BJP Neyyattinkara

Directions Website Contact the organization

BJP Neyyattinkara The Official Page Of BJP NEYYATTINKARA

19/08/2026

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയിലെ മൂന്നുകല്ലിന്മൂട് വാർഡിലെ ഒരുമ റെസിഡൻസ് അസോസിയേഷനിൽ ഒരുമ സംഘടിപ്പിച്ച ഇവിടത്തെ ചെറുപ്പക്കാരും ചില സംഘടിപ്പിച്ച അത്തപ്പൂക്കളം അക്രമം നടത്തുകയും നശിപ്പിക്കാൻ ശ്രമിക്കുകയും വീടുകൾ കയറി ആക്രമണം നടത്തുകയും ചെയ്തു. അതുമായിട്ട് ബന്ധപ്പെട്ട സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കം പാലാ മൂട് ബിജു മണ്ഡലം പ്രസിഡന്റ്‌ ഇരുമ്പിൽ രാജീവ് മറ്റു മുതിർന്ന ബിജെപി പ്രവർത്തകർ ഒരുമ വാർഡിൽ സന്ദർശനം നടത്തുന്നു.

13/08/2026

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് ശ്രീ ഇരുമ്പിൽ രാജീവ് നയിക്കുന്ന തിരംഗ യാത്ര ബഹുമാനപ്പെട്ട ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി S സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

11/08/2026
അഭിനന്ദനങ്ങൾ💐💐💐
10/08/2026

അഭിനന്ദനങ്ങൾ💐💐💐

Address

NEYYATTINKARA
Neyyattinkara

Alerts

Be the first to know and let us send you an email when BJP Neyyattinkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to BJP Neyyattinkara:

Shortcuts

Share