DYFI Mulluvilla Unit

DYFI Mulluvilla Unit നിരോധനങ്ങളുടെ കാലത്ത് നിശബ്ദമാവാതിരിക്കാം�

19/11/2026

കേൾക്കണം യഥാർത്ഥ ഡീലിന്റെ പിന്നാമ്പുറകാഴ്‌ചകൾ

19/11/2026

തളർത്താൻ ആയിട്ടില്ല... പിന്നല്ലേ തളർത്താൻ

6 മാസത്തെ യുഡിഎഫ് സർക്കാരിന്റെ യു-ടേണുകൾ
19/11/2026

6 മാസത്തെ യുഡിഎഫ് സർക്കാരിന്റെ യു-ടേണുകൾ

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറുമാസങ്ങൾ പിന്നിടുമ്പോൾ മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ മാത്രം ചെലവാക്കിയത് 5.6...
19/11/2026

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറുമാസങ്ങൾ പിന്നിടുമ്പോൾ മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ മാത്രം ചെലവാക്കിയത് 5.63 കോടി രൂപയെന്ന് കണക്ക്. ക്ലിഫ് ഹൗസിലെ കസേരകളുടെ കുഷ്യന്‍ മാറ്റാന്‍ മാത്രം നാല് ലക്ഷവും കര്‍ട്ടന്‍ മാറ്റുന്നതിനായി 1.5 ലക്ഷവുമാണ് ടൂറിസം വകുപ്പ് ചെലവാക്കിയത്. ഏറ്റവും കൂടുതല്‍ ചെലവഴിച്ചത് സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് താമസിക്കുന്ന മന്‍മോഹന്‍ ബംഗ്ലാവിന് വേണ്ടിയാണ്. എക്‌സൈസ് മന്ത്രി എം. ലിജുവിൻ്റെ അജന്ത ബംഗ്ലാവിനായി 58.7 ലക്ഷം രൂപയും രമേശ് ചെന്നിത്തലയുടെ പമ്പക്ക് 31 ലക്ഷവും ചെലവഴിച്ചു. വിവരാവകാശ രേഖകളിലാണ് ഈ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. . . . . .

15,627 പോസ്റ്റുകൾ നീക്കി; ഇതാണോ ആവിഷ്കാര സ്വാതന്ത്ര്യം? നവമാധ്യമങ്ങളെ സർക്കാരിന് അത്രയ്ക്ക് പേടിയാണോ?
19/11/2026

15,627 പോസ്റ്റുകൾ നീക്കി; ഇതാണോ ആവിഷ്കാര സ്വാതന്ത്ര്യം? നവമാധ്യമങ്ങളെ സർക്കാരിന് അത്രയ്ക്ക് പേടിയാണോ?

19/11/2026

സതീശൻ സർക്കാർ 6 മാസം പൂർത്തിയാകുമ്പോൾ പൊട്ടിപുറപ്പെടുന്നത് നൊമ്പരം + അതൃപ്തി🤣🤣

19/11/2026

മനോരമ വെളുപ്പിക്കാൻ ഇറങ്ങിയതാ വയറ് നിറയെ കിട്ടി..🤣

18/11/2026

ആറിൽ അടിപൊട്ടി: മന്ത്രിസഭായോഗത്തിൽ പൊട്ടിത്തെറി🤣

കൊച്ചു കള്ളൻ 🤣
18/11/2026

കൊച്ചു കള്ളൻ 🤣

ആറിൽ അടിപൊട്ടി: മന്ത്രിസഭായോഗത്തിൽ പൊട്ടിത്തെറി; വാർത്താസമ്മേളനമില്ലാതെ മുഖ്യമന്ത്രി മുങ്ങി😂
18/11/2026

ആറിൽ അടിപൊട്ടി: മന്ത്രിസഭായോഗത്തിൽ പൊട്ടിത്തെറി; വാർത്താസമ്മേളനമില്ലാതെ മുഖ്യമന്ത്രി മുങ്ങി😂

Address

Kollam

Website

Alerts

Be the first to know and let us send you an email when DYFI Mulluvilla Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share