Yugadeepthy Grandhasala Nellikuzhy

Yugadeepthy Grandhasala Nellikuzhy നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല
എറ?

18/08/2026
കേരളത്തിൻ്റെ ശാസ്ത്ര സാംസ്‌കാരിക സാമൂഹിക രംഗങ്ങളിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് ശ്രീ എം.പി. പരമേശ്വരൻ. ആണവ ശാസ്ത്രജ്ഞ...
11/08/2026

കേരളത്തിൻ്റെ ശാസ്ത്ര സാംസ്‌കാരിക സാമൂഹിക രംഗങ്ങളിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് ശ്രീ എം.പി. പരമേശ്വരൻ. ആണവ ശാസ്ത്രജ്ഞൻ, ശാസ്‌ത്ര പ്രചാരകൻ, ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ ഉന്നതനായ ഭാരവാഹി എന്നീ നിലകളിലൊക്കെ മലയാളിയുടെ സാമൂഹ്യ ജീവിതത്തിൽ മായാത്ത മുദ്രചാർത്തിയിട്ടുണ്ട് ഇദ്ദേഹം. നവലിബറൽ നയങ്ങളുടെ പ്രാരംഭകാലത്ത് അതിനെതിരെ സ്വാശ്രയസമിതി രൂപീകരിച്ച്
പ്രചരണത്തിന് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.
പ്രിയപ്പെട്ട എം. പി.യുടെ വേർപാടിൽ
ദുഖം രേഖപ്പെടുത്തുന്നു. ആദരാഞ്ജലികളർപ്പിക്കുന്നു.

യുഗദീപ്തി ഗ്രന്ഥശാലയും സത്യൻ ആർട്സ് &സ്പോർട്സ് ക്ലബ്ബും സംയുക്തമായി എറണാകുളം ചൈതന്യ ഐ ഇൻസ്റ്റിറ്റ്യൂട്ട് മയി സഹകരിച്ചു  ...
10/08/2026

യുഗദീപ്തി ഗ്രന്ഥശാലയും സത്യൻ ആർട്സ് &സ്പോർട്സ് ക്ലബ്ബും സംയുക്തമായി എറണാകുളം ചൈതന്യ ഐ ഇൻസ്റ്റിറ്റ്യൂട്ട് മയി സഹകരിച്ചു സാജന്യ കണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നെല്ലിക്കുഴി സ്‌കൂളിൽ ദീർഘകാലം ഹെഡ്‌മാസ്റ്റായിരുന്ന ഉതുപ്പ് സാർ മരണപ്പെട്ടുആദരാഞ്ജലികൾ
06/08/2026

നെല്ലിക്കുഴി സ്‌കൂളിൽ ദീർഘകാലം ഹെഡ്‌മാസ്റ്റായിരുന്ന ഉതുപ്പ് സാർ മരണപ്പെട്ടു
ആദരാഞ്ജലികൾ

Address

Kotamangalam
686691

Opening Hours

Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm
Sunday 9am - 8pm

Alerts

Be the first to know and let us send you an email when Yugadeepthy Grandhasala Nellikuzhy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Yugadeepthy Grandhasala Nellikuzhy:

Shortcuts

Share

Category