IUML - CH Road Kankol

30/08/2026
26/08/2026

സൗഹൃദത്