CITU Pathanamthitta DC

CITU Pathanamthitta DC Centre of Indian Trade Union (CITU)

08/08/2026
പ്രകൃതി ദുരന്തത്തിന്റെ അതിജീവനപോരാട്ടത്തിൽ ദുരിത ബാധിതർക്കൊപ്പം കൈകോർത്തു കൊണ്ട് കേരള മെഡിക്കൽ & സെയിൽസ് റെപ്രസെന്റെറ്റീ...
04/08/2026

പ്രകൃതി ദുരന്തത്തിന്റെ അതിജീവനപോരാട്ടത്തിൽ ദുരിത ബാധിതർക്കൊപ്പം കൈകോർത്തു കൊണ്ട് കേരള മെഡിക്കൽ & സെയിൽസ് റെപ്രസെന്റെറ്റീവ് അസോസിയേഷൻ (CITU) KMSRA.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് KMSRA പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവശ്യ മരുന്നുകൾ കൈമാറി.
ദുരിതബാധിതരുടെ ആരോഗ്യസംരക്ഷണത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതിനും KMSRA സജീവമായി പങ്കാളികളാകുന്നു.

ജനങ്ങളോടൊപ്പം… ദുരിതകാലത്ത് കൈത്താങ്ങായി…

ആശ വർക്കേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ല ശില്പശാല സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.  ഫെഡറ...
03/08/2026

ആശ വർക്കേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ല ശില്പശാല സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് സ. പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു.
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സ. പി പി പ്രേമ, പ്രസിഡന്റ് സ. എം ബി പ്രഭാവതി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് സ.ശ്യാമ ശിവൻ, യൂണിയൻ ജില്ലാ സെക്രട്ടറി സ.ബിന്ദു. ബി. എന്നിവർ പങ്കെടുത്തു.

സിഐടിയു പത്തനംതിട്ട ജില്ല യുവ തൊഴിലാളി കൺവെൻഷൻ സി ഐ ടി യു ജില്ല സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യുവ തൊഴിലാളി ...
03/08/2026

സിഐടിയു പത്തനംതിട്ട ജില്ല യുവ തൊഴിലാളി കൺവെൻഷൻ സി ഐ ടി യു ജില്ല സെക്രട്ടറി പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. യുവ തൊഴിലാളി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം അരുൺ രാജ അധ്യക്ഷനായിരുന്നു.
സിഐടിയു ജില്ല വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ, യുവത തൊഴിലാളി സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയംഗം റെജി കൃഷ്ണ, അഖിൽ എം എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി അഖിൽ എം (കൺവീനർ), വിഷ്ണു ജയൻ, ലക്ഷ്മി ദാസ്, വിഷ്ണു വി എന്നിവർ ജോ. കൺവീനർ മാരായുമുള്ള 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ കൺവെൻഷൻ തിരഞ്ഞെടുത്തു..

01/08/2026

ഇന്നലെ രാവിലെ മുതൽ നിർത്താതെ അതി ശക്തമായ മഴയാണ് ജില്ലയിലാകെ പെയ്തു കൊണ്ടിരിക്കുന്നത്. ജാഗ്രത പാലിക്കുന്നതിനോടൊപ്പം CITU പ്രവർത്തകർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകണം.

എസ്‌. ഹരിദാസ് (പ്രസിഡന്റ്‌ )
പി. ബി. ഹർഷകുമാർ (സെക്രട്ടറി )

Address

Pathanamthitta
689645

Website

Alerts

Be the first to know and let us send you an email when CITU Pathanamthitta DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CITU Pathanamthitta DC:

Shortcuts

Share