01/06/2026
കേന്ദ്രസര്‍ക്കാര്‍ അടിക്കടി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. നിത്യേനയുള്ള വിലക്കയറ്റം ജനജീവിതത്തെ താറുമാറാക്കി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വന്‍ ജനകീയപ്രക്ഷോഭത്തിന്‍റെ തുടക്കമെന്ന നിലയില്‍ 2026 ജൂണ്‍ 4-വ്യാഴാഴ്ച ജില്ലയിലെ 18 ഏരിയാകേന്ദ്രങ്ങളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും വലിയ ജനപങ്കാളിത്തത്തോടെയുള്ള പ്രക്ഷോഭം സംഘടിപ്പിക്കും. സിപിഐ(എം) സംസ്ഥാന- ജില്ലാനേതാക്കള്‍ പ്രക്ഷോഭപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
ഏരിയാ ഉദ്ഘാടനം
കൊല്ലം - എസ്.സുദേവന്‍
കൊല്ലം ഈസ്റ്റ് - എം.ശിവശങ്കരപിള്ള
അഞ്ചാലുംമൂട് - എസ്.ജയമോഹന്‍
കുണ്ടറ - കെ.സേതുമാധവന്‍
കൊട്ടിയം - ബി.തുളസീധരകുറുപ്പ്
ചാത്തന്നൂര്‍ - ചിന്താജെറോം
ചവറ - പി.കെ.ഗോപന്‍
കരുനാഗപ്പള്ളി - എം.എച്ച്.ഷാരിയര്‍
കുന്നത്തൂര്‍ - എസ്.എല്‍.സജികുമാര്‍
ശൂരനാട് - എസ്.ആര്‍.അരുണ്‍ബാബു
നെടുവത്തൂര്‍ - എക്സ്.ഏണസ്റ്റ്
കൊട്ടാരക്കര - എസ്.രാജേന്ദ്രന്‍
ചടയമംഗലം - പി.എ.എബ്രഹാം
കടയ്ക്കല്‍ - ജെ.മേഴ്സികുട്ടിയമ്മ
അഞ്ചല്‍ - എസ്.വിക്രമന്‍
പുനലൂര്‍ - എസ്.ബിജു
പത്തനാപുരം - റ്റി.മനോഹരന്‍
കുന്നിക്കോട് - ജോർജ് മാത്യു