Erumapetty Grameena Vayanasala

Erumapetty Grameena Vayanasala Erumapetty Grameena Vayanasala

07/03/2026
എരുമപ്പെട്ടി ഗ്രാമീണ വായനശാല റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി ജന പ്രതിനിധികൾക്ക് സ്വീകരണവും,കലാ പ്രതിഭകളെ ആദരിക്കുകയും ചെയ...
31/01/2026

എരുമപ്പെട്ടി ഗ്രാമീണ വായനശാല റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി ജന പ്രതിനിധികൾക്ക് സ്വീകരണവും,കലാ പ്രതിഭകളെ ആദരിക്കുകയും ചെയ്തു.എരുമപ്പെട്ടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ഗിരീഷ്,ജില്ലാ പഞ്ചായത്ത് മെമ്പർ മീന സാജൻ, ബ്ലോക്ക് മെമ്പർ സിജി ജോൺ,പഞ്ചായത്ത്‌ സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻമാരായ പ്രബിത ബാലകൃഷ്ണൻ, രാജി സോമൻ, വിവേക് വി. വി, മെമ്പർമാരായ കെ.ഗോവിന്ദൻകുട്ടി, ആനി ടീച്ചർ, ഷാജി വര്ഗീസ് താലൂക്ക് അക്ഷര മത്സര വിജയികൾ, ഭരത് പിജെ ആന്റണി നാഷണൽ ഡോക്യുമെന്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് നേടിയ ദേവദത്ത് ഇ എസ് എന്നിവരെയാണ് ആദരിച്ചത്.പ്രസിഡന്റ്‌ കെ. എം. അഷറഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ
സെക്രട്ടറി സുധീഷ് സ്വാഗതവും,ഇ എൻ. സുരേഷ് ബാബു നന്ദിയും പറഞ്ഞു. വായനശാല എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

27/01/2026

എരുമപ്പെട്ടി ഗ്രാമീണ വായനശാല റിപ്പബ്ലിക് ദിന അക്ഷര കരോൾ ❤️

എരുമപ്പെട്ടി ഗ്രാമീണ വായനശാലയിൽ റിപ്പബ്ലിക് ദിന പതാക ഉയർത്തലും,അക്ഷര കരോളും നടത്തി.വായനശാല പ്രസിഡന്റ്‌ കെ. എം. അഷ്‌റഫ്‌ ...
26/01/2026

എരുമപ്പെട്ടി ഗ്രാമീണ വായനശാലയിൽ റിപ്പബ്ലിക് ദിന പതാക ഉയർത്തലും,അക്ഷര കരോളും നടത്തി.വായനശാല പ്രസിഡന്റ്‌ കെ. എം. അഷ്‌റഫ്‌ പതാക ഉയർത്തി.മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സി. പി. ഒ. ഷാഹിദ്. കെ. എം.റിപ്പബ്ലിക് ദിന സന്ദേശം നൽകി. സുധീഷ്. ബി, ഇ. എൻ. സുരേഷ് ബാബു, ഭവ്യ പി. ബി., ഇ. എൻ.സതീഷ് ബാബു, അനില സോമൻ, ശ്രുതി സതീഷ്, ബിന്ദു മണികണ്ഠൻ, എ. വിജയൻ,ദേവദത്ത് എന്നിവർ നേതൃത്വം നൽകി

പ്രിയരെ,എരുമപ്പെട്ടി ഗ്രാമീണ വായനശാലയിലേക്ക്,നമ്മുടെ നാട്ടുകാരനായിരുന്ന കരിയന്നൂർ, അമ്പലപ്പാട്ട്മോഹൻ രചിച്ച  "കാഴ്ച്ചയ്ക...
08/01/2026

പ്രിയരെ,

എരുമപ്പെട്ടി ഗ്രാമീണ വായനശാലയിലേക്ക്,
നമ്മുടെ നാട്ടുകാരനായിരുന്ന കരിയന്നൂർ, അമ്പലപ്പാട്ട്
മോഹൻ രചിച്ച "കാഴ്ച്ചയ്ക്കപ്പുറം "
എന്ന ചെറുകഥാ പുസ്തകം, അദ്ദേഹത്തിൽ നിന്നും,
വായനശാല എക്സിക്യൂട്ടീവ് അംഗങ്ങളായ
സതീഷ് ബാബു, ഭവ്യ .PB
എന്നിവർ ഏറ്റുവാങ്ങി.

