17/08/2026
വണ്ടിപ്പെരിയാർ രാജമുടി പ്രദേശത്ത് കഴിഞ്ഞദിവസം എത്തിയ കാട്ടാന ഏക്കർ കണക്കിന് ഏലം കൃഷിയാണ് നശിപ്പിച്ചത്. വനംവകുപ്പും നാട്ടുകാരും ചേർന്ന പടക്കം പൊട്ടിക്കുന്നുണ്ട് എങ്കിലും കാട്ടാനകൾ കാട്ടിലേക്ക് പോകാൻ തയ്യാറാകുന്നില്ല