Thrissur Rural Police

Thrissur Rural Police Mohammad Nadeemuddin IPS
District Police Chief
Thrissur Rural
Office at Kattungachira, Irinjalakuda
(1)

The Official page of Thrissur Rural Police,Kerala,India

കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക്‌സ് & സ്പോർട്‌സ് മീറ്റിന്റെ ഭാഗമായി 'യെസ് ടു സ്പോർട്സ് – നോ ടു ഡ്രഗ്സ്' എന്ന ലഹരിവിരുദ...
04/09/2026

കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക്‌സ് & സ്പോർട്‌സ് മീറ്റിന്റെ ഭാഗമായി 'യെസ് ടു സ്പോർട്സ് – നോ ടു ഡ്രഗ്സ്' എന്ന ലഹരിവിരുദ്ധ സന്ദേശവുമായി സെപ്റ്റംബർ 5 മുതൽ 8 വരെ സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന കേരള പോലീസ് സ്പോർട്സ് മാരത്തണിന്റെ മുന്നോടിയായി
ചാലക്കുടി സബ് ഡിവിഷൻ സംഘടിപ്പിക്കുന്ന ‘ മെഗാ ബുള്ളറ്റ് സന്ദേശ യാത്ര’
📅 സെപ്റ്റംബർ 5, 2026
⏰ രാവിലെ 10:00 മണി
📍 ചാലക്കുടി പ്രൈവറ്റ് ബസ് സ്റ്റാൻഡ് → ഡ്രീം വേൾഡ്

കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക്‌സ് & സ്പോർട്‌സ് മീറ്റിന്റെ ഭാഗമായി 'യെസ് ടു സ്പോർട്സ് – നോ ടു ഡ്രഗ്സ്' എന്ന ലഹരിവിരുദ...
04/09/2026

കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക്‌സ് & സ്പോർട്‌സ് മീറ്റിന്റെ ഭാഗമായി 'യെസ് ടു സ്പോർട്സ് – നോ ടു ഡ്രഗ്സ്' എന്ന ലഹരിവിരുദ്ധ സന്ദേശവുമായി സെപ്റ്റംബർ 5 മുതൽ 8 വരെ സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന കേരള പോലീസ് സ്പോർട്സ് മാരത്തണിന്റെ മുന്നോടിയായി
ചാലക്കുടി സബ് ഡിവിഷൻ സംഘടിപ്പിക്കുന്ന മാരത്തൺ ..

സെപ്റ്റംബർ 5, 2026 , രാവിലെ 7:30 മണിക്ക്

കലാഭവൻ മണി പാർക്ക് → നോർത്ത് ജംഗ്ഷൻ → പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നിങ്ങനെയാണ് മാരത്തൺ റൂട്ട്.

വിദ്യാർത്ഥികളും പോലീസുദ്യോഗസ്ഥരും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കുന്നു...

04/09/2026

47 -ാമത് കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക്‌സ് & സ്പോർട്‌സ് മീറ്റിന്റെ ഭാഗമായി 'യെസ് ടു സ്പോർട്സ് – നോ ടു ഡ്രഗ്സ്' എന്ന ലഹരിവിരുദ്ധ സന്ദേശവുമായി സെപ്റ്റംബർ 5 മുതൽ 8 വരെ സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന കേരള പോലീസ് സ്പോർട്സ് മാരത്തണിന്റെ ഭാഗമായി കൊടുങ്ങല്ലൂർ ചാലക്കുടി സബ് ഡിവിഷനുകൾ സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് ,ഫുട്ബോൾ മത്സരങ്ങൾ .

കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക്‌സ് & സ്പോർട്‌സ് മീറ്റിന്റെ ഭാഗമായി 'യെസ് ടു സ്പോർട്സ് – നോ ടു ഡ്രഗ്സ്' എന്ന ലഹരിവിരുദ...
04/09/2026

കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക്‌സ് & സ്പോർട്‌സ് മീറ്റിന്റെ ഭാഗമായി 'യെസ് ടു സ്പോർട്സ് – നോ ടു ഡ്രഗ്സ്' എന്ന ലഹരിവിരുദ്ധ സന്ദേശവുമായി സെപ്റ്റംബർ 5 മുതൽ 8 വരെ സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന കേരള പോലീസ് സ്പോർട്സ് മാരത്തണിന്റെ ഭാഗമായി വാടാനപ്പള്ളി പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

വാടാനപ്പള്ളി പോലീസും വാടാനപ്പള്ളി മെർച്ചന്റ്സ് അസോസിയേഷനും തമ്മിലായിരുന്നു സൗഹൃദ മത്സരം. സെപ്റ്റംബർ 3ന് വൈകിട്ട് 5 മണിക്ക് റോഡ്രിഗ്സ് ബൂട്ട് ഗ്രൗണ്ട്, കച്ചേരിപ്പടിയിൽ നടന്ന മത്സരം തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം IPS ഉദ്ഘാടനം ചെയ്തു.

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു..47 -ാമത് കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക്‌സ് & സ്പോർട്‌സ് മീറ്റിന്റെ ഭാഗമായി '...
04/09/2026

സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു..

47 -ാമത് കേരള സ്റ്റേറ്റ് പോലീസ് അത്‌ലറ്റിക്‌സ് & സ്പോർട്‌സ് മീറ്റിന്റെ ഭാഗമായി 'യെസ് ടു സ്പോർട്സ് – നോ ടു ഡ്രഗ്സ്' എന്ന ലഹരിവിരുദ്ധ സന്ദേശവുമായി സെപ്റ്റംബർ 5 മുതൽ 8 വരെ സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന കേരള പോലീസ് സ്പോർട്സ് മാരത്തണിന്റെ ഭാഗമായി കൈപമംഗലം പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് സൗഹൃദ മത്സരം സംഘടിപ്പിച്ചു.

ഏവർക്കും തൃശ്ശൂർ റൂറൽ പോലീസിന്റെ ശ്രീകൃഷ്ണ ജയന്തി ആശംസകൾ. 🦚🪈
04/09/2026

ഏവർക്കും തൃശ്ശൂർ റൂറൽ പോലീസിന്റെ ശ്രീകൃഷ്ണ ജയന്തി ആശംസകൾ. 🦚🪈

ലഹരിക്കെതിരെ കായിക ലഹരി! ⚽Say Yes to Sports, No to Drugs, ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള പോലീസിന്റെ 'ഓപ്പറ...
03/09/2026

ലഹരിക്കെതിരെ കായിക ലഹരി! ⚽
Say Yes to Sports, No to Drugs,

ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി കേരള പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ - 'The Narco Hunt ക്യാംപെയ്ന്റെയും കേരള പോലീസ് സ്പോർട്സ് മീറ്റ് 2026-ന്റെയും ഭാഗമായി ചാലക്കുടി സബ് ഡിവിഷൻ ഫുട്ബോൾ സൗഹൃദ മത്സരം സംഘടിപ്പിച്ചു.

കാടുകുറ്റി ഹസ്‌ലേഴ്‌സ് സ്പോർട്സ് അരീനയിൽ 03..9.2026 വൈകുന്നേരം മൂന്നിനാണ് മത്സരങ്ങൾ അരങ്ങേറിയത്. Say Yes to Sports, No to Drugs, എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി.

‘Friendly Cricket Match’ 🏏🔥Say Yes To Sports , No To Drugs
03/09/2026

‘Friendly Cricket Match’ 🏏🔥

Say Yes To Sports , No To Drugs

YES TO SPORTS, NO TO DRUGS
03/09/2026

YES TO SPORTS, NO TO DRUGS

'യെസ് ടു സ്പോർട്സ് – നോ ടു ഡ്രഗ്സ്' (Yes to Sports, No to Drugs) എന്ന ശക്തമായ ലഹരിവിരുദ്ധ സന്ദേശവുമായി   സെപ്റ്റംബർ 5 മു...
03/09/2026

'യെസ് ടു സ്പോർട്സ് – നോ ടു ഡ്രഗ്സ്' (Yes to Sports, No to Drugs) എന്ന ശക്തമായ ലഹരിവിരുദ്ധ സന്ദേശവുമായി സെപ്റ്റംബർ 5 മുതൽ 8 വരെ സംസ്ഥാനത്തെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന കേരള പോലീസ് സ്പോർട്സ് മാരത്തണിന് സെപ്റ്റംബർ 6-ന് തൃശ്ശൂർ റൂറൽ ജില്ലയിൽ ഉജ്ജ്വല സ്വീകരണം ഒരുങ്ങുന്നു. തുടർന്ന് അടുത്ത ജില്ലാ അതിർത്തിയിലേക്ക് ദീപശിഖാ പ്രയാണം തുടരും.

Address

Irinjalakuda
680125

Alerts

Be the first to know and let us send you an email when Thrissur Rural Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Thrissur Rural Police:

Shortcuts

Share