The North Malabar Dist Co operative Supply & Marketing Society Ltd No F1003

  • Home
  • India
  • Calicut
  • The North Malabar Dist Co operative Supply & Marketing Society Ltd No F1003

The North Malabar Dist Co operative Supply & Marketing Society Ltd No F1003 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from The North Malabar Dist Co operative Supply & Marketing Society Ltd No F1003, Government Organization, Silk Street, Calicut.

The North Malabar District Co-operative Supply and Marketing Society Ltd No.F 1003 is a co-operative society registered and started
its operation in the year 1936.

ഓണത്തിന്റെ ആഘോഷങ്ങൾക്ക് രുചിയുടെ കൂട്ടായി Copol-ഉം Tasty Dabba-യും! ഉത്രാടപ്പാച്ചിലിന്റെ തിരക്കിലും ഓണസദ്യയുടെ രുചി ഒട്ട...
25/08/2026

ഓണത്തിന്റെ ആഘോഷങ്ങൾക്ക് രുചിയുടെ കൂട്ടായി Copol-ഉം Tasty Dabba-യും!

ഉത്രാടപ്പാച്ചിലിന്റെ തിരക്കിലും ഓണസദ്യയുടെ രുചി ഒട്ടും കുറയാതെ - ഗുണമേന്മയുള്ള Copol Coconut Oil-നും രുചികരമായ Tasty Dabba മസാലകൾക്കും ഒപ്പം ഓണാഘോഷങ്ങൾ കൂടുതൽ സമ്പന്നമാക്കാം.

ഈ ഓണം, രുചിയുടെ കൂട്ടുകെട്ടോടെ ആഘോഷിക്കാം!

കേരളത്തിന്റെ തനത് രുചിക്ക്നേരിന്റെ നന്മയുള്ളവെളിച്ചെണ്ണCoconut oil with the goodness of authenticity,for the true taste ...
24/08/2026

കേരളത്തിന്റെ തനത് രുചിക്ക്
നേരിന്റെ നന്മയുള്ള
വെളിച്ചെണ്ണ

Coconut oil with the goodness of authenticity,
for the true taste of Kerala.
In this Onam festival season, Bringing the traditional goodness and authentic taste of Kerala to every kitchen with COPOL Coconut Oil.

പ്രകൃതിയുടെ സംശുദ്ധി ഓരോ ഇഴയിലുംCopol Hair Oil മുടിവേരുകൾക്ക് ആഴത്തിൽ പോഷണം നൽകി, മുടിയുടെ സ്വാഭാവിക കരുത്തും തിളക്കവും ...
19/08/2026

പ്രകൃതിയുടെ സംശുദ്ധി ഓരോ ഇഴയിലും

Copol Hair Oil മുടിവേരുകൾക്ക് ആഴത്തിൽ പോഷണം നൽകി, മുടിയുടെ സ്വാഭാവിക കരുത്തും തിളക്കവും നിലനിർത്താൻ സഹായിക്കുന്നു.

സ്വാഭാവിക തിളക്കം
ശക്തമായ മുടിവേരുകൾ
ആരോഗ്യകരമായ തലയോട്ടി
മൃദുവും മനോഹരവുമായ മുടി

ഇന്നുതന്നെ Copol Hair Oil-നൊപ്പം സ്വാഭാവിക മുടിസംരക്ഷണം അനുഭവിച്ചറിയൂ.


[hairoil copol nmdcproduct traditional copolhairoil hairgrowth]

18/08/2026

Legacy That Leads

Since 1936, NMDC has been building more than a legacy, it has been shaping a journey of excellence, growth and collective achievement.

From its early beginnings to being recognised as the Second Best Marketing Society last year, every milestone reflects the vision and dedication that keeps NMDC moving forward.

A legacy built over decades. A journey that continues.




[cooperative society nmdc since1936 copol coconutoil NMDC journey]

A little hand. A proud nation. This Independence Day, NMDC celebrates the spirit of freedom, unity and collective progre...
14/08/2026

A little hand. A proud nation.

This Independence Day, NMDC celebrates the spirit of freedom, unity and collective progress that continues to shape our nation.

Together, let us honour the past, embrace the present and build a stronger tomorrow.

Happy Independence Day!

ഒറ്റയ്ക്കല്ല,  ഒരുമിച്ച് നിൽക്കുമ്പോഴാണ് ആഘോഷങ്ങൾക്ക് ഭംഗി. ഓണത്തിന്റെ സന്തോഷവും, നാടിന്റെ രുചിയും, ഒരുമയുടെ നിറവും ചേർന...
13/08/2026

ഒറ്റയ്ക്കല്ല, ഒരുമിച്ച് നിൽക്കുമ്പോഴാണ് ആഘോഷങ്ങൾക്ക് ഭംഗി.

ഓണത്തിന്റെ സന്തോഷവും, നാടിന്റെ രുചിയും, ഒരുമയുടെ നിറവും ചേർന്നൊരു ആഘോഷം.
ഈ ഓണക്കാലത്ത് NMDC ഉൽപ്പന്നങ്ങളോടൊപ്പം ഓരോ വീട്ടിലും രുചിയും സമൃദ്ധിയും നിറയട്ടെ.

#ഓണം
[CopolCoconutOil Tastydabba Coconutoil Spices Keralaspices Cloves Masalapowder Onamcreative ]

Onam comes alive in the little things that make Kerala feel like home. The warmth of tradition, the joy of togetherness,...
11/08/2026

Onam comes alive in the little things that make Kerala feel like home.

The warmth of tradition, the joy of togetherness, and flavours that have been part of our celebrations for generations.

This Onam, let every celebration be filled with warmth, togetherness, and the flavours of tradition with Copol Coconut oil.

പാരമ്പര്യത്തിന്റെ പ്രൗഢിയോടെ തുടക്കം…COPOL & Tasty Dabba ഉൽപ്പന്നങ്ങൾ ഓണത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഈ ഓണത്തിന്, സന്തോഷവും...
08/08/2026

പാരമ്പര്യത്തിന്റെ പ്രൗഢിയോടെ തുടക്കം…

COPOL & Tasty Dabba ഉൽപ്പന്നങ്ങൾ ഓണത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

ഈ ഓണത്തിന്, സന്തോഷവും സ്നേഹവും നിറഞ്ഞൊരു തുടക്കം.


[ Thudakkam onam 2026 thudakkammovie tastydabba copol coconut oil ]

Address

Silk Street
Calicut
673032

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+918547022238

Alerts

Be the first to know and let us send you an email when The North Malabar Dist Co operative Supply & Marketing Society Ltd No F1003 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to The North Malabar Dist Co operative Supply & Marketing Society Ltd No F1003:

Shortcuts

Share