Jaihind Library Muthalakodam

Jaihind Library Muthalakodam JAIHIND LIBRARY MUTHALAKODAM
PRESIDENT- K C SURENDRAN

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്യത്തിൽ സംഘടിപ്പിച്ച പാപ്പികുട്ടിയമ്മയുടെ പുസ്തക പ്രകാശനം ഇന്നത്തെ പത്രവാർത്തകളിലൂ...
03/06/2026

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്യത്തിൽ സംഘടിപ്പിച്ച പാപ്പികുട്ടിയമ്മയുടെ പുസ്തക പ്രകാശനം ഇന്നത്തെ പത്രവാർത്തകളിലൂടെ

02/06/2026
പാപ്പികുട്ടിയമ്മയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു .... ......... ....................................................മുതലക...
31/05/2026

പാപ്പികുട്ടിയമ്മയുടെ കഥാസമാഹാരം പ്രകാശനം ചെയ്തു .... ......... ....................................................മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ പാപ്പി കുട്ടിയമ്മയുടെ മൂന്നാമത്തെ പുസ്തകമായ "പെൺക്ഷാമം" എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. ലൈബ്രറി ഹാളിൽ കവി അജിത സത്യൻ്റെ അദ്ധ്യക്ഷതയിൽ മുതിർന്ന പത്രപ്രവർത്തകൻ ആർ.സാംബൻ എഴുത്ത്കാരൻ അഡ്വ: നീറണാൽ ബാല കൃഷ്ണന് നൽകി പ്രകാശനം നിർവ്വഹിച്ചു. ഇടുക്കി ഡയറ്റ് സ്‌കൂൾ ലക്ച്ചറർ ടി.ബി. അജീഷ് കുമാർ പുസ്തക അവതരണം നടത്തി. എഴുത്ത്കാരായ കെ. ആർ സോമരാജൻ, തോമസ് വെളിയാംതടം, അഡ്വ: ബാബു പള്ളിപ്പാട്ട്, കെ.എ.സുകുമാരൻ, ലൈബ്രറി പ്രസിഡൻ്റ് കെ.സി.സുരേന്ദ്രൻ എന്നിവർ ആശംസ പ്രസംഗവും . പുസ്തക രചയിതാവ് പാപ്പികുട്ടിയമ്മ മറുപടി പ്രസംഗവും നടത്തി ആര്യ കൃഷ്ണൻ സ്വാഗതം പറഞ്ഞു. പഗോഡ ബുക്‌സാണ് പുസ്തകം പ്രസിസീകരിച്ചിരിക്കുന്നത്

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി ഈ സാമ്പത്തികവർഷമാരംഭിച്ച പ" നേരിനൊപ്പം നേർക്ക് നേർ " എന്ന സംവാദപരിപാടിക്ക് തുടക്കമായി ലൈബ്ര...
27/05/2026

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി ഈ സാമ്പത്തികവർഷമാരംഭിച്ച പ" നേരിനൊപ്പം നേർക്ക് നേർ " എന്ന സംവാദപരിപാടിക്ക് തുടക്കമായി ലൈബ്രറിഹായിൽ നിയമസഭ തെരഞ്ഞെടുപ്പും ഭാവി കേരളവും എന്ന വിഷയത്തിൽ രണ്ട് മണിക്കൂർ നേരം പനീണ്ട്നിന്ന സംവാദത്തിൽ വാശിയേറിയ ചർച്ചയാണുണ്ടായത്. നിലപാടുകളിൽ ഉറപ്പിച്ച സംവാദം തീഷ്ണമായ ചർച്ചയ്ക്കാണ് വേദിയായത്. ജോർജ് സേവ്യർ അദ്ധ്യക്ഷത വഹിച്ച സംവാദപരിപാടിയിൽ ജോസ് തോമസ് സ്വാഗതം പറഞ്ഞു. പങ്കെടുത്ത ഭൂരിപക്ഷം ആളുകളും ചർച്ചയിൽ പങ്കെടുത്തു

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി വാർഷിക ശില്പശാല ഇന്നത്തെ (19.05.26 ) മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, മംഗളം , ചന്ദ്രിക,ജന...
19/05/2026

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി വാർഷിക ശില്പശാല ഇന്നത്തെ (19.05.26 ) മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, മംഗളം , ചന്ദ്രിക,ജനയുഗം, സുപ്രഭാതം ജന്മഭൂമി പത്രവാർത്തകൾ .

