04/09/2026
മഹിളാമോർച്ചയുടെ പ്രതിഷേധ ജ്വാല
കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ബിജെപി മഹിളാമോർച്ച എറണാകുളം നോർത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ "പ്രതിഷേധ ജ്വാല"
05/09/2026 ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പറവൂർ മുനിസിപ്പൽ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്നു. ഏവരും പങ്കെടുക്കുക.