വായനശാല അംഗങ്ങളായ,
ഫരീദലി KA, ആന്റണി. MO തുടങ്ങിയവർ പങ്കെടുത്തു.

എരുമപ്പെട്ടി ഗ്രാമീണ വായനശാലയിൽ ഓർമ്മകളിലൂടെ 2025, നവവത്സരാഘോഷം 2026 നടത്തി. വായനശാല പ്രസിഡന്റ്‌ കെ. എം. അഷ്‌റഫ്‌ അധ്യക്...
31/12/2025

എരുമപ്പെട്ടി ഗ്രാമീണ വായനശാലയിൽ ഓർമ്മകളിലൂടെ 2025, നവവത്സരാഘോഷം 2026 നടത്തി. വായനശാല പ്രസിഡന്റ്‌ കെ. എം. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി സുധീഷ്. ബി സ്വാഗതവും.എം. കെ. വര്ഗീസ് നന്ദിയും പറഞ്ഞു.വിവിധ മേഘലകളെ പ്രതിനിധീകരിച് പ്ലസ്‌ടു പ്രിൻസിപ്പൽ ഷീബ ജോസ്, ഡോ. ശില്പ പുരുഷോത്തമൻ, മേജർ ജോസഫ് കെ. പി, ഡോ. എൻ. വി. വിഷ്ണുദാസ്, ഡോ. ഫർഹാന അഫ്സൽ, ആന്റണി ദിൽ പോൾ, കെ. കെ. മജീദ് മാസ്റ്റർ, ടി. ജി.സുന്ദർലാൽ, എൻ. സി. ശശികുമാർ, കെ. സി. ഫ്രാൻസിസ് മാസ്റ്റർ, ഇ. എം. വിനീത്‌, കെ. എ.ഫരീദ് അലി, ഡേവിസ് വാഴപ്പിള്ളി എന്നിവർ സംസാരിച്ചു

ഗ്രന്ഥശേഖരം ഏറ്റുവാങ്ങി.എരുമപ്പെട്ടി ഗ്രാമീണ വായനശാലയിലേക്ക് ശ്രീ.ഉസ്മാൻ കാരേങ്ങിൽ സംഭാവനയായി നൽകിയ ഗ്രന്ഥങ്ങൾ വായനശാല വ...
16/11/2025

ഗ്രന്ഥശേഖരം ഏറ്റുവാങ്ങി.
എരുമപ്പെട്ടി ഗ്രാമീണ വായനശാലയിലേക്ക് ശ്രീ.ഉസ്മാൻ കാരേങ്ങിൽ സംഭാവനയായി നൽകിയ ഗ്രന്ഥങ്ങൾ വായനശാല വൈ. പ്രസിഡണ്ട് എം.കെ. വർഗ്ഗീസ്, സെക്രട്ടറി B സുധീഷ്,എക്സിക്യൂട്ടീവ് അംഗം സതീഷ് ബാബു EN, വനിത വേദി ചെയർപേഴ്സൺ ശ്രുതി സതീഷ്, ബാലവേദി കൺവീനർ ദേവദത്ത് E S എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Address

Erumapetty
Thrissur

Opening Hours

Tuesday 3pm - 6pm
Wednesday 3pm - 6pm
Thursday 3pm - 6pm
Friday 3pm - 6pm
Saturday 3pm - 6pm
Sunday 10am - 12pm

Telephone

+918075635136

Website

Alerts

Be the first to know and let us send you an email when Erumapetty Grameena Vayanasala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Erumapetty Grameena Vayanasala:

Share

Category