27/10/2026
നിങ്ങളുടെ വരികൾക്കും പാട്ടുകൾക്കും ഒരു വേദി!
ലിറിക്‌സ് ഹബ് മല്ലു കുടുംബത്തിലേക്ക് എത്തിയ എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി!
നിങ്ങളുടെ പിന്തുണയാണ് ഞങ്ങളുടെ കരുത്ത്. ഇനി നിങ്ങളുടെ സ്വന്തം സൃഷ്‌രികൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ കവിതകളും പാട്ടുകളും ഞങ്ങൾക്ക് അയച്ചു തരൂ (ഓഡിയോ അല്ലെകിൽ വീഡിയോ രൂപത്തിൽ), മികച്ചവ ഞങ്ങൾ ഈ പേജിലൂടെ പങ്കുവെക്കുന്നതായിരിക്കും. നമുക്കാരുമിച്ച് വരികളുടെയും താളത്തിന്റെയും ലോകം സൃഷ്ടിക്കാം!
Follow LYRICS HUB MALLU's WhatsApp channel. ❤️ഹൃദയം തൊട്ട മനോഹരമായ മലയാളം വരികൾ ഇതാ നിങ്ങളുടെ വിരൽത്തുമ്പിൽ... ❤️. Join 3 followers for the latest updates.