LDF Vaikom

LDF Vaikom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from LDF Vaikom, Political organisation, LEFT DEMOCRATIC FRONT VAIKOM OFFICIAL FACEBOOK PAGE, Vaikom.

സഖാവ് പി കെ മേദിനിക്കായി വൈക്കത്ത് "റെഡ് സല്യൂട്ട് " എന്ന പേരിൽ വസതി ഒരുങ്ങിBinoy Viswam CK ASHA Ex MLA
27/08/2026

സഖാവ് പി കെ മേദിനിക്കായി വൈക്കത്ത് "റെഡ് സല്യൂട്ട് " എന്ന പേരിൽ വസതി ഒരുങ്ങി
Binoy Viswam
CK ASHA Ex MLA

18/08/2026
18/08/2026

വിപ്ലവഗായിക പി.കെ.മേദിനിയ്ക്ക് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ ആദരവോടെ കോട്ടയം വൈക്കത്തെ തലയാഴത്തു നിർമിച്ചു നൽകുന്ന വീടിന്റെ പേര് റെഡ് സല്യൂട്ട് എന്നാണ്🚩✊🏻👏🏻







കോട്ടയം ജില്ലാ ആസൂത്രണ  സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട കോട്ടയം ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷൻ മെമ്പർ എം.കെ രാജേഷിന്...
17/08/2026

കോട്ടയം ജില്ലാ ആസൂത്രണ സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട കോട്ടയം ജില്ലാ പഞ്ചായത്ത് വൈക്കം ഡിവിഷൻ മെമ്പർ എം.കെ രാജേഷിന്
അഭിവാദ്യങ്ങൾ🚩

Rajesh Mecheril






ജില്ലാ പഞ്ചായത്ത്‌  തലയാഴം ,വൈക്കം,ഡിവിഷനുകളിലെ നെൽകർഷകർക്കു വിത്ത് സബ്സിഡി നൽകുന്നതിനായി ഡിവിഷൻ മെമ്പർ ഫണ്ട്ൽനിന്നും  ഫ...
30/07/2026

ജില്ലാ പഞ്ചായത്ത്‌
തലയാഴം ,വൈക്കം,ഡിവിഷനുകളിലെ നെൽകർഷകർക്കു വിത്ത് സബ്സിഡി നൽകുന്നതിനായി ഡിവിഷൻ മെമ്പർ ഫണ്ട്ൽനിന്നും ഫണ്ട് അനുവദിച്ച സഖാക്കൾ,
ആനന്ദ് ബാബുവിനും,
എം കെ രാജേഷിനും അഭിവാദ്യങ്ങൾ 🚩
Anand Babu
Rajesh Mecheril


സഖാവ് MK കേശവൻ ഓർമ്മയായിട്ട് 29 വർഷം പുർത്തിയാവൂന്നു പ്രിയ സഖാവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമംCPI Kerala CPI Kottayam ...
10/07/2026

സഖാവ് MK കേശവൻ ഓർമ്മയായിട്ട് 29 വർഷം പുർത്തിയാവൂന്നു പ്രിയ സഖാവിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം
CPI Kerala
CPI Kottayam DC

സ. പി.എസ് ശ്രീനിവാസൻ അനുസ്മരണ സമ്മേളനം സ.അഡ്വ.K പ്രകാശ് ബാബു ഉദ്ഘാടന ചെയ്ത് സംസാരിക്കുന്നുCPI Kerala CK ASHA Ex MLA Cpi ...
08/07/2026

സ. പി.എസ് ശ്രീനിവാസൻ അനുസ്മരണ സമ്മേളനം സ.അഡ്വ.K പ്രകാശ് ബാബു ഉദ്ഘാടന ചെയ്ത് സംസാരിക്കുന്നു
CPI Kerala
CK ASHA Ex MLA
Cpi Vaikom M C
Cpi Changanassery

ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ പരിധിയിലെ ആദ്യ “ പ്രൊഫഷണൽ ടർഫ് സ്റ്റേഡിയം“ വെച്ചൂർ - തലയാഴം പഞ്ചായത്തുകളിലായി ഒരുങ്ങും.വ...
18/06/2026

ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ പരിധിയിലെ ആദ്യ “ പ്രൊഫഷണൽ ടർഫ് സ്റ്റേഡിയം“ വെച്ചൂർ - തലയാഴം പഞ്ചായത്തുകളിലായി ഒരുങ്ങും.

വെച്ചൂർ പഞ്ചായത്ത് - തലയാഴം പഞ്ചായത്ത് - വൈക്കം ബ്ലോക്ക് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് 70 ലക്ഷം രൂപ ചെലവിൽ രണ്ട് പഞ്ചായത്തുകളിലുമായി സ്ഥിതി ചെയ്യുന്ന വെച്ചൂർ ഗവൺമെന്റ് ഹൈസ്കൂളിൽ (പുത്തൻപാലം സ്കൂൾ ) ജില്ലാ പഞ്ചായത്ത് സ്റ്റേഡിയം നിർമ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പർ എന്ന നിലയിൽ ഡിവിഷൻ ഫണ്ടിൽ നിന്ന് വിനിയോഗിക്കുന്ന 50 ലക്ഷം രൂപയിൽ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി 20 ലക്ഷം രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. നമ്മുടെ പുതിയ തലമുറയ്ക്ക് കായിക മേഖലയിലെ പ്രൊഫഷണൽ സാധ്യതകളിലേക്ക് വഴി തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.ഇതിലൂടെ വെച്ചൂർ സ്കൂളിന്റെ വികസനത്തിനും പുതിയ സാധ്യതകൾ തുറക്കപ്പെടും.

നാം തിരിച്ചറിയാതെയോ, ഒരുപക്ഷേ തിരിച്ചറിഞ്ഞിട്ടും അവസരങ്ങൾ ലഭിക്കാതെയോ പോയ സച്ചിൻ തെണ്ടുൽക്കറും , റൊണാൾഡോയും,മെസ്സിയും ഒക്കെ നമ്മുടെ നാട്ടിൽ നമുക്കൊപ്പം ഉണ്ടായിരുന്നിരിക്കാം. എന്നാൽ വരും തലമുറയ്ക്ക് കായിക ലോകത്തെ പുതിയ സാധ്യതകളിലേക്ക് വഴി തുറക്കുന്നതിനുള്ള അവസരം നമുക്ക് ഒരുക്കണം. വെച്ചൂർ സ്കൂളിലെ കുട്ടികൾക്കൊപ്പം തലയാഴം - വെച്ചൂർ പഞ്ചായത്തുകളിലെയും നാടിന്റെ പല ഭാഗങ്ങളിലെയും കായിക താരങ്ങൾക്കും സ്പോർട്സ് കൗൺസിൽ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പ്രൊഫഷണൽ പരിശീലനം ലഭ്യമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ലഹരിക്കെതിരെ നാം പ്രതിരോധം തീർക്കുന്നതിൽ കായിക മേഖല വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ജില്ലാ പഞ്ചായത്ത് ബഹുവർഷ പ്രോജക്ടായി നടപ്പാക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ വെച്ചൂർ–തലയാഴം പ്രദേശങ്ങളിലെ മുഴുവൻ കായികതാരങ്ങൾക്കും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് നീങ്ങുന്നത്.
ഡിവിഷനിലെ ആദ്യ പ്രൊഫഷണൽ സ്റ്റേഡിയം ഒരുങ്ങുമ്പോൾ ഇത് നാടിനു നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്. ആ പ്രതീക്ഷക്കൊപ്പം ഒരുമിച്ചു മുന്നോട്ട് നീങ്ങുമ്പോൾ ഇനിയും കൂടുതൽ കളിക്കളങ്ങൾ നമ്മുടെ ഗ്രാമങ്ങളിൽ ഒരുക്കും.

Address

LEFT DEMOCRATIC FRONT VAIKOM OFFICIAL FACEBOOK PAGE
Vaikom

Alerts

Be the first to know and let us send you an email when LDF Vaikom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share