Cpim Kurampala Lc

Directions

Cpim Kurampala Lc Official Pege of CPI(M)Kurmpala Local Committee

05/11/2026
ഇവിടെ ഇപ്പോൾ ഇങ്ങനെയൊക്കെ ആണ്‌ .....
05/11/2026

ഇവിടെ ഇപ്പോൾ ഇങ്ങനെയൊക്കെ ആണ്‌ .....

കെ എം ഷാജിയെ വഴിയിൽ തടയുകയും  സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് ഇറക്കി വിടുകയും ചെയ്തിട്ട് ഒരു പെറ്റി കേസ് പോലും എടുക്കാത...
04/11/2026

കെ എം ഷാജിയെ വഴിയിൽ തടയുകയും സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് ഇറക്കി വിടുകയും ചെയ്തിട്ട് ഒരു പെറ്റി കേസ് പോലും എടുക്കാത്തത് ഇരട്ടതാപ്പ്.

അതൊക്കെ കോൺഗ്രസ്‌ കാർക്ക് ഒരു പ്രശ്ന മേയല്ല.
04/11/2026

അതൊക്കെ കോൺഗ്രസ്‌ കാർക്ക് ഒരു പ്രശ്ന മേയല്ല.

04/11/2026

അടൂർ ഡിജിപി കുഞ്ഞമ്മ

സഖാവ് P ബിജു ഓർമ്മ ദിനം 🌹🌹🌹പാതി മുടന്തിയ ശേഷി കുറഞ്ഞ കാലുകളും വച്ചു എത്ര സമരങ്ങൾക്കാണ് നേതൃത്ത്വം നൽകിയത്.തലപൊട്ടി ചോരയൊ...
04/11/2026

സഖാവ് P ബിജു ഓർമ്മ ദിനം 🌹🌹🌹

പാതി മുടന്തിയ ശേഷി
കുറഞ്ഞ കാലുകളും വച്ചു
എത്ര സമരങ്ങൾക്കാണ്
നേതൃത്ത്വം നൽകിയത്.
തലപൊട്ടി ചോരയൊലിച്ചപ്പോഴും നീ വിരൽചൂണ്ടിയതും വെല്ലുവിളിച്ചതും കലഹിച്ചതും ഭരണകൂടത്തിന്റെ ഭീകരതയ്ക്കെതിരെ ആയിരുന്നു. ഒരു സമരമുഖങ്ങളിലും നീ തലകുനിച്ചിരുന്നില്ല, ഒരു പോരാട്ടങ്ങളിലും നീ പിന്നിൽ നിന്നില്ല, ഒരു അനീതിയോടും നീ സന്ധി ചെയ്തില്ല. എല്ലാ പോരിടങ്ങളിലും നീ ആവേശത്തിന്റെ അലയൊലിയായി പടർന്നു കയറുകയായിരുന്നു.

പ്രിയ സഖാവിന്റെ ഓർമ്മകൾക്ക് മുന്നിൽ റെഡ് സല്യൂട്ട് ✊🌹

Address

T S Raghavan Pilla Smarakam
Pandalam
KURAMPALA

Website

Alerts

Be the first to know and let us send you an email when Cpim Kurampala Lc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share