04/11/2026
അപ്രതീക്ഷിതമായിരുന്നു സഖാവ് പി. ബിജുവിന്റെ വിയോഗം. ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന ഓർമ്മകൾ... കാലം എത്ര കടന്നുപോയാലും നികത്താനാവാത്ത നഷ്ടമായി ആ വേർപാട് അവശേഷിക്കുന്നു.
പോരാട്ടവഴികളിൽ എന്നും ആവേശവും പ്രതീക്ഷയുമായി നിലകൊണ്ട പ്രിയ സഖാവിന്റെ ഓർമ്മകൾക്ക് മരണമില്ല. നിലപാടുകളിലും പ്രവർത്തനങ്ങളിലും സൗഹൃദത്തിലും അദ്ദേഹം ബാക്കിവെച്ച അടയാളങ്ങൾ എന്നും ഹൃദയത്തിൽ ജീവിക്കും.
പ്രിയപ്പെട്ട സഖാവ് പി. ബിജുവിന് ഓർമ്മദിനത്തിൽ ഒരായിരം രക്തപുഷ്പങ്ങൾ.
ലാൽ സലാം സഖാവേ... ❤️
റെഡ് സല്യൂട്ട്! ✊🏽