Green Cyber Wing Pattambi

Website Contact the organization

Green Cyber Wing Pattambi 🕊️ Voice of UDF & IUML | Pattambi Constituency
💻 Digital Warriors for a Secular Tomorrow.
🔗 Join our community below!

(1)

12/11/2026
🛑കള്ളൻ കെ എസ് ഇ ബിയിൽ തന്നെ🛑കാട്ടുകൊള്ള പൊളിച്ചത് മുഖ്യമന്ത്രീയുടെ സമയോചിത ഇടപെടൽ✅സംസ്ഥാനത്ത് കടുത്ത വൈദ്യുതി ക്ഷാമം ഉണ്...
10/11/2026

🛑കള്ളൻ കെ എസ് ഇ ബിയിൽ തന്നെ🛑
കാട്ടുകൊള്ള പൊളിച്ചത് മുഖ്യമന്ത്രീയുടെ സമയോചിത ഇടപെടൽ✅

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ക്ഷാമം ഉണ്ടാകാൻ പോകുന്നു എന്ന റിപ്പോർട്ട് സർക്കാരിന് നിരന്തരമായി നൽകുന്നു
എത്രയും പെട്ടന്ന് സംസ്ഥാനത്തിന് പുറത്തു നിന്ന് വൈദ്യുതി വാങ്ങണം എന്ന് നിർദേശം വെക്കുന്നു
ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി വാങ്ങണം എന്ന് നിർബന്ധം പിടിക്കുന്നു

മുഖ്യമന്ത്രീയും വൈദ്യുതി വകുപ്പ് മന്ത്രീയും കൂടി ഡൽഹിയിൽ ntpc യുമായി ചേർന്ന് എടുത്ത വളരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാം എന്ന തീരുമാനം കാരണമില്ലാതെ വൈദ്യതി വകുപ്പ് തീരുമാനം എടുക്കാതെ വൈകിപ്പിക്കുന്നു

GNA യിൽ നിന്നും കുറഞ്ഞ നിരക്കിൽ വാങ്ങാം എന്നുള്ള മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ മറികടന്നു ഹിമാചലിൽ നിന്ന് വാങ്ങിയ ശേഷം gna യിൽ നിന്ന് വാങ്ങാം എന്ന് നിർദേശം വെച്ച് വീണ്ടു സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു

ഈ അവസരത്തിൽ ആണ് KSEB ചെയർമാൻ സ്ഥാനം എൻ പ്രശാന്ത് ഐ എ എസ് ഏറ്റെടുക്കുന്നത് .ദിവസങ്ങൾക്കകം സംസ്ഥാനത്ത് അടുത്ത രണ്ടു മാസത്തേക്ക് വൈദ്യുതി പ്രതിസന്ധി ഇല്ല എന്ന റിപ്പോർട്ട് ഊർജ സെക്രട്ടറിയും കെ എസ് ഐ ബി ചെയർമാനും കൂടി രേഖ മൂലം മുഖ്യമന്ത്രിയെ അറിയിക്കുന്നു

തത്കാലം അന്തർസംസ്ഥാന വൈദ്യുതി കരാറിലേക്കു പോകേണ്ട എന്നും ntpc യുടെ വൈദ്യുതി ദീർഘകാല കരാർ എത്രയും വേഗം പ്രാബല്യത്തിൽ വരുത്താനും മുഖ്യമന്ത്രി നിർദേശം നൽകുന്നു.

അങ്ങനെ ഹിമാചലിൽ നിന്നും വൈദ്യുതി വാങ്ങാൻ വേണ്ടി മാത്രം കൃത്രിമ പ്രതിസന്ധി സൃഷ്ട്ടിക്കുന്ന രീതിയിൽ പ്രവർത്തിച്ചത് മുഖ്യമന്ത്രി ദിവസങ്ങൾക്കുള്ളിൽ പൊളിക്കുന്നു സംസ്ഥാന സർക്കാരിന് സംഭവിക്കാവുമായിരുന്ന കോടികളുടെ സാമ്പത്തിക നഷ്ടം ഇല്ലാതാകുന്നു.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശന കർമ്മം പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ...
10/11/2026

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശന കർമ്മം പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ: കെ പ്രേംകുമാർ MLA ക്ക് നൽകി നിർവഹിക്കുന്നു.

09/11/2026

യൂത്ത് ലീഗ് പറഞ്ഞാൽ പറഞ്ഞതാ !

രാജ്യത്തെ ഏറ്റവും വലിയ ജന്തർ മന്ദർ മറൈൻ ഡ്രൈവിൽ തീർത്ത് യൂത്ത് ലീഗ്

ഇത് ചരിത്രത്തിൻ്റ താളുകളിൽ എഴുതി വെക്കപെടും 🔥ജനാധിപത്യത്തിന്റെ കാവലാളുകളാകാൻ കൊച്ചിയുടെ മണ്ണിലേക്ക് ഒഴുകിയെത്തിയത് ജനലക്...
08/11/2026

ഇത് ചരിത്രത്തിൻ്റ താളുകളിൽ എഴുതി വെക്കപെടും 🔥

ജനാധിപത്യത്തിന്റെ കാവലാളുകളാകാൻ കൊച്ചിയുടെ മണ്ണിലേക്ക് ഒഴുകിയെത്തിയത് ജനലക്ഷങ്ങൾ!
ഇത് വെറുമൊരു ജനക്കൂട്ടമല്ല, ജനാധിപത്യത്തിനുവേണ്ടി ഉയർന്നുവന്ന യുവതയുടെ ജനശക്തിയാണ്!

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം
@ എറണാംകുളം

ഗ്രീൻ സൈബർ വിംഗ്പട്ടാമ്പിയുടെ ഒരായിരം അഭിവാദ്യങ്ങൾ…💚
08/11/2026

ഗ്രീൻ സൈബർ വിംഗ്
പട്ടാമ്പിയുടെ ഒരായിരം അഭിവാദ്യങ്ങൾ…💚

''അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് ''മുസ്‌ലിം യൂത്ത് ലീഗ് സ...

07/11/2026

"അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്"
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം
@ എറണാംകുളം

07/11/2026

'' നിങ്ങളെ പിതാവല്ല , എന്റെ പിതാവ് ...''

ഒരു വിദ്വേഷ പ്രചാരകന്റെ വീട്ടിൽ പോയി എന്ന് പറയുന്നവരോട് മുനീർ സാഹിബിന്റെ മാസ്സ് മറുപടി

Address

Pattambi

Alerts

Be the first to know and let us send you an email when Green Cyber Wing Pattambi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Green Cyber Wing Pattambi:

Shortcuts

Share