Samastha Lovers

Directions Website

Samastha Lovers 📖 Samastha Kerala Jamiyyathul Ulama
Islamic scholarly body of Kerala | Est. 1926
Representing Sunni-Shafi'i Muslims | Religious guidance & education

Proud muslim 💞🤲
19/11/2026

Proud muslim 💞🤲

സിപിഎം നരഭോജികളുടെ ക്രൂരമായ കൊലക്കൊതിക്കിരയായ SKSSF ന്റെയും, msf ന്റെയും സജീവ പ്രവർത്തകൻ പ്രിയപ്പെട്ട ഷുക്കൂർ നീതിയുംകോട...
19/11/2026

സിപിഎം നരഭോജികളുടെ
ക്രൂരമായ കൊലക്കൊതിക്കിരയായ
SKSSF ന്റെയും, msf ന്റെയും
സജീവ പ്രവർത്തകൻ
പ്രിയപ്പെട്ട ഷുക്കൂർ നീതിയും
കോടതിയും ഇനിയും ബാക്കിയാണ്,

ഇൻശാ അല്ലാഹ് 🤲

17/11/2026

സലാലയിലെ മണി നാടൻ വ്ലോഗർ
സയ്യിദുൽ ഉലമയെ കണ്ടപ്പോൾ 😍

Mani Pulinkunath
SAMASTHA LOVERS

17/11/2026

ഫിത്ന മുന്നോട്ട് ഗ്രൂപ്പുകളെ
കുറിച്ച് സമസ്തയുടെ
പ്രവർത്തകർ ജാഗ്രത പാലിക്കുക ...

17/11/2026

തങ്ങളുസ്താദ് 💞🤲

12/11/2026

ഉമ്മത്തിന്റെ സയ്യിദര് ഒമാനിൽ 💞🤲

സയ്യിദുൽ ഉലമ ⭐️

സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജ സെക്രട്ടറി കൊയ്യോട് ഉസ്താദ് ഒമാനിൽ 💞🤲
12/11/2026

സമസ്ത കേരള ജം ഇയ്യത്തുൽ
ഉലമ ജ സെക്രട്ടറി കൊയ്യോട് ഉസ്താദ് ഒമാനിൽ 💞🤲

11/11/2026

സമസ്തയോട് കൂടെ അടിയുറച്ച്
നിൽക്കുന്നവർക്ക് ആവേശമാണ്
ഈ വാക്കുകൾ :-
ഉസ്താദ് സിറാജുദ്ദീൻ ഖാസിമി💞⭐️

10/11/2026

കുത്തിത്തിരിപ്പിന് തുനിഞ്ഞ
നാസർ കൂടത്തായിക്ക് അതെ
വേദിയിൽ മറുപടി നൽകി
ഇർഷാദ് ഹുദവി ⭐️👌

07/11/2026

എന്തൊക്കെ അപവാദങ്ങളാണ്
നമുക്ക് ചുറ്റുമുള്ളവർ പ്രചരിപ്പിച്ചത്

കമ്മറ്റി രൂപീകരണ യോഗത്തിൽ
പാണക്കാട് സയ്യിദ് ഹമീദലി തങ്ങൾ
പറഞ്ഞത് കേൾക്കണം 💞👌

Address

Kondotty

Alerts

Be the first to know and let us send you an email when Samastha Lovers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services