11/07/2026
പ്രിയ ഗായിക എസ്. ജാനകിക്ക് *ആദരാഞ്ജലികൾ*. 🌹🌹🌹
തലമുറകളെ സംഗീതത്തിന്റെ മാധുര്യത്തിൽ മുക്കിയ അപൂർവ ശബ്ദത്തിന്റെ ഉടമയായിരുന്നു അവർ. ഭാഷകൾക്കതീതമായി കോടിക്കണക്കിന് ഹൃദയങ്ങളിൽ ഇടം നേടിയ ആ സ്വരം എന്നും അനശ്വരമായി നിലനിൽക്കും. അവർ സമ്മാനിച്ച ഗാനങ്ങൾ എന്നും നമ്മുടെ ഓർമ്മകളിലും ഹൃദയങ്ങളിലും ജീവിക്കും.