10/11/2026
ജില്ലാ പഞ്ചായത്ത്
മാരാരി ക്കുളം ഡിവിഷൻ
JOB JUNCTION
തൊഴിൽ അവസരം
Post 1.
Coir company-ലേക്ക് ജനറൽ male വർക്കേഴ്സിനെ ആവശ്യമുണ്ട്. Time:8.30am to 5:30pm. Daily wages-885/-
Post 2.
Coir company-ലേക്ക് സൂപ്പർ വൈസർ പോസ്റ്റിലേക്ക് ഒഴിവ് കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് അവസരം
Age limit 30
താൽപ്പര്യമുള്ളവർ C V അയക്കുക
വിശ്വസ്തയോടെ
Adv R.Riyas
ജില്ലാ പഞ്ചായത്ത് അംഗം
മാരാരിക്കുളം ഡിവിഷൻ
9947277992