CPIM Alappadu

Directions

CPIM Alappadu Communist Party Of India Marxist

തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ജില്ലയിലെ അമരക്കാർക്ക് അഭിവാദ്യങ്ങൾ.. ✊
28/09/2026

തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ജില്ലയിലെ അമരക്കാർക്ക് അഭിവാദ്യങ്ങൾ.. ✊

സി ഐ ടി യു കൊല്ലം ജില്ലാ സമ്മേളനം.അഭിവാദ്യങ്ങൾ
25/09/2026

സി ഐ ടി യു കൊല്ലം ജില്ലാ സമ്മേളനം.
അഭിവാദ്യങ്ങൾ

CITU കൊല്ലം ജില്ലാ മത്സ്യതൊഴിലാളി യൂണിയൻ ആലപ്പാട് വില്ലേജ് സമ്മേളനം മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സഖാവ...
09/08/2026

CITU കൊല്ലം ജില്ലാ മത്സ്യതൊഴിലാളി യൂണിയൻ
ആലപ്പാട് വില്ലേജ് സമ്മേളനം മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ സഖാവ്.ജി.രാജാദാസ് ഉൽഘാടനം ചെയ്യ്തു..

കൊല്ലം ജില്ലാ സെക്രട്ടറി സ.തോംസൺ,
ഏരിയ സെക്രട്ടറി സ.വേണു,
ഏരിയ പ്രസിഡന്റ്‌ സ.ജോസ്,
വില്ലേജ് സെക്രട്ടറി സ.അഭിലാഷ്,
വില്ലേജ് പ്രസിഡന്റ്‌ സ.ശ്രീലാൽ എന്നിവർ സംസാരിച്ചു..

08/08/2026
കൂടുതൽ ജനപിന്തുണയോടെ എൽഡിഎഫ് കരുത്തോടെ കേരളത്തിൽ തിരിച്ചുവരും. ഇത്തരം ഒരുപാട് ഘട്ടങ്ങൾ തരണം ചെയ്തതാണ്. പരാജയം സിപിഐ എമ്മ...
20/05/2026

കൂടുതൽ ജനപിന്തുണയോടെ എൽഡിഎഫ് കരുത്തോടെ കേരളത്തിൽ തിരിച്ചുവരും. ഇത്തരം ഒരുപാട് ഘട്ടങ്ങൾ തരണം ചെയ്തതാണ്. പരാജയം സിപിഐ എമ്മിന്റെയോ എൽഡിഎഫിന്റെയോ അവസാനമായി ആരും കാണേണ്ടതില്ല. എൽഡിഎഫ് കരുത്തോടെ തിരിച്ചുവരും, അതിനായി ചിട്ടയോടെ പ്രവർത്തനം നടത്തും. തെരഞ്ഞെടുപ്പിൽ ഒരു ഭരണമാറ്റം വേണമെന്നാണ് ജനങ്ങൾ വിധിയെഴുതിയത്. ജനവിധി പൂർണമായും അംഗീകരിക്കുന്നു. നാടിനെ പുരോ​ഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം. ആ വികസന പദ്ധതികൾക്ക് തുടർച്ച വേണം. തുടർ പ്രവർത്തനങ്ങൾ യുഡിഎഫ് സർക്കാർ നടപ്പാക്കണം. എൽഡിഎഫ് ക്രിയാത്മക പ്രതിപക്ഷമായി ഉണ്ടാകും. നാടിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായാൽ അതിനെയെല്ലാം അതിശക്തമായി എതിർക്കും.

സ. പിണറായി വിജയൻ
സിപിഐ എം പോളിറ്റ് ബ്യുറോ അംഗം

തിരുത്തും തിരിച്ചുവരും ✊
07/05/2026

തിരുത്തും തിരിച്ചുവരും ✊

വീണ്ടും അബദ്ധം പറ്റണ്ട...ഇടതുപക്ഷത്തിനു വോട്ട് ചെയ്യുക ാര    #കരുനാഗപ്പള്ളിയിൽ_LDF
09/04/2026

വീണ്ടും അബദ്ധം പറ്റണ്ട...
ഇടതുപക്ഷത്തിനു വോട്ട് ചെയ്യുക
ാര

#കരുനാഗപ്പള്ളിയിൽ_LDF

കരുനാഗപ്പള്ളിയുടെ വികസനത്തിന്‌സ.അഡ്വ.MS താരയെ വിജയിപ്പിക്കുക..     #കരുനാഗപ്പള്ളിയിൽ_LDF
05/04/2026

കരുനാഗപ്പള്ളിയുടെ വികസനത്തിന്‌
സ.അഡ്വ.MS താരയെ വിജയിപ്പിക്കുക..
#കരുനാഗപ്പള്ളിയിൽ_LDF

Address

Alappad
Karunagappally

Website

Alerts

Be the first to know and let us send you an email when CPIM Alappadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share