Sukrutham Sevanilayam

Sukrutham Sevanilayam Sukrutham Sevanilam aims at the rehabilitation of physically/mentally disabled persons who are aband

❤️ Every contribution can create a brighter future.On this International Day of Charity, let’s come together to support ...
04/09/2026

❤️ Every contribution can create a brighter future.

On this International Day of Charity, let’s come together to support children, empower their dreams, and make a meaningful difference in their lives. ✨

Donate today. Your kindness can be the beginning of someone’s brighter tomorrow. 🙏

👩‍🏫 അറിവിന്റെ വെളിച്ചം പകരുന്ന എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ! 📚💙Happy Teachers’ Day from Sukrutham ...
04/09/2026

👩‍🏫 അറിവിന്റെ വെളിച്ചം പകരുന്ന എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ! 📚💙
Happy Teachers’ Day from Sukrutham Rehab Institution!

🌱 പ്രകൃതിയിലൂടെ വളരാം… പഠിക്കാം… 🌱ചെടികളെ പരിപാലിക്കുന്നതിലൂടെ കുട്ടികളുടെ ശ്രദ്ധ, ആശയവിനിമയം, ആത്മവിശ്വാസം, ഉത്തരവാദിത്...
04/09/2026

🌱 പ്രകൃതിയിലൂടെ വളരാം… പഠിക്കാം… 🌱

ചെടികളെ പരിപാലിക്കുന്നതിലൂടെ കുട്ടികളുടെ ശ്രദ്ധ, ആശയവിനിമയം, ആത്മവിശ്വാസം, ഉത്തരവാദിത്വബോധം എന്നിവ വളർത്താൻ സഹായിക്കുന്ന ഒരു മികച്ച തെറാപ്പി രീതിയാണ് Horticulture Therapy.

💚 വളർച്ചയ്ക്ക് പുതിയൊരു വഴിയൊരുക്കാം — സുകൃതത്തിനൊപ്പം.
സുകൃതം ചാരിറ്റബിൾ ട്രസ്റ്റ്‌ (Reg. No. 141/4/2014)
മഞ്ചടിക്കര, ചങ്ങനാശേരി 01
📞 +91 89215 74446
📞 +91 94009 61195

29/08/2026
🌟 സുകൃതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം! 🌟കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്കും പുനരധിവാസത്തിനും മികച്ച പിന്തുണ നൽകുന്നത...
28/08/2026

🌟 സുകൃതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം! 🌟

കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്കും പുനരധിവാസത്തിനും മികച്ച പിന്തുണ നൽകുന്നതിനായി SRI – Sukrutham Rehab Institution പ്രവർത്തനം ആരംഭിക്കുന്നു.

പരിചരണവും പരിശീലനവും പിന്തുണയും ഒരുമിച്ച് നൽകുന്ന ഈ പുതിയ സംരംഭത്തിലേക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം. 💙🌱

📍 സുകൃതം റിഹാബ് ഇൻസ്റ്റിറ്റ്യൂഷൻ, വെഴക്കാട്, ചങ്ങനാശ്ശേരി
📞 94009 61195

ഒരുമിച്ച്, കൂടുതൽ പ്രതീക്ഷയുള്ള ഒരു നാളേക്കായി.

May this Onam fill every heart with happiness, every home with love, and every life with hope and prosperity. Wishing yo...
25/08/2026

May this Onam fill every heart with happiness, every home with love, and every life with hope and prosperity.

Wishing you and your loved ones a Happy & Prosperous Onam from Sukrutham!

We’re hiring passionate professionals to join the Sukrutham team! 🌟If you’re dedicated to making a positive difference i...
25/08/2026

We’re hiring passionate professionals to join the Sukrutham team! 🌟

If you’re dedicated to making a positive difference in the lives of children, we’d love to hear from you.

🔸 Speech Language Pathologists / Audiologists (BASLP / MASLP)
🔸 Occupational Therapist (BOT / MOT)
🔸 Physiotherapist (BPT / MPT)

✨ Freshers & experienced professionals are welcome!

📩 Send your CV to: [[email protected]](mailto:[email protected], [email protected])
📞 For enquiries: 7012 59 1161 | 9497 57 9695.

Address

Manjadikkara, Vazhappally, Chagana Cherry
Changanacherry
686101

Alerts

Be the first to know and let us send you an email when Sukrutham Sevanilayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sukrutham Sevanilayam:

Shortcuts

Share

Category