sfi_ranni_ac

sfi_ranni_ac Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from sfi_ranni_ac, Political organisation, Ranni, Pathanamthitta.

01/08/2026
23/07/2026

അവകാശ പത്രിക അംഗീകരിക്കുക
SFI അവകാശപത്രിക മാർച്ച്‌ ✊🏻🚩

SFI PATHANAMTHITTA DC

*എസ്എഫ്ഐ ഗവൺമെന്റ് പോളിടെക്നിക് കോളേജ് വെച്ചൂച്ചിറ യൂണിറ്റ് തല സീനിയർ മെമ്പർഷിപ്പ് ഉദ്ഘാടനം എസ്എഫ്ഐ പത്തനംതിട്ട ജില്ലാ ക...
15/07/2026

*എസ്എഫ്ഐ ഗവൺമെന്റ് പോളിടെക്നിക് കോളേജ് വെച്ചൂച്ചിറ യൂണിറ്റ് തല സീനിയർ മെമ്പർഷിപ്പ് ഉദ്ഘാടനം എസ്എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം സ. എബിൽ പി. ജോസഫ് നിർവഹിച്ചു. ✊❤️*
𝘼𝘽𝙄𝙇 𝙋 𝙅𝙊𝙎𝙀𝙋𝙃🪐

SFIKerala LalSalam InquilabZindabad StudentPolitics CampusLife RedFlag KeralaPolitics

റാന്നി ഏരിയ തല സീനിയർ മെമ്പർഷിപ് ഉദ്ഘാടനം  എസ്എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം സഖാവ് എബിൽ പി ജോസഫ് ഉദ്ഘാടനം ചെയ്തു...
13/07/2026

റാന്നി ഏരിയ തല സീനിയർ മെമ്പർഷിപ് ഉദ്ഘാടനം എസ്എഫ്ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം സഖാവ് എബിൽ പി ജോസഫ് ഉദ്ഘാടനം ചെയ്തു❤️

മൂഴിയാർ സർക്കാർ UP സ്കൂളിലെ വിദ്യാർത്ഥികൾക്ക് SC/ST ഗ്രാന്റ് ലഭിക്കാത്തതിൽ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാവശ്യപ്പെട്ട് SFI...
08/07/2026

മൂഴിയാർ സർക്കാർ UP സ്കൂളിലെ വിദ്യാർത്ഥികൾക്ക് SC/ST ഗ്രാന്റ് ലഭിക്കാത്തതിൽ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നാവശ്യപ്പെട്ട് SFI പത്തനംതിട്ട ജില്ലാ കളക്ടർക്ക് നിവേദനം നൽകി

മൂഴിയാർ സർക്കാർ യൂ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് SC/ST ഗ്രാന്റ് ലഭിക്കാത്തത് വിദ്യാർത്ഥി അവകാശങ്ങളുടെ ലംഘനം. പത്തനംതിട്ട...
08/07/2026

മൂഴിയാർ സർക്കാർ യൂ.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് SC/ST ഗ്രാന്റ് ലഭിക്കാത്തത് വിദ്യാർത്ഥി അവകാശങ്ങളുടെ ലംഘനം.

പത്തനംതിട്ട ജില്ലയിലെ മൂഴിയാർ സർക്കാർ യു.പി സ്കൂളിലെ 25 ഓളം വരുന്ന വിദ്യാർത്ഥികൾക്ക് മാസങ്ങളായി SC/ST ഗ്രാൻ്റ് ലഭിക്കാതിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് മുഖേന വിദ്യാർത്ഥികൾക്ക് ഗ്രാന്റ് കൈമാറാൻ തീരുമാനിച്ചതിനു ശേഷം അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ഗ്രാന്റ് ലഭിച്ചിട്ടില്ല. കുട്ടികൾക്ക് ജനനസർട്ടിഫിക്കറ്റോ, ആധാർകാർഡോ മറ്റ് അനുബന്ധ രേഖ കളോ ഇല്ലാത്തത് വലിയ വെല്ലുവിളിയായി തീർന്നിരിക്കുകയാണ്. വിദ്യാർത്ഥികളുടെ പഠനം തന്നെ ഇതുമൂലം വളരെ പ്രതിസന്ധിയിലാണ്. ആയതിനാൽ സ്കൂ‌ൾ രേഖകൾ പരിഗണിച്ച് കുട്ടികൾക്ക് അർഹമായ ഗ്രാന്റ് ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും,ജില്ലാ ഭരണകൂടം അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ വിദ്യാർത്ഥികളെ അണിനിരത്തി ശക്തമായ പ്രതിഷേധം തീർക്കുമെന്നും എസ് എഫ് ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്ദു മധു, പ്രസിഡന്റ് കിരൺ എം എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

02/07/2026

ജൂലൈ 2 സഖാവ് അഭിമന്യു രക്തസാക്ഷി ദിനം ✊❤️

SFI റാന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.
യോഗം SFI റാന്നി ഏരിയാ സെക്രട്ടറി സ. എബിൽ പി ജോസഫ് ഉദ്ഘാടനം ചെയ്തു.

ജൂലൈ 2 സഖാവ് അഭിമന്യു രക്തസാക്ഷി ദിനം ✊❤️SFI റാന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം  സംഘടിപ്പിച്ചു.
02/07/2026

ജൂലൈ 2 സഖാവ് അഭിമന്യു രക്തസാക്ഷി ദിനം ✊❤️

SFI റാന്നി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു.

Address

Ranni
Pathanamthitta

Website

Alerts

Be the first to know and let us send you an email when sfi_ranni_ac posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share