02/09/2026
മത വർഗീയ വാദികളെ ഭയന്ന് പോസ്റ്റും പിൻവലിച്ച് മാപ്പും പറഞ്ഞ " പിഗ് TV " യോടും അപർണ കുറുപ്പിനോടും പറയാനുള്ളത്... അപർണ കുറുപ്പിന്റെ മാധ്യമ ജോലിക്ക് അന്തസ്സ് കേടായി ഈ മാപ്പ്...
വീരവാദം മുഴക്കുന്ന മാധ്യമ പുലികൾ വാലും ചുരുട്ടി ഏറാൻ മൂളികളാകുന്നത് കാണുമ്പോൾ കൗതുകവും ഒപ്പം പുച്ഛവും തോന്നുന്നു... അക്ഷര കേരളം, മതേതര കേരളം,സുന്ദര കേരളം.... എന്താണ് നമ്മുടെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് മിണ്ടാട്ടം മുട്ടിയത്.. സമത്വം പറയാൻ ഇപ്പോൾ വേടനുമില്ല, മാടനുമില്ല... സ്റ്റേജ് ഷോയിൽ അലറുന്ന ഫാഷൻ പരേഡ് കാരെയും കാണ്മാനില്ല... അപർണ്ണക്കെതിരെ കോലവിളി നടത്തിയ പച്ച ഭൂതങ്ങളായ രാഷ്ട്രീയ മത തീവ്രവാദികൾക്കെതിരെ സംസാരിക്കാൻ ഒരു ചാനലുകാരെയും ഇതുവരെ കണ്ടില്ല... നട്ടെല്ലിന് പകരം വാഴപ്പിണ്ടിയുള്ള മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് മതേതര കേരളത്തിന്റെ കാവൽക്കാർ എന്ന വ്യക്തമാവുകയാണ്... Tg മോഹൻദാസിനെതിരെ ഉറഞ്ഞു തുള്ളി പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച ആഭ്യന്തരമന്ത്രക്ക്,അയ്യപ്പനെതിരെ തെറി വിളിച്ചവനെയും, താലിബാനിസ മനോഭാവത്തോടെ സ്ത്രീകൾക്ക് നേരെ വിരൽ ചൂണ്ടി സ്ത്രീ വിരുദ്ധത പച്ചയായി പറഞ്ഞ പണ്ഡിത ശിരോമണി കാന്തപുരത്തിനെതിരെ ഒരക്ഷരം മിണ്ടുന്നില്ല... വന്ദേമാതരം പാടില്ലെന്ന് വിറപൂണ്ട് മതേതരത്വം പറയുന്ന റിയാസും,സുരാജും, റഹീമും, ബലറാമും ഒക്കെ എവിടെ... ഏത് മാളത്തിലാണ് ഇവരെല്ലാം ഒളിച്ചത്... നിങ്ങളുടെ തനി നിറം എത്ര ഒളിപ്പിച്ചാലും ഒരുനാൾ പുറത്തുവരും. നിങ്ങളുടെ പൊള്ളത്തരം പുറത്ത് വരിക തന്നെ ചെയ്യും... കേരള ജനത നിങ്ങളുടെ കപട മുഖം ഇന്നല്ലങ്കിൽ നാളെ തിരിച്ചറിയും സംശയം വേണ്ട...