DYFI Cherpu BC

DYFI Cherpu BC Democratic Youth Federation of India (in Hindi भारत कि जनवादी नौजव?

13/08/2026

ദുരന്തമുഖങ്ങളിൽ കേരളത്തെ കൈപിടിച്ചുയർത്തിയ സമർപ്പിതയൗവനം ഒത്തുചേരുന്നു...

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19 - 22




*ഓഗസ്റ്റ് 19,20,21, 22 എന്നീ ദിവസങ്ങളിൽ തൃശ്ശൂരിൽ വച്ച് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോടന്നൂർ മേഖല...
09/08/2026

*ഓഗസ്റ്റ് 19,20,21, 22 എന്നീ ദിവസങ്ങളിൽ തൃശ്ശൂരിൽ വച്ച് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോടന്നൂർ മേഖലാ കമ്മിറ്റി പ്രചരണാർത്ഥം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. പാറളം പഞ്ചായത്തിലെ എട്ടു ടീമുകൾ പങ്കെടുത്തു. കെ കെ പി പി അമ്മാടം ഒന്നാം സ്ഥാനവും, ഗ്രൗണ്ട് ബോയ്സ് കോടന്നൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടൂർണമെന്റ് ഉദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആഷിക് വലിയകത്ത് നിർവഹിച്ചു. സമ്മാനദാനം ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് പ്രസിഡന്റ് സി യു ഉദയൻ നിർവഹിച്ചു. മേഖലാ സെക്രട്ടറി ഏന്റോൺ സി ടോണി, മേഖല പ്രസിഡന്റ് നിജോ പി ജോസ്, മേഖല ട്രഷറർ സനൽ സിംഗ്, മേഖലാ കമ്മിറ്റി മെമ്പർമാരായ ജിന്‍റോ,ആദർശ് എം ബി,അഭിഷേക് എം ആർ, അമൽ ശശി,ജോൺ പി ആലപ്പാട്,അബിൻ, ആദിത്യൻ അനയ് ലാൽ എന്നിവർ നേതൃത്വം നൽകി*

DYFI സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ..സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 18 കേന്ദ്രങ്ങളിൽ 👉🏾 പുസ്തകോത്സവങ്ങൾ👉🏾 സെമിനാറുകൾ👉🏾 സം...
24/07/2026

DYFI സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ..
സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ 18 കേന്ദ്രങ്ങളിൽ
👉🏾 പുസ്തകോത്സവങ്ങൾ
👉🏾 സെമിനാറുകൾ
👉🏾 സംവാദങ്ങൾ
👉🏾 കലാപരിപാടികൾ

"നമ്മുക്ക് വായിച്ച് വായിച്ച് പോകാം....

ചേർപ്പ് ബ്ലോക്ക്‌

ജൂലൈ 24 വെള്ളിയാഴ്ച
രാവിലെ 9 30 മുതൽ പുസ്തകോത്സവം..

വൈകുന്നേരം 5 മണിക്ക്
പാനൽ ചർച്ച

വിഷയം : "മാറുന്ന തൊഴിലിടങ്ങളും, യുവജനങ്ങളും"

പാനൽ : ആർ. അരുൺ കൃഷ്ണൻ (ട്രേഡ് യൂണിയൻ ആക്റ്റിവിസ്റ്റ്)
മീര നിമേഷ് (CITU സംസ്ഥാന യൂത്ത് വർക്കേഴ്സ് സബ് കമ്മിറ്റി കൺവീനർ)

മോഡറേറ്റർ : ഡോ ഫസീല തരകത്ത് (DYFI സംസ്ഥാന കമ്മിറ്റി അംഗം)

സ്വാഗതസംഘം

DYFI സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള DYFI ചേർപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ചുമരെഴുത്തുകൾ അവസാന ഘട്ടത്തിൽ
24/07/2026

DYFI സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള DYFI ചേർപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ ചുമരെഴുത്തുകൾ അവസാന ഘട്ടത്തിൽ

✊
21/07/2026

18/07/2026

⚡️ 'ഇന്ദിര കട്ട്' കേരളത്തിന് വേണ്ട!
ലോകകപ്പ് മത്സരം പോലും കാണാൻ കഴിയാത്ത വിധം പവർകട്ട് ഏർപ്പെടുത്തിയ നടപടിക്കെതിരെ DYFI ചേർപ്പ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധം. ✊🔥

DYFI 16-ാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 19-22, തൃശ്ശൂർ സ്ക്രാപ്പ് കളക്ഷൻ അവിണിശ്ശേരി മേഖലാ കമ്മിറ്റിയിൽ യൂണിറ്റുകളിൽ ആരംഭിച...
13/07/2026

DYFI 16-ാം
സംസ്ഥാന സമ്മേളനം
ആഗസ്റ്റ് 19-22, തൃശ്ശൂർ

സ്ക്രാപ്പ് കളക്ഷൻ അവിണിശ്ശേരി മേഖലാ കമ്മിറ്റിയിൽ യൂണിറ്റുകളിൽ ആരംഭിച്ചു

DYFI അവിണിശ്ശേരി മേഖലാ കമ്മിറ്റി

DYFI 16-ാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 19-22, തൃശ്ശൂർ സ്ക്രാപ്പ് കളക്ഷൻ അമ്മാടം മേഖലാതല ഉദ്ഘാടനം DYFI മുൻ ജില്ലാ ട്രഷറർ  സ...
13/07/2026

DYFI 16-ാം
സംസ്ഥാന സമ്മേളനം
ആഗസ്റ്റ് 19-22, തൃശ്ശൂർ

സ്ക്രാപ്പ് കളക്ഷൻ അമ്മാടം മേഖലാതല ഉദ്ഘാടനം DYFI മുൻ ജില്ലാ ട്രഷറർ സ: സെബി ജോസഫ് പെല്ലിശ്ശേരി നിർവഹിച്ചു

DYFI ചേർപ്പ് ബ്ലോക്ക് കമ്മിറ്റി

DYFI 16-ാം സംസ്ഥാന സമ്മേളനംതൃശ്ശൂരിൽ ആഗസ്റ്റ് 19,20,21,22    #2026
13/07/2026

DYFI 16-ാം സംസ്ഥാന സമ്മേളനം
തൃശ്ശൂരിൽ
ആഗസ്റ്റ് 19,20,21,22




#2026

Address

Cherpu
680561

Website

Alerts

Be the first to know and let us send you an email when DYFI Cherpu BC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share