75 പൊതുപരിപാടികൾക്ക് രൂപംനൽകി ജയ്ഹിന്ദ് ലൈബ്രറി ഏകദിന വാർഷിക ശില്പശാല .....................................................
17/05/2026

75 പൊതുപരിപാടികൾക്ക് രൂപംനൽകി ജയ്ഹിന്ദ് ലൈബ്രറി ഏകദിന വാർഷിക ശില്പശാല ............................................................
ഈ സാമ്പത്തിക വർഷത്തിൽ എഴുപത്തി അഞ്ച് സാംസ്കാരിക പരിപാടികൾക്ക് രൂപം നൽകി മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ ഏകദിന വാർഷിക ശില്പശാല സമാപിച്ചു ലൈബ്രറി ഹാളിൽ ചേർന്ന ശില്പശാല പ്രസിഡൻ്റ് കെ.സി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രണ്ട് പുതിയ പ്രതിമാസ പരിപാടികൾ ഈ വർഷം തുടക്കം കുറിക്കുന്നു. കലാ, സാംസ്കാരികാ, രാഷ്‌ട്രീയ ശാസ്ത്ര രംഗത്ത് ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച് കടന്ന് പോയവരുടെ ജീവിത ചരിത്രം അവതരിപ്പിക്കുന്ന പരിപാടിക്ക് "സൂര്യ തേജസ് "എന്ന് പേരിട്ടിരിക്കുന്നു. ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങൾ സംവാദത്തിന് വേദിയൊരുക്കുന്ന "നേരിനൊപ്പം നേർക്ക്നേർ "എന്നിങ്ങനെ രണ്ട് പൊതുപരിപാടികൾ ഈ സാമ്പത്തിക വർഷത്തിൽ ആരംഭിക്കും. നവംബർ മാസത്തിൽ നാല് നാടകങ്ങളുമായി ഏഴാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം, മുപ്പത്തിഒന്ന് വീട്ടു മുറ്റങ്ങൾ പിന്നിട്ട പുസ്തകചർച്ച ഊ വർഷം ആറെണ്ണം പാട്ടുപുരകൾ എട്ടും ദിനാചരണങ്ങളു സെമിനാറുകളും പത്ത് വീതം നിലപാട്തറ ആറെണ്ണം. കായിക വേദിയുടെ നേതൃത്വത്തിൽ ചെസ്സ്, കാരംസ് മത്സരങ്ങൾ കാർഷിക വേദിയുടെ നേതൃത്വത്തിൽ കപ്പ, ജൈവ പച്ചക്കറി അടുക്കള തോട്ടം പദ്ധതി. എന്നിവയോടൊപ്പം ലൈബ്രറിയുടെ ഉപസമിതികളായ ബാലവേദി, വനിത വേദി, യുവജനവേദി, വയോജനവേദി, സാംസ്കാരിക വേദി എന്നിവയുടെ നേതൃത്വത്തിൽ ഇരുപതോളം പൊതുപരിപാടികൾ. കാര്യയർ ഗൈഡൻസ് ക്ലാസ്റ്റുകൾ മെഡിക്കൽ ക്യാമ്പുകൾക്കും ശില്പശാല രൂപം നൽകി. ശില്പശാലയുടെ മാർഗ്ഗരേഖ വൈസ് പ്രസിഡൻ്റ് പി.വി. സജീവ് അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം മാർഗ്ഗരേഖ ഭേദഗതികളോടെ അംഗീകരിച്ചു. ലൈബ്രറി സെക്രട്ടറി ജോസ് തോമസ് സ്വാഗതവും ജോയ്ൻ്റ് സെക്രട്ടറി പി.ആർ.ബിനോയ് നന്ദിയും പറഞ്ഞു.

SSLC പരീക്ഷയിൽ ഫുൾ എ പ്ലസ്സ് വാങ്ങിയ ജയ്ഹിന്ദ് ലൈബ്രറി ബാലവേദി സെക്രട്ടറി എസ്. സഞ്ജുവിന് അഭിനന്ദനങ്ങൾ.
16/05/2026

SSLC പരീക്ഷയിൽ ഫുൾ എ പ്ലസ്സ് വാങ്ങിയ ജയ്ഹിന്ദ് ലൈബ്രറി ബാലവേദി സെക്രട്ടറി എസ്. സഞ്ജുവിന് അഭിനന്ദനങ്ങൾ.

Address

Muthalakodam
685605

Opening Hours

Monday 2:30am - 9:30pm
Tuesday 2:30pm - 9:30pm
Wednesday 2:30pm - 9:30pm
Thursday 2:30pm - 9:30pm
Friday 2:30pm - 9:30pm
Saturday 2:30pm - 9:30pm
Sunday 6pm - 9:30pm

Telephone

8606022243

Website

Alerts

Be the first to know and let us send you an email when Jaihind Library Muthalakodam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jaihind Library Muthalakodam:

Share

Category