Jameela Teacher

Jameela Teacher President Thiruvegappura Grama Panchayath. President Vanitha League Palakkad District Committee.

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നാളികേര വികസന കൗൺസിൽ മുഖേന 50% സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന ഡബ്ല്യുസിടി തെങ്ങിൻ ത...
23/07/2026

കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നാളികേര വികസന കൗൺസിൽ മുഖേന 50% സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്ന ഡബ്ല്യുസിടി തെങ്ങിൻ തൈകളുടെ വിതരണം തിരുവേഗപ്പുറ കൃഷിഭവനിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു

കരൾമാറ്റിവെച്ചവർക്ക് സൗജന്യമായി മരുന്ന് ലഭ്യമാകുന്നതിന് നടപടികൾ സ്വീകരിച്ച തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് ലി...
22/07/2026

കരൾമാറ്റിവെച്ചവർക്ക് സൗജന്യമായി മരുന്ന് ലഭ്യമാകുന്നതിന് നടപടികൾ സ്വീകരിച്ച തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് ലിവർ ഫൗണ്ടേഷൻ ഓഫ് കേരള - പാലക്കാട് ജില്ല സ്‌നേഹാദരവ് സമർപ്പിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025 26 കാലഘട്ടത്തിലെ പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും സോഷ്യൽ ഓഡിറ്റ് ഇ...
18/07/2026

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025 26 കാലഘട്ടത്തിലെ പ്രവർത്തനങ്ങളുടെയും പദ്ധതികളുടെയും സോഷ്യൽ ഓഡിറ്റ് ഇന്ന് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. വിവിധ പദ്ധതിയുടെ ഗുണഭോക്താക്കളും , തൊഴിലാളികളും, ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു

28/06/2026
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ എൽഎസ്എസ് , യുഎസ്എസ് ,എൻ എം എം എസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ഗ്രാമപഞ്ചാ...
10/06/2026

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ എൽഎസ്എസ് , യുഎസ്എസ് ,എൻ എം എം എസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ചവരെ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ചടങ്ങിൽ ബുഷ്റഇക്ബാൽ സ്വാഗതം പറഞ്ഞു , വൈസ് പ്രസിഡൻറ് ടി പി കേശവൻ അധ്യക്ഷനായിരുന്നു. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ജമീല ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഇന്ദിരാ ദേവി ടീച്ചർ , ഇസ്മായിൽ വിളയൂർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹൈദ്രു മാസ്റ്റർ,ആര്യ ടീച്ചർ,ഫൗസിയ സെയ്താലി ഭരണസമിതിയുടെ മറ്റ് മെമ്പർമാർ എന്നിവർ ആശംസകൾ അറിയിച്ചു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ അർഷിദ് ആരിഫ് കുട്ടികൾക്കായി പ്രത്യേക സെക്ഷൻ സംഘടിപ്പിച്ചു

വനിതാ ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി എ തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. പ്രസ്ഥാനത്തിനായി ഏറെ മാതൃകാപര...
09/06/2026

വനിതാ ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി എ തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. പ്രസ്ഥാനത്തിനായി ഏറെ മാതൃകാപരമായ ഇടപെടലുകളും സാമൂഹിക സേവന രംഗത്ത് ഒട്ടനവധി സൽകർമങ്ങളും നിർവഹിച്ച പി എ തങ്ങളുടെ വേർപാട് നികത്താനാവാത്ത ഒരു വലിയ നഷ്ടമാണ്

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്തു. ജനപ്രതിനിധികളും പൊതുജനങ്ങളും ഗ്രാമസഭയെ  വിജയിപ്പ...
05/06/2026

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ വാർഡ് ഏഴിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്തു. ജനപ്രതിനിധികളും പൊതുജനങ്ങളും ഗ്രാമസഭയെ വിജയിപ്പിച്ചു. ഗ്രാമസഭയിൽ ഉരുതിരിഞ്ഞ് വന്ന ആശയങ്ങളും പ്രശ്നങ്ങളും ഭരണസമിതി അടുത്ത ബോർഡുകളിൽ ചർച്ച ചെയ്യുകയും പ്രോജക്ടുകളുടെ ഭാഗമാക്കുകയും ചെയ്യുമെന്ന് അറിയിക്കുന്നു

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഭരണസമിതി പാർക്കിനോട് ചേർന്നുള്ള സ്ഥലത്ത് മണ്ണിടിച്ചൽ തടയു...
05/06/2026

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഭരണസമിതി പാർക്കിനോട് ചേർന്നുള്ള സ്ഥലത്ത് മണ്ണിടിച്ചൽ തടയുക എന്ന് ഉദ്ദേശത്തോടെ കൂടി മുളക്കൂട്ടങ്ങൾ വച്ചുപിടിപ്പിച്ചു. പരിസ്ഥിതി ദിനത്തിൽ നാം വയ്ക്കുന്ന ഓരോ മരവും സ്ഥലവും സാഹചര്യവും നോക്കിവെച്ച് നാളേക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയിലാക്കി കഴിഞ്ഞാൽ നാം ഒരു ആവാസ വ്യവസ്ഥയാണ് തയ്യാറാക്കുന്നത് ഇതുവഴി നമുക്ക് ചുറ്റുമുള്ള ജീവജാലങ്ങളെയും നമുക്ക് സംരക്ഷിക്കാൻ കഴിയുന്നു.

Address

Dayamanzil Kaippuram (PO)
Pattambi
679308

Website

Alerts

Be the first to know and let us send you an email when Jameela Teacher posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share