Kozhikode District

Kozhikode District മതസൗഹാർദത്തിന്റെയും, സാഹോദര്യത്തിന്റെയും,
ഭക്ഷ്യ വിപവങ്ങളുടെയും, നാടാണ് കോഴിക്കോട്.

കോഴിക്കോട് ജില്ലയിലെ വാർത്തകൾ, വിശേഷങ്ങൾ, പരിപാടികൾ, ആവശ്യമായ ഫോൺ നമ്പറുകൾ എന്നിവ ജനങ്ങളിലെത്തിക്കാൻ തുടങ്ങിവെച്ച ഒരു സംരംഭം.

ആവശ്യമായ നമ്പറുകൾക്ക്.. Police Stations: https://kozhikodedistrict.blogspot.in/p/kerala-police.html

Fire stations: https://kozhikodedistrict.blogspot.in/p/kerala-fire-and-rescue-service.html

Government Hospitals and Health Centers:
https://kozhikodedistrict.blogspot.in/p/government-hospitals-and-health-centers.html

01/09/2026

പ്രമുഖ റീട്ടെയിൽ ജ്വല്ലറി ബ്രാൻഡായ നിഷ്കയുടെ ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട് പ്രവർത്തനമാരംഭിച്ചു

Nishka Jewellery - India

നവജാത ശിശുക്കൾക്കും കുട്ടികൾക്കും (Newborn & Kids) വേണ്ടിയുള്ള വസ്ത്രങ്ങൾ നിർമ്മിക്കുന്ന ഒരു ജനപ്രിയ ഇന്ത്യൻ കിഡ്‌സ്‌വെയ...
01/09/2026

നവജാത ശിശുക്കൾക്കും കുട്ടികൾക്കും (Newborn & Kids) വേണ്ടിയുള്ള വസ്ത്രങ്ങൾ നിർമ്മിക്കുന്ന ഒരു ജനപ്രിയ ഇന്ത്യൻ കിഡ്‌സ്‌വെയർ ബ്രാൻഡായ Todlerry അവരുടെ കേരളത്തിലെ രണ്ടാമത്തെ ഔട്ട്ലെറ്റ് കോഴിക്കോട് ഓപ്പൺ ചെയ്യുന്നു

ഈ പരിപാടി എന്തെങ്കിലും മാറ്റത്തിന് വഴിതുറക്കുമോ, അതോ തുടർനടപടികൾ ഉണ്ടാകുമോ?  ഈ പരിപാടിയിലേക്ക് എന്താണ് നിങ്ങൾക്ക് കോഴിക്...
01/09/2026

ഈ പരിപാടി എന്തെങ്കിലും മാറ്റത്തിന് വഴിതുറക്കുമോ, അതോ തുടർനടപടികൾ ഉണ്ടാകുമോ?

ഈ പരിപാടിയിലേക്ക് എന്താണ് നിങ്ങൾക്ക് കോഴിക്കോട് വരേണ്ട പദ്ധതികൾ ഏതൊക്കെയാണ് ?



Imege by fb page

✈️ കോഴിക്കോടിന് SalamAir-ന്റെ പുതിയ കണക്ഷൻ! കോഴിക്കോട്–മസ്കറ്റ് റൂട്ടിൽ നിലവിൽ സർവീസ് നടത്തുന്ന SalamAir, ഇനി കോഴിക്കോട്...
27/08/2026

✈️ കോഴിക്കോടിന് SalamAir-ന്റെ പുതിയ കണക്ഷൻ!

കോഴിക്കോട്–മസ്കറ്റ് റൂട്ടിൽ നിലവിൽ സർവീസ് നടത്തുന്ന SalamAir, ഇനി കോഴിക്കോട് ➜ സലാല നേരിട്ടുള്ള സർവീസും ആരംഭിക്കുന്നു✈️

📍 KOZHIKODE (CCJ) ➜ MUSCAT (MCT)
നിലവിലെ സർവീസ്
📍 KOZHIKODE (CCJ) ➜ SALALAH (SLL)
🆕 പുതിയ സർവീസ് — 2026 ഒക്ടോബർ അവസാനം മുതൽ
ബുക്കിംഗ് ഇതിനകം തുറന്നിട്ടുണ്ട്

കോഴിക്കോട്ടുനിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇനി മസ്കറ്റിനൊപ്പം സലാലയും ഒരു നേരിട്ടുള്ള ഓപ്ഷൻ! 🔥

📸 ExtremeSpotter
See less

27/08/2026

ആ സ്‌കൂട്ടർകാരൻ വരുത്തി വെച്ച അപകടം

ഓർമ്മയുണ്ടോ അധികാരികളേ ഈ ഒരു ബിൽഡിംഗ്കഴിഞ്ഞ സർക്കാർ അവസാനം നിമിഷം ഉദ്ഘാടനം ചെയ്ത ബിൽഡിംഗ് ഇതുവരെ തുറന്നു പ്രവർത്തിച്ചിട്...
26/08/2026

ഓർമ്മയുണ്ടോ അധികാരികളേ ഈ ഒരു ബിൽഡിംഗ്

കഴിഞ്ഞ സർക്കാർ അവസാനം നിമിഷം ഉദ്ഘാടനം ചെയ്ത ബിൽഡിംഗ് ഇതുവരെ തുറന്നു പ്രവർത്തിച്ചിട്ടില്ല.

കല്ലുത്താൻ കടവ് മാർക്കറ്റ് ബിൽഡിംഗ്

ഇത്രയും കാലം കോടികൾ കൊടുത്ത് വളർത്തിയ മംഗലാപുരം പോയി read red color mark
25/08/2026

ഇത്രയും കാലം കോടികൾ കൊടുത്ത് വളർത്തിയ മംഗലാപുരം പോയി

read red color mark

നമ്മുടെ എംപിമാരും എംഎൽഎമാരും എവിടെ പോയി...കേരളത്തിന് റെയില്‍വേയുടെ ഇരുട്ടടി, പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചു; മംഗലൂരു ...
21/08/2026

നമ്മുടെ എംപിമാരും എംഎൽഎമാരും എവിടെ പോയി...

കേരളത്തിന് റെയില്‍വേയുടെ ഇരുട്ടടി, പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്

https://www.samakalikamalayalam.com/news/kerala/kerala-suffers-a-setback-from-the-railways-palakkad-division-cut-mangalore-region-moved-to-mysore-division

നമ്മുടെ കോഴിക്കോട്ടുകാർക്ക് ഇത് എന്തുപറ്റി...?🤔
19/08/2026

നമ്മുടെ കോഴിക്കോട്ടുകാർക്ക് ഇത് എന്തുപറ്റി...?
🤔

യാത്രകൾ ഇനി കൂടുതൽ മനോഹരം! 🚌🌿KSRTC കോഴിക്കോട് – 2026 ഉല്ലാസ യാത്രകൾപ്രത്യേക യാത്രകളുടെ വിശദാംശങ്ങൾ അറിയാം, ബുക്ക് ചെയ്യാ...
18/08/2026

യാത്രകൾ ഇനി കൂടുതൽ മനോഹരം! 🚌🌿
KSRTC കോഴിക്കോട് – 2026 ഉല്ലാസ യാത്രകൾ
പ്രത്യേക യാത്രകളുടെ വിശദാംശങ്ങൾ അറിയാം, ബുക്ക് ചെയ്യാം. ✨

Address

Kozhikode District
Calicut
673585

Alerts

Be the first to know and let us send you an email when Kozhikode District posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category