Chendamangalam Grama Panchayat

Chendamangalam Grama Panchayat Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chendamangalam Grama Panchayat, Government Organization, Chendamangalam Grama Panchayat, North Parur.

25/08/2026
ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പോഷക പായസമേള സംഘടിപ്പിച്ചു. പായസമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ...
24/08/2026

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ പോഷക പായസമേള സംഘടിപ്പിച്ചു. പായസമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിവിധ വാർഡുകളിൽ നിന്ന് പല വിഭവങ്ങൾ ഉൾപ്പെടുത്തിയ പായസങ്ങൾ മേളയിൽ ഉൾപ്പെടുത്തി. വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷിബു ചേരമാൻതുരുത്തി, ബിസി അജീഷ്, ആൽറിൻ ജോബോയ്, കുടുംബശ്രീ ചെയർപേഴ്സൺ റുഖിയ സിദ്ധിഖ്, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ മേളയിൽ പങ്കെടുത്തു.

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 2026 ഓണചന്ത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി എ ഹരിദാസ് നി...
24/08/2026

ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ 2026 ഓണചന്ത ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി എ ഹരിദാസ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷിബു ചേരമാൻതുരുത്തി, ബിസി അജീഷ്, കുടുംബശ്രീ ചെയർപേഴ്സൺ റുഖിയ സിദ്ധിഖ്, വാർഡ് മെമ്പർമാർ, ഉദ്യോഗസ്ഥർ എന്നിവർ മേളയിൽ പങ്കെടുത്തു.

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഓണസമൃദ്ധി 2026 കർഷക  ചന്തയുടെ  ഉദ്ഘാടനം ...
22/08/2026

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഓണസമൃദ്ധി 2026 കർഷക ചന്തയുടെ ഉദ്ഘാടനം ബഹു . ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എ ഹരിദാസ് നിർവ്വഹിച്ചു. ഓഗസ്റ്റ് 22 മുതൽ 26 വരെ നടത്തുന്ന ചന്തയിൽ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പഴം,പച്ചക്കറികൾ, മൂല്യ വർധിത ഉത്പന്നങ്ങൾ എന്നിവ ഉപഭോഗ്താക്കൾക്കു 30
ശതമാനം വരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യൻ, വാർഡ് മെമ്പർമാരായ ഷിപ്പി സെബാസ്റ്റ്യൻ, കെ പി ഗോപാലകൃഷ്ണൻ, ജയ ശിവാനന്ദൻ , രമേശൻ തറയിൽ, സി ഡി എസ് ചെയർപേഴ്സൺ റുഖിയ സിദ്ധിഖ് ,കാർഷിക വികസന സമിതി അംഗങ്ങൾ , നിരവധി കർഷകരും പങ്കെടുത്തു.

15/08/2026

DDSHS karimpadam

15/08/2026

ഗവ. എൽ പി സ്കൂൾ

15/08/2026

ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ സ്കൂൾ

ഏവർക്കും ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിന ആശംസകൾ
15/08/2026

ഏവർക്കും ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ സ്വാതന്ത്ര്യദിന ആശംസകൾ

Address

Chendamangalam Grama Panchayat
North Parur
683512

Alerts

Be the first to know and let us send you an email when Chendamangalam Grama Panchayat posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Chendamangalam Grama Panchayat:

Shortcuts

Share