഎം തിരുനെല്ലി ലോക്കൽ കുടുംബ സംഗമം
07/11/2026

സിപിഐഎം തിരുനെല്ലി
ലോക്കൽ കുടുംബ സംഗമം

Address

Mananthavady
Mananthavady
670644

Telephone

+4935241666

Website

Alerts

Be the first to know and let us send you an email when CPIM Mananthavady Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Mananthavady Area Committee:

Shortcuts

Share