BJP Thiruvilwamala

BJP Thiruvilwamala BJP Thiruvilwamala official page

06/09/2026

കേൾക്കണോ പ്രിയ കൂട്ടരെ..
പെങ്ങള്ളുട്ടി ഓടി പോയ കഥ..

06/09/2026

പെങ്ങള്ളൂട്ടിയുടെ നാടൻ പാട്ടും നാടൻ തല്ലും

06/09/2026

ഇതാണ് കോൺഗ്രസിലെ സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ സുരക്ഷയും. എസ്‌സി വിഭാഗത്തിൽപ്പെട്ട സ്വന്തം MLA യെയാണ് നേതാക്കൾ തന്നെ ചേർന്ന് മർദ്ദിച്ചത്.

‘SMASH THE PATRIARCHY എന്നൊക്കെ വെച്ചുകാച്ചുന്ന രാഹുൽ ഗാന്ധി സ്വന്തം അണികളുടെ ഈ സ്മാഷ് കൂടി കാണണം.

സ്ത്രീകൾ പൊതുരംഗത്തിറങ്ങരുത് എന്ന് പറയുന്ന കാന്തപുരവും അവരെ പിന്തുണക്കുന്ന ജമാഅത്തെ ഇസ്‌ലാമിയും, മുസ്ലീം ലീഗും നിയന്ത്രിക്കുന്ന ഒരു സർക്കാരാണ് കേരളത്തിൽ ഭരിക്കുന്നത് എന്നും കൂട്ടിവായിക്കണം…


06/09/2026
05/09/2026

തൃശ്ശൂർ കോർപറേഷനിലെ BJP കൗൺസിലർ മുതാംസ് താഹയും ഇന്ന് നടന്ന മഹാശോഭായാത്രയിൽ ഭാരതാംബയായി വേഷമണിഞ്ഞ മകൾ നേഹ താഹയും.......🧡🔥

Address

Thrissur
680588

Alerts

Be the first to know and let us send you an email when BJP Thiruvilwamala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share