KoothuparambaMunicipality

Directions Website

KoothuparambaMunicipality Welcome to Koothuparamba Municipality's official page! Stay connected for the latest news, events, and updates from our vibrant community.

Let's make Koothuparamba a better place together!

11/11/2026

ബീക്കൺ ടൗൺ പ്രഖ്യാപനവും നഗരവനം പാർക്കിന്റെ ഉദ്ഘാടനവും

കൂത്തുപറമ്പ് നഗരസഭ കേരളോത്സവം 2026- കളിമൺ ശില്പ നിർമ്മാണം
11/11/2026

കൂത്തുപറമ്പ് നഗരസഭ കേരളോത്സവം 2026-
കളിമൺ ശില്പ നിർമ്മാണം

കൂത്തുപറമ്പ് സബ്‌ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി കലോത്സവ നഗരിയിൽ കൂത്തുപറമ്പ്       നഗരസഭ ശുചിത്വ സന്ദേശ സെൽഫി പോയൻ്...
11/11/2026

കൂത്തുപറമ്പ് സബ്‌ജില്ല സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി കലോത്സവ നഗരിയിൽ കൂത്തുപറമ്പ് നഗരസഭ ശുചിത്വ സന്ദേശ സെൽഫി പോയൻ്റ് ഒരുക്കി. ശുചിത്വ സന്ദേശമുൾപ്പെടുന്ന ബാനറുകൾ, മാലിന്യങ്ങൾ നാലായി വേർതിരിക്കുന്നതിനുമുള്ള ഡെമോൺസ്ട്രേഷൻ എന്നിവ സജജമാക്കി. ശ്രീ. പി.കെ പ്രവീൺ എം.എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ശ്രീ. വി. ഷിജിത്ത് , വൈസ് ചെയർ പേഴ്സൺ ശ്രീമതി. എം.വി ശ്രീജ , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാർ, ജന പ്രതിനിധികൾ, ഹരിതകർമ്മസേനാംഗങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. കലോത്സവം പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പാലിച്ച് നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ നഗരസഭ ഏർപ്പെടുത്തി. ഇതിനായി ഹരിതകർമ്മസേനാംഗങ്ങൾ, ശുചീകരണ വിഭാഗം ജീവനക്കാർ, അമൃതമിത്രം ഗ്രീൻ വളർണ്ടിയേർസ്, NSS വളർണ്ടിയേർസ്, എന്നിവരെ നിയോഗിച്ച് മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കുന്നതിന് ഓലക്കൊട്ട ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കി.

കൂത്തുപറമ്പ് ഉപജില്ലാ സ്കൂൾ കലോത്സവ വേദി- കൂത്തുപറമ്പ് ഗവ: ഹയർസെക്കൻഡറി സ്കൂൾ- ശുചിത്വ സന്ദേശ SELFIE POINT- കൂത്തുപറമ്പ്...
11/11/2026

കൂത്തുപറമ്പ് ഉപജില്ലാ സ്കൂൾ കലോത്സവ വേദി- കൂത്തുപറമ്പ് ഗവ: ഹയർസെക്കൻഡറി സ്കൂൾ- ശുചിത്വ സന്ദേശ SELFIE POINT- കൂത്തുപറമ്പ് നഗരസഭ

ഭരണഭാഷ വാരാഘോഷം ബ്ലോക്ക്, ജില്ലാതല മത്സര വിജയികൾക്ക് ആദരം
10/11/2026

ഭരണഭാഷ വാരാഘോഷം ബ്ലോക്ക്, ജില്ലാതല മത്സര വിജയികൾക്ക് ആദരം

ഭരണഭാഷാ വാരാഘോഷം 'മധുരം മലയാളം' മത്സരവിജയികൾ
10/11/2026

ഭരണഭാഷാ വാരാഘോഷം 'മധുരം മലയാളം' മത്സരവിജയികൾ

ഭരണഭാഷാ വാരാഘോഷം 'ശ്രേഷ്ഠം മലയാളം' പ്രശ്നോത്തരി വിജയികൾ
10/11/2026

ഭരണഭാഷാ വാരാഘോഷം 'ശ്രേഷ്ഠം മലയാളം' പ്രശ്നോത്തരി വിജയികൾ

09/11/2026
കേരളോത്സവം 2026 -  ചെസ്സ്
09/11/2026

കേരളോത്സവം 2026 -
ചെസ്സ്

Address

Kannur
670643

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5am

Alerts

Be the first to know and let us send you an email when KoothuparambaMunicipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share