PRATHEEKSHA VARKALA

PRATHEEKSHA VARKALA Help The Needy Ones

ഏവർക്കും ഓണാശംസകൾ..♥️
26/08/2026

ഏവർക്കും ഓണാശംസകൾ..♥️

ഓണക്കിറ്റ് വിതരണം തുടരുന്നു..♥️🤝👍    #വർക്കല    #ഓണം
25/08/2026

ഓണക്കിറ്റ് വിതരണം തുടരുന്നു..♥️🤝👍


#വർക്കല
#ഓണം

ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ആരംഭിച്ചു..♥️🤝👍    #വർക്കല
24/08/2026

ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ആരംഭിച്ചു..♥️🤝👍


#വർക്കല

പ്രതീക്ഷ ഓണം 2026 ♥️
22/08/2026

പ്രതീക്ഷ ഓണം 2026 ♥️

ഈ മാസത്തെ ഭക്ഷ്യധാന്യ കിറ്റ് വിതരണം..♥️🤝👍
27/07/2026

ഈ മാസത്തെ ഭക്ഷ്യധാന്യ കിറ്റ് വിതരണം..♥️🤝👍

Francis Xavier Mendez അവർകളുടെ എട്ടാം ചരമ വാർഷികത്തെ തുടർന്ന് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ തെരുവോരങ്ങളിൽ വസിക്കുന്നവർക്...
07/07/2026

Francis Xavier Mendez അവർകളുടെ എട്ടാം ചരമ വാർഷികത്തെ തുടർന്ന് കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ തെരുവോരങ്ങളിൽ വസിക്കുന്നവർക്ക് ഭക്ഷണം നൽകി.🙏
കുടുംബാംഗങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു..♥️🤝👍

Happy Birthday fahad & Eyabu ♥️♥️🎂രണ്ടുപേരുടെയും ജീവിതത്തിൽ എല്ലാവിധ നന്മകളും ഉയർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.....
04/07/2026

Happy Birthday fahad & Eyabu ♥️♥️🎂

രണ്ടുപേരുടെയും ജീവിതത്തിൽ എല്ലാവിധ നന്മകളും ഉയർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..♥️🤝

ബോൺ ട്യൂമറിനെ തുടർന്ന് സർജറിക്ക് ശേഷം വിശ്രമത്തിൽ തുടരുന്ന സഹോദരിക്ക് വീൽചെയർ നൽകി..🙏🤝👍
28/06/2026

ബോൺ ട്യൂമറിനെ തുടർന്ന് സർജറിക്ക് ശേഷം വിശ്രമത്തിൽ തുടരുന്ന സഹോദരിക്ക് വീൽചെയർ നൽകി..🙏🤝👍

എല്ലാ മാസവും മുടങ്ങാതെ ഭക്ഷ്യധാന്യ കിറ്റുകൾ നൽകിവരുന്ന വീടുകളിലേക്ക്..♥️🤝👍
20/06/2026

എല്ലാ മാസവും മുടങ്ങാതെ ഭക്ഷ്യധാന്യ കിറ്റുകൾ നൽകിവരുന്ന വീടുകളിലേക്ക്..♥️🤝👍

ഒരു സഹോദരിയുടെ ജന്മദിനത്തെ തുടർന്ന് വൃദ്ധസദനത്തിലേക്ക് പ്രഭാത ഭക്ഷണം നൽകി.♥️സഹോദരിയുടെ ജീവിതത്തിൽ എല്ലാവിധ നന്മകളും സൗഭാ...
16/06/2026

ഒരു സഹോദരിയുടെ ജന്മദിനത്തെ തുടർന്ന് വൃദ്ധസദനത്തിലേക്ക് പ്രഭാത ഭക്ഷണം നൽകി.♥️
സഹോദരിയുടെ ജീവിതത്തിൽ എല്ലാവിധ നന്മകളും സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.🤝👍

Address

Varkala
695141

Alerts

Be the first to know and let us send you an email when PRATHEEKSHA VARKALA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category