DYFI Amayoor Mc

DYFI Amayoor Mc പ്രസിഡന്റ്‌ : സിജിൻദാസ്
സെക്രട്ടറി : അഭിജിത്
ട്രഷറർ : അനിൽ

01/09/2026

ഇത് ന്യായമായ സമരമാ…

ജലപീരങ്കിയിലെ വൃത്തികെട്ട വെള്ളത്തിനെതിരെ പ്രതിഷേധവുമായി DYFI.

31/08/2026

യാത്രക്കാരുടെ ശ്രദ്ധക്ക്

പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച കേന്ദ്ര സർക്കാർ നിലപാടിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഘുലേഖ വിതരണം

DYFI Palakkad

20/08/2026

വ്യാജ വീഡിയോ പ്രചാരണങ്ങൾക്ക് ഇതാ യഥാർത്ഥ രംഗം!

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലെ നാടകരംഗത്തിന്റെ യഥാർത്ഥ ശബ്ദം മാറ്റി സിനിമയിലെ പാട്ട് തിരുകിക്കയറ്റി അപവാദപ്രചരണം നടത്തുന്നവർക്കുള്ള മറുപടിയാണിത്.

കലയെയും രാഷ്ട്രീയത്തെയും വികലമാക്കി തെറ്റിദ്ധരിപ്പിക്കുന്ന വ്യാജപ്രചരണങ്ങളെ തിരിച്ചറിയുക. വ്യാജമല്ല, യാഥാർഥ്യം കാണുക.
സത്യം ഷെയർ ചെയ്യുക! !

20/08/2026

‘ബീഫിന്റെ രാഷ്ട്രീയം’ — എസ്. രാഹുലിന്റെ ‘നേരം പരപരാന്ന് കറുക്കണ വൈകുന്നേരം’ എന്ന കവിതയിലെ ശക്തമായ വരികൾ.

20/08/2026

സംഘപരിവാറിന് എന്ത് ദേശീയ ഗീതം..? രാജ്യസ്നേഹത്തിൻ്റെ അളവുകോലുമായി ഇറങ്ങാൻ എന്ത് യോഗ്യത ?


ഉണരണം ഇന്ത്യ... പൊരുതണം യുവത! ✊DYFI കൊപ്പം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച YOUNG INDIA പരിപാടി സ. എസ്. രാഹുൽ ഉദ്ഘാടനം ചെ...
15/08/2026

ഉണരണം ഇന്ത്യ... പൊരുതണം യുവത! ✊

DYFI കൊപ്പം ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച
YOUNG INDIA പരിപാടി സ. എസ്. രാഹുൽ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനുമെതിരെ യുവതയുടെ പോരാട്ടം ശക്തമാക്കാം! 🚩

#ഉണരണം_ഇന്ത്യ #പൊരുതണം_യുവത .

15/08/2026

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ നാണക്കേട് മറച്ചു പിടിക്കാൻ സോഷ്യൽ മീഡിയയിൽ സെൻസറിങ്ങ് നടപ്പിലാക്കുന്ന സർക്കാർ നടപടിക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന അടിയന്തരാവസ്ഥ ആവർത്തിക്കാൻ അനുവദിച്ചു കൂടാ.

14/08/2026

Address

Pattambi

Telephone

+918943671610

Website

Alerts

Be the first to know and let us send you an email when DYFI Amayoor Mc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share