Green Army Kalikavu

Green Army Kalikavu Muslim Youth League is the Largest and most active youth organization in Kalikavu Panchayath. മുസ്ലിം യൂത്ത്ലീഗ് കാളികാവ് പഞ്ചായത്ത് കമ്മിററിയുടെ പേജ്

28/05/2026

സിപിഐഎം ഭരണത്തിലുള്ള സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ തടഞ്ഞു വെക്കുന്നു

ഈ പട്ടിക്ക് പൊതിച്ചോർ റെഡി ആക്കി വെച്ചോളിം dyfi ക്കാരെ...അണ്ണന്‍ തിരിച്ച് വരാന്‍ ലേശം വൈകും
25/05/2026

ഈ പട്ടിക്ക് പൊതിച്ചോർ റെഡി ആക്കി വെച്ചോളിം dyfi ക്കാരെ...
അണ്ണന്‍ തിരിച്ച് വരാന്‍ ലേശം വൈകും

23/05/2026

''ലീഗുകാര്‍ മതം നോക്കിയും പള്ളി
നോക്കിയും വോട്ട് ചെയ്തതിനാലാണ്
LDF തോറ്റതെന്ന്''.. സ്വന്തം വാര്‍ഡ് മുതല്‍
പഞ്ചായത്തും മണ്ഡലവും ജില്ലയും ഉള്‍പ്പെടെ UDF-ന്‍റെ കയ്യില്‍ തന്ന CPM കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ്.

നമുക്ക് നോക്കാം...
പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന്‍ സാഹിബിനെ വെള്ളൂര്‍ ജുമാഅത്ത്
പള്ളി നോക്കി ലീഗുകാര്‍ ജയിപ്പിച്ചു.

തളിപ്പറമ്പില്‍ ടി.കെ.ഗോവിന്ദന്‍ മുസ്ല്യാരെ
മതം നോക്കി ലീഗുകാര്‍ ജയിപ്പിച്ചു.

ഇരിക്കൂറില്‍ ജനാബ് സജീവ് ജോസഫിനെ നിലാമുറ്റം പള്ളി നോക്കി ലീഗുകാര്‍ ജയിപ്പിച്ചു.

പേരാവൂരില്‍ അഡ്വഃ സണ്ണി ജോസഫ് സാഹിബിനെ മതം നോക്കി ലീഗുകാര്‍ ജയിപ്പിച്ചു.

കണ്ണൂരില്‍ ജനാബ് ടി.എ.മോഹനന്‍ തങ്ങളെ സിറ്റിയിലെ ജുമുഅത്ത് പള്ളി നോക്കി ലീഗുകാര്‍ ജയിപ്പിച്ചു.

ഇതൊന്നും പോരാഞ്ഞിട്ട് അഴീക്കോട് അഡ്വഃ അബ്ദുല്‍ കരീം ചേലേരിയെ ജയിപ്പിക്കാതെ; മുസ്ലിമായ കെ.വി. സുമേഷിനെ മതം നോക്കി വോട്ട് ചെയ്തു വിജയിപ്പിച്ചു.

ഇതൊന്നും പറഞ്ഞിട്ട് മനസ്സിലാവുന്നില്ലെങ്കില്‍ തൊട്ടപ്പുറത്ത് തൃക്കരിപ്പൂരില്‍ മാപ്പിളയായ സന്ദീപ് വാര്യര്‍ സാഹിബിനെ ലീഗുകാര്‍ മതംനോക്കി വോട്ട് ചെയ്തു ജയിപ്പിച്ചു. എതിര്‍ സ്ഥാനാര്‍ഥി വി.പി.പി. മുസ്തഫ മുസ്ലിമല്ലാത്തതു കൊണ്ട് ലീഗുകാര്‍ വോട്ട് ചെയ്തില്ല.!

വാല്‍ക്കഷ്ണംഃ
ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തെ ഇരുത്തി ചിന്തിപ്പിക്കുമെന്ന ചെറിയ പ്രതീക്ഷയുണ്ടായിരുന്നു.
ഇവര് നന്നാവുന്ന ലക്ഷണമൊന്നും കാണുന്നില്ല... നന്നായി.!!

Shajeer Iqbal Dalit

16/05/2026

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തങ്ങളുടെ സഖ്യകക്ഷിയാണെന്നും ഞങ്ങള്‍ ഒരു പാര്‍ട്ടി പോലെ തെരഞ്ഞെടുപ്പിനെ നേരിട്ട് ഇനി ഭരിക്കാന്‍ പോവുകയാണെന്നും ഒക്കെ വിഡി പറയുമ്പോള്‍, ഇടക്ക് മുസ്ലിം പ്രീണന ആരോപണത്തിന് മറുപടിയായി I am not a Muslim, I am a Hindu എന്ന് പറഞ്ഞത് മാത്രം ദേശാഭിമാനി എടുക്കുകയാണ് എങ്കിൽ അതിന്റെ അര്‍ത്ഥം ഈ തെരഞ്ഞെടുപ്പിന്റെ സന്ദേശം ഇടത് പക്ഷം ഉള്‍ക്കൊണ്ടില്ല എന്നതാണ്. തോല്‍വിക്ക് കാരണം മുസ്ലിം വോട്ട് ഏകീകരണം ആണെന്ന് വിലയിരുത്തി, ഇനിയും ന്യൂനപക്ഷ വിഭാഗങ്ങളെ ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയ നിലപാട് തുടരാൻ ആണ് ഉദേശം എങ്കില്‍ ഞങ്ങളെക്കാള്‍ നന്നായി വിദ്വേഷ രാഷ്ട്രീയം പറയുന്ന ബിജെപി അപ്പുറത്ത് 3 MLA മാരുമായി ഉണ്ട് എന്ന് ഓര്‍ക്കുക. നന്ദിഗ്രാം സംഭവം ബംഗാളില്‍ സിപിഐഎംനെ ഇല്ലാതാക്കിയത് പോലെ കേരളത്തില്‍ സംഭവിക്കരുത് എന്ന് മതേതര വിശ്വാസികള്‍ ആഗ്രഹിക്കുന്നത് സിപിഐഎം മുന്‍കാലങ്ങളില്‍ സ്വീകരിച്ചിരുന്ന മതനിരപേക്ഷ നിലപാട് കാരണമാണ്. പാര്‍ട്ടി തിരുത്തി മുന്നോട്ട് പോകുമ്പോള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ഉള്ള നടപടികള്‍ സ്വീകരിച്ചാല്‍ ബംഗാളും ത്രിപുര യും ആവര്‍ത്തിക്കാതെ നോക്കാം.

15/05/2026

മരം വിറ്റു വാങ്ങിയ tree porter ചാനലിനെ കുറിച്ചും അന്വേഷിക്കണം

14/05/2026

99 സീറ്റുണ്ടായിരുന്ന മുന്നണിയെ നയിച്ചിട്ട് 35 സീറ്റിലേക്കെത്തിച്ച വിജയൻ തന്നെയാണ് പ്രതിപക്ഷ നേതാവാകാൻ ഏറ്റവും അർഹൻ😄🤣😜

VD🔥🔥
14/05/2026

VD🔥🔥

മന്ത്രി സ്ഥാനം വരെ ഓഫർ കിട്ടിയിട്ടും പാർട്ടി പറഞ്ഞത് ഇന്നലെയും ഇന്നും എന്നും ഡിഎംകെ കൂടെയാണ് എന്നാണ്..ഇതൊരു കയ്യടി കിട്ട...
06/05/2026

മന്ത്രി സ്ഥാനം വരെ
ഓഫർ കിട്ടിയിട്ടും പാർട്ടി
പറഞ്ഞത് ഇന്നലെയും
ഇന്നും എന്നും ഡിഎംകെ
കൂടെയാണ് എന്നാണ്..

ഇതൊരു കയ്യടി കിട്ടാനുള്ള
വെറും വർത്തമാനമല്ല , രാജ്യം
ശ്രദ്ദിച്ച അട്ടിമറിയുടെ കൂടെ
അധികാരം മോഹിച്ച് ഓടാൻ
പാർട്ടിക്ക് ഇപ്പൊ ഒരു പ്രയാസവുമില്ല.

പക്ഷെ ചരിത്രം ഇവിടെ
വേറെ ഒന്നാണ് മുഖ്യമന്ത്രിയായി
സത്യ പ്രതിജ്ഞ ചെയ്യാൻ
ഖായിദെ മില്ലത്തിന്റെ
വീട്ടിൽ അനുഗ്രഹം തേടി
വന്നിരുന്ന കലൈഞ്ജർ
കരുണാനിധിയുടെ മകനെ
ഇട്ടിട്ട് പോകാൻ മാത്രം നന്ദി കെട്ടവരല്ല
തമിഴ് നാട്ടിൽ പ്രസ്ഥാനം ..

സുഖത്തിൽ ദുഖത്തിലും
അതെ ഒപ്പം തന്നെയാണ് പ്രസ്ഥാനം ..

അഭിമാനകരമായ നിലപാടിൽ
ഹൃദയ വികാര അഭിവാദ്യങ്ങൾ..

Union Muslim League Thamilnadu

ഉദാസീനും അരാഷ്ട്രീയവും....എന്ത് കൊണ്ട് നമ്മൾ തോറ്റു എന്ന് ലളിതമായി പറഞ്ഞാലെന്താ?!😀
05/05/2026

ഉദാസീനും അരാഷ്ട്രീയവും....
എന്ത് കൊണ്ട് നമ്മൾ തോറ്റു എന്ന് ലളിതമായി പറഞ്ഞാലെന്താ?!😀

Address

Kalikavu
676525

Website

Alerts

Be the first to know and let us send you an email when Green Army Kalikavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share