UDF Pandalam

UDF Pandalam Indian National Congress

04/06/2026
ഐശ്വര്യത്തോടെ ആദ്യ നിവേദനം സമർപ്പിച്ചു.പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ എൻ്റെ  ആദ്യ നിവേദനം ഐശ്വര്യപൂർവ്വം ബ...
31/05/2026

ഐശ്വര്യത്തോടെ ആദ്യ നിവേദനം സമർപ്പിച്ചു.

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ എൻ്റെ ആദ്യ നിവേദനം ഐശ്വര്യപൂർവ്വം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി ഡി സതീശൻ അവർകൾക്ക്‌ സമർപ്പിച്ചു.

വരും ദിവസങ്ങളിൽ നമ്മുടെ അടൂർ മണ്ഡലത്തിലെ വിവിധ തരത്തിലുള്ള പ്രാദേശിക പ്രശ്നങ്ങളും വികസന പദ്ധതികളും ഉന്നയിച്ചുകൊണ്ടുള്ള നിവേദനങ്ങളും ആവശ്യങ്ങളും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽ അടിയന്തിരമായി കൊണ്ടുവരുന്നതിനും അതിന്മേൽ കൃത്യമായ പരിഹാരം കാണുന്നതിനും ഔദ്യോഗിക ഇടപെടലുകൾ നടത്തുന്നതാണ്.


26/05/2026

പെട്രോൾ, ഡീസൽ, പാചകവാതക വില വർദ്ധനക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തളത്ത് നടത്തിയ പ്രതിഷേധ പ്രകടനം

Address

Pandalam
689501

Website

Alerts

Be the first to know and let us send you an email when UDF Pandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share