VOX MEDIA

VOX MEDIA Ali malappuram

07/09/2026

മതവിദ്വേഷമുണ്ടാക്കിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസ്

പാർട്ടി നടപടി നേരിട്ടയാളെ സ്വന്തം സ്റ്റാഫാക്കാൻ ശ്രമം; തീയതി തിരുത്തി കത്തയച്ച് വിവാദത്തിലായി രമ്യ ഹരിദാസ്.
07/09/2026

പാർട്ടി നടപടി നേരിട്ടയാളെ സ്വന്തം സ്റ്റാഫാക്കാൻ ശ്രമം; തീയതി തിരുത്തി കത്തയച്ച് വിവാദത്തിലായി രമ്യ ഹരിദാസ്.

07/09/2026

നടക്കൂലാന്ന് പറഞ്ഞാൽ നടക്കൂലാ! ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തുന്ന ഇത്തരക്കാർക്കെതിരെ കർശന നടപടി വേണം. 🔥✊

06/09/2026

ഡൽഹി സർവകലാശാല സൗത്ത് ക്യാമ്പസിന് സമീപം പെയിങ് ഗസ്റ്റ് കെട്ടിടം തകർന്നു; വൻ ദുരന്തത്തിൽ ഞെട്ടി തലസ്ഥാനം. എൻ.ഡി.ആർ.എഫും ഫയർഫോഴ്സും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു.

05/09/2026

മുക്കത്ത് കൗൺസിലർക്ക് ബസ് ജീവനക്കാരുടെ മർദനം;

മുക്കം ബസ് സ്റ്റാൻഡിൽ നഗരസഭാ കൗൺസിലറെ ബസ് ജീവനക്കാർ കൈയേറ്റം ചെയ്തു. 'നീയാരടാ.. നീ എന്താ ചെയ്യാ...' എന്ന് ചോദിച്ച് തർക്കത്തിലേർപ്പെട്ട ജീവനക്കാർ കൗൺസിലറെ മർദിക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

05/09/2026

കയ്പമംഗലത്ത് എട്ട് വിദ്യാര്‍ഥികളുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ CCTV ദൃശ്യം. കാർ ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിലിടിക്കുകയായിരുന്നു..

05/09/2026

രമ്യ ഹരിദാസ് എം.എൽ.എയും പ്രാദേശിക നേതാക്കളും തമ്മിൽ കൈയാങ്കളി; പരിക്കേറ്റതായി ഇരുവിഭാഗവും.

04/09/2026

എറണാകുളം നഗരത്തിൽ ബസിന് സൈഡ് നൽകിയില്ലെന്ന പേരിൽ KSRTC ബസ് തടയുകയും ജീവനക്കാരെയും യാത്രക്കാരെയും അസഭ്യം പറഞ്ഞ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ ഇടക്കൊച്ചി സ്വദേശി അലക്സാണ്ടർ അറസ്റ്റിൽ.

സ്വന്തം കയ്യിലെ പണം കൊടുത്ത് വാങ്ങിയ രണ്ട് പശുക്കളുമായി ബാഗ്ബറിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമണം
03/09/2026

സ്വന്തം കയ്യിലെ പണം കൊടുത്ത് വാങ്ങിയ രണ്ട് പശുക്കളുമായി ബാഗ്ബറിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമണം

03/09/2026

ദേശീയ പാതയിലൂടെ തെറ്റായ ദിശയിൽ ബസ് ഓടിച്ച സംഭവം; കടുത്ത നടപടിയുമായി MVD; ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു

Address

Malappuram
Melattur
679326

Website

Alerts

Be the first to know and let us send you an email when VOX MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share