Kerala Civilian League KCL-N

Kerala Civilian League KCL-N IT IS THE OFFICIAL PAGE OF THE MODERN POLITICAL ORGANIZATION KERALA CIVILIAN LEAGUE (N)

പരന്ത്രീസ് സമര പോരാളി തൈമുറിയിൽ പാപ്പച്ചന്റെ ജീവിതം സിനിമയാകുന്നു. KCL പ്രൊഡക്ഷൻസിന്റെ ബാനറിൽ, ചിറ്റേട്ട് ഫിലിംസ് വിതരണവ...
05/09/2026

പരന്ത്രീസ് സമര പോരാളി തൈമുറിയിൽ പാപ്പച്ചന്റെ ജീവിതം സിനിമയാകുന്നു.
KCL പ്രൊഡക്ഷൻസിന്റെ ബാനറിൽ, ചിറ്റേട്ട് ഫിലിംസ് വിതരണവും നിർമാണവും നിർവഹിക്കുന്ന ചിത്രം സന്ദീപ് കണ്ണൻ സംവിധാനം ചെയ്യും.
ഒക്ടോബറിൽ പാലായിലും പരിസരത്തും ആന്തമാനിലുമായി ചിത്രീകരിക്കുന്ന സിനിമ 2028 മാർച്ചിൽ തിയേറ്ററുകളിൽ എത്തും. ധീരദേശാഭിമാനി തൈമുറിയിൽ പാപ്പച്ചൻ ആയി അമൽ ചിറ്റേട്ടും, പാറയിൽ തൊമ്മി ആയി സന്തോഷ്‌ പുളിക്കനും വേഷമിടുന്ന ചിത്രത്തിൽ വിദ്യ ബാലൻ ആണ് നായിക.
പ്രശസ്ത നരവംശ ശാസ്ത്രജ്ജ്ഞൻ ഡോക്ടർ ചാമത്തുണ്ടിൽ അനീഷ് തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രത്തിന് കുറ്റ്യാടി ഫൈസൽ സംഗീതമൊരുക്കുന്നു.
Amal Francis

04/09/2026

ലോകമെമ്പാടുമുള്ള KCL പ്രവർത്തകർക്ക് പുലർകാലവന്ദനം ✨

ഗുണ്ട് പൊട്ടിച്ചു കുഞ്ഞിക്ക 💥💥Amal Francis
03/09/2026

ഗുണ്ട് പൊട്ടിച്ചു കുഞ്ഞിക്ക 💥💥
Amal Francis

Coming soon....Starring⭐ Alin Jose Perrara
02/09/2026

Coming soon....
Starring⭐ Alin Jose Perrara

മതം -ജാതി ചർച്ചകൾ നമ്മുടെ ഗ്രൂപ്പിലും വന്നു തുടങ്ങും എന്ന് മുന്നിൽ കണ്ട് 2025 I'll അമൽ ഫ്രാൻസീസ് ചിട്ടേറ്റ് സാർ എഴുതിയ ഒ...
01/09/2026

മതം -ജാതി ചർച്ചകൾ നമ്മുടെ ഗ്രൂപ്പിലും വന്നു തുടങ്ങും എന്ന് മുന്നിൽ കണ്ട് 2025 I'll അമൽ ഫ്രാൻസീസ് ചിട്ടേറ്റ് സാർ എഴുതിയ ഒരു ഗ്രന്ഥം
Amal Francis

ഗോട്ട് ബൂട്ടഴിക്കുന്നു..!! അർജെന്റീനിയൻ നാഷണൽ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപ്പിച്ച് മെസ്സി 💔🥺 കടുത്ത തീരുമാനം എടുത്തത്...
31/08/2026

ഗോട്ട് ബൂട്ടഴിക്കുന്നു..!! അർജെന്റീനിയൻ നാഷണൽ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപ്പിച്ച് മെസ്സി 💔🥺

കടുത്ത തീരുമാനം എടുത്തത് അമൽസാറുമായി ആലോചിച്ചതിനു ശേഷം
Leo Messi Amal Francis
🥺🥺

26/08/2026

ലോകമെമ്പാടുമുള്ള എല്ലാം മലയാളി മക്കൾക്കും എന്റെ ഓണം ആശംസകൾ
- KCL Chairman, Amal Francis ✨

26/08/2026

ആലപ്പുഴ ജില്ലാ കമ്മിറ്റി ഇട്ട പൂക്കളം

ഏറ്റവും വലിയ പൂക്കളത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ആലപ്പുഴ കമ്മിറ്റി സ്വന്തമാക്കി!
Amal Francis

KCL കൊല്ലം ജില്ലാ കമ്മിറ്റി ഒരുക്കിയ പൂക്കളം ✨Amal Francis ജയ് KCL ✨
25/08/2026

KCL കൊല്ലം ജില്ലാ കമ്മിറ്റി ഒരുക്കിയ പൂക്കളം ✨
Amal Francis
ജയ് KCL ✨

ഏവർകും സ്വാഗതം Hi all of our friends,ബഹുമാന്യ രായ കൂട്ടു കാരെ, KCL  ലെ പ്രബുദ്ധ രായ നേതാക്കളെ, ആണികളെ , ഈ ചിങ്ങം 4 ന് ch...
19/08/2026

ഏവർകും സ്വാഗതം
Hi all of our friends,ബഹുമാന്യ രായ കൂട്ടു കാരെ, KCL ലെ പ്രബുദ്ധ രായ നേതാക്കളെ, ആണികളെ , ഈ ചിങ്ങം 4 ന് chittettu Foods പ്രവർത്തനം ആരംഭിക്കുവാൻ തീരുമാനിച്ച വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിക്കുന്നു.
Founder & Ceo : Amal Francis
Main Chef - Amal Sir.
Welcome to Chittettu Foods 💥

N:b
Step back നിർവാണ Chef പിള്ളേ, ചട്ടി ചോർ KH Manoj, തേങ്ങ പാൽ നളൻ...
ഇനി കേരളം പുതിയ സ്വാദ് അറിയാൻ പോകുന്നു.

Address

Manchester

Website

Alerts

Be the first to know and let us send you an email when Kerala Civilian League KCL-N posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share