Karaduka Block Panchayath

Karaduka Block Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Karaduka Block Panchayath, Government Organization, karadukka block panchayath karmamthody, Kasaragod.

29/04/2026
21/02/2026
കാറഡുക്ക  ബ്ലോക്ക്‌ പഞ്ചായത്ത്‌ - 2025-30 ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് !
21/12/2025

കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ - 2025-30 ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് !

❤️ karadka block panchayath 2020-25.✨
30/10/2025

❤️ karadka block panchayath 2020-25.✨

*വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജോബ് ഫെയർ 2025 പരിപാടിയുടെ ഉദ...
28/10/2025

*വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജോബ് ഫെയർ 2025 പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. രമണി അവർകൾ നിർവഹിക്കുന്നു*

ബാംഗ്ളൂർ രാജീവ്‌ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും BSc നഴ്സിംഗ് പരീക്ഷയിൽ റാങ്കോടെ ഉന്നത വിജയം നേടിയ പടുപ്പ് ക്ഷീരോത്പാദക...
21/07/2025

ബാംഗ്ളൂർ രാജീവ്‌ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും BSc നഴ്സിംഗ് പരീക്ഷയിൽ റാങ്കോടെ ഉന്നത വിജയം നേടിയ പടുപ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിലെ കർഷകന്റെ മകൾ മീനു തോമസിനെ ബഹു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ സിജി മാത്യു ഉപഹാരം നൽകി ആദരിക്കുന്നു..

*വിജ്ഞാന കേരളം- കാറഡുക്ക ബ്ലോക്ക്‌ ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു*         സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭ...
03/07/2025

*വിജ്ഞാന കേരളം- കാറഡുക്ക ബ്ലോക്ക്‌ ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു*
സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കാസറഗോഡ് കാറഡുക്ക ബ്ലോക്കിൽ ജോബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. ബ്ലോക്കിന്റെ കീഴിലുള്ള ഏഴ് പഞ്ചായത്തുകളിൽ നിന്നായുള്ള തൊഴിൽ അന്വേഷകർക്ക് ഇന്റർവ്യൂ പരിശീലനം സോഫ്റ്റ്‌സ്കിൽ പരിശീലനം ഗ്രൂപ്പ് ഡിസ്ക്കഷൻ പരിശീലനം എന്നിവ നൽകി ജോബ്സ്റ്റേഷൻ വഴി പൊതു സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നേരിട്ടും വിർച്വലായും പ്ലേസ്മെന്റ് നടത്തും.
തൊഴിലന്വേഷകർക്ക് അവരുടെ അഭിരുചിക്കും താൽപര്യത്തിനും അനുസരിച്ചുള്ള തൊഴിൽ എത്തുവാനുള്ള പിന്തുണ സംവിധാനങ്ങളും കരിയർ കൗൺസിലിംഗ്, മോക്ക് ഇന്റർവ്യൂ തുടങ്ങിയ സേവനങ്ങളും ജോബ് സ്റ്റേഷൻ വഴി നൽകും.

പ്രവർത്തന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ കെ രമണി അധ്യക്ഷത വഹിച്ചു. കാറഡുക്ക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. കെ. ഗോപാലകൃഷ്ണ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി കെ നാരായണൻ, പി സവിത, സ്മിത പ്രിയരഞ്ജൻ,മെമ്പർമാരായ സാവിത്രി ബാലൻ,കൃഷ്ണൻ, യശോദ, കില ഫെസിലിറ്റേറ്റർ അജയൻ പനയാൽ, കുടുംബശ്രീമിഷൻ ജില്ലാ പ്രോഗ്രാം മാനേജർ രേഷ്മ എം, കില ആർ പി ഇ ഗംഗാധരൻ കുടുംബശ്രീ ബ്ലോക്ക്‌ കോർഡിനേറ്റർ റെനീഷ,കമ്മ്യൂണിറ്റി അംബാസിഡർ ശാലിനി, ലയ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജനറൽ എക്സ്ടെൻഷൻ ഓഫീസർ സി രാമചന്ദ്രൻ സ്വാഗതവും കില തിമാറ്റിക് എക്സ്പെർട്ട് ശ്രുതി എസ് ബി നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബാധിച്ചു കാര്ഡുക്ക ബ്ലോക്ക്‌ പഞ്ചായത്തിലെ ജീവനക്കാർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്ന...
26/06/2025

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബാധിച്ചു കാര്ഡുക്ക ബ്ലോക്ക്‌ പഞ്ചായത്തിലെ ജീവനക്കാർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു...

Address

Karadukka Block Panchayath Karmamthody
Kasaragod
671542

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Sunday 12am - 12:15am

Telephone

+914994260249

Website

Alerts

Be the first to know and let us send you an email when Karaduka Block Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Karaduka Block Panchayath:

Share