SDPI Karunagappally Mandalam

SDPI Karunagappally Mandalam SDPI കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ഒഫിഷ്യൽ പേജ്

ഓച്ചിറ പരബ്രഹ്മ നഴ്‌സിംഗ് കോളേജിലെ വിദ്യാർഥിയുടെ മരണം: സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ ആത്മഹത്യ...
16/08/2026

ഓച്ചിറ പരബ്രഹ്മ നഴ്‌സിംഗ് കോളേജിലെ വിദ്യാർഥിയുടെ മരണം: സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ അദ്ധ്യാപകർക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുക;
വിദ്യാർത്ഥികളെ വേട്ടയാടുന്ന ക്യാമ്പസുകളിലെ മാനസിക പീഡന പ്രവണതയ്ക്ക് അറുതി വരുത്തുക.

കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മ നഴ്‌സിങ് കോളജിലെ രണ്ടാം വർഷ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥി അഹമ്മദ് നജാദ് ആത്മഹത്യ ചെയ്ത സംഭവം അതീവ ദുഃഖകരമാണ്. പരീക്ഷാ മാർക്കിന്റെ പേരിൽ അധ്യാപകർ നടത്തിയ ക്രൂരമായ മാനസിക പീഡനവും ഭീഷണിയുമാണ് ഈ യുവാവിന്റെ ജീവൻ പൊലിയാൻ കാരണമായതെന്ന കുടുംബത്തിന്റെ ആരോപണം അതീവ ഗൗരവമുള്ളതാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് തണലാകേണ്ടതിന് പകരം, അവരെ മാനസികമായി തകർക്കുന്ന പീഡനകേന്ദ്രങ്ങളായി മാറുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. പ്രതിഷേധത്തെ തുടർന്ന് നാല് അധ്യാപകരെ സസ്‌പെൻഡ് ചെയ്തത് പ്രാഥമികമായ നടപടി മാത്രമാണ്.

എന്നാൽ സമഗ്രമായ പൊലീസ് അന്വേഷണം നടത്തി ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കുറ്റക്കാരായ അധ്യാപകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും, ഉന്നതതല അന്വേഷണം നടത്തി കോളേജ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് സർവ്വകലാശാലയും ആരോഗ്യവകുപ്പും പ്രത്യേക അന്വേഷണം നടത്തുകയും, മാർക്കിന്റെയും പരീക്ഷകളുടെയും പേരിൽ വിദ്യാർത്ഥികളെ മാനസികമായി വേട്ടയാടുന്നക്യാമ്പസുകളിലെ മാനസിക പീഡന പ്രവണതയ്ക്ക് അറുതി വരുത്തണമെന്നും
എസ് ഡി പി ഐ കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റ് ഷാജഹാൻ കെ എസ് പുരം ആവശ്യപ്പെട്ടു...

അഹമ്മദ് നജാദിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ കുടുംബത്തോടൊപ്പം എസ് ഡി പി ഐ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ സ്വാതന്ത്ര്യദിന ആഘോഷം ..
15/08/2026

കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ സ്വാതന്ത്ര്യദിന ആഘോഷം ..

തൊടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിന ആഘോഷം ..
15/08/2026

തൊടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിന ആഘോഷം ..

ഓച്ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിന ആഘോഷം ..
15/08/2026

ഓച്ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിന ആഘോഷം ..

കുലശേഖരപുരംപഞ്ചായത്ത് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിന ആഘോഷം സന്ദേശം നൽകിക്കൊണ്ട് ജില്ലാ കമ്മിറ്റി അംഗം ഷമീർ കരുനാഗപ്പള്ളി ...
15/08/2026

കുലശേഖരപുരംപഞ്ചായത്ത് കമ്മിറ്റിയുടെ സ്വാതന്ത്ര്യദിന ആഘോഷം സന്ദേശം നൽകിക്കൊണ്ട് ജില്ലാ കമ്മിറ്റി അംഗം ഷമീർ കരുനാഗപ്പള്ളി സംസാരിച്ചു .

ജില്ലാ കമ്മിറ്റി അംഗം നാസർ തോപ്പുവടക്കതിൽ, മണ്ഡലം പ്രസിഡന്റ് ഷാജഹാൻ കെ എസ് പുരം, ട്രഷറർസുധീർ വവ്വാക്കാവ്‌, മണ്ഡലം കമ്മിറ്റിയംഗം മനാഫ് വവ്വാക്കാവ്, പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ് ഷംനാദ് കൊച്ചാലുംമൂട് ,പഞ്ചായത്ത് സെക്രട്ടറി നിയാസ് പുത്തൻതെരുവ് തുടങ്ങിയവർ പങ്കെടുത്തു

തഴവ  വട്ടപറമ്പിൽ നടന്ന സ്വാതന്ത്യദിന സംഗമത്തിൽ SDPI തഴവ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ജമാലുദ്ദീൻ പതാക ഉയർത്തി  മണ...
15/08/2026

തഴവ വട്ടപറമ്പിൽ നടന്ന സ്വാതന്ത്യദിന സംഗമത്തിൽ SDPI തഴവ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ജമാലുദ്ദീൻ പതാക ഉയർത്തി മണ്ഡലം സെക്രട്ടറി മുബാഷ് മണപ്പള്ളി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി തഴവ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് നിഷാദ് കടത്തൂർ സെക്രട്ടറി ഷഫീഖ് വട്ടപറമ്പ് എന്നിവർ നേതൃത്വം നൽകി

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക സ്വാതന്ത്ര്യം സംരക്ഷിക്കുകസ്വാതന്ത്ര്യദിനാശംസകൾഷാജഹാൻ കെ.എസ് പുരം SDPI കരുനാഗപ്പള്ളി നിയോ...
14/08/2026

ജനാധിപത്യത്തെ ശക്തിപ്പെടുത്തുക സ്വാതന്ത്ര്യം സംരക്ഷിക്കുക

സ്വാതന്ത്ര്യദിനാശംസകൾ

ഷാജഹാൻ കെ.എസ് പുരം
SDPI കരുനാഗപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ്

𝗬𝗢𝗨𝗡𝗚 𝗗𝗘𝗠𝗢𝗖𝗥𝗔𝗧𝗦*യങ് ഡെമോക്രാറ്റ്സ് കരുനാഗപ്പള്ളി അസംബ്ലി യൂത്ത് കൗൺസിൽ*   *2026 സെപ്റ്റംബർ 05, ശനിയാഴ്ച 2:30 PM*  *YOUNG...
13/08/2026

𝗬𝗢𝗨𝗡𝗚 𝗗𝗘𝗠𝗢𝗖𝗥𝗔𝗧𝗦

*യങ് ഡെമോക്രാറ്റ്സ് കരുനാഗപ്പള്ളി അസംബ്ലി യൂത്ത് കൗൺസിൽ*


*2026 സെപ്റ്റംബർ 05, ശനിയാഴ്ച 2:30 PM*

*YOUNG DEMOCRATS DISTRICT ORGANISING COMMITTEE KOLLAM*

ആഗസ്റ്റ്15ജനാധിപത്യത്തെശക്തിപ്പെടുത്തുക സ്വാതന്ത്ര്യം സംരക്ഷിക്കുക80-ആംസ്വാതന്ത്ര്യദിന സംഗമംവെളുത്തമണൽ, 9.00 AMSDPIതൊടിയ...
13/08/2026

ആഗസ്റ്റ്15
ജനാധിപത്യത്തെശക്തിപ്പെടുത്തുക
സ്വാതന്ത്ര്യം സംരക്ഷിക്കുക
80-ആം
സ്വാതന്ത്ര്യദിന സംഗമം
വെളുത്തമണൽ, 9.00 AM

SDPI
തൊടിയൂർ പഞ്ചായത്ത് കമ്മിറ്റി

ആഗസ്റ്റ്15ജനാധിപത്യത്തെശക്തിപ്പെടുത്തുക സ്വാതന്ത്ര്യം സംരക്ഷിക്കുക80-ആംസ്വാതന്ത്ര്യദിന സംഗമംകോഴിക്കോട്(മീൻമുക്ക്), 8.30 ...
13/08/2026

ആഗസ്റ്റ്15
ജനാധിപത്യത്തെശക്തിപ്പെടുത്തുക
സ്വാതന്ത്ര്യം സംരക്ഷിക്കുക
80-ആം
സ്വാതന്ത്ര്യദിന സംഗമം
കോഴിക്കോട്(മീൻമുക്ക്), 8.30 AM

SDPI
കരുനാഗപ്പള്ളി മുനിസിപ്പൽകമ്മിറ്റി

Address

Karunagappally
Karunagappally
690518

Telephone

+918714389919

Website

Alerts

Be the first to know and let us send you an email when SDPI Karunagappally Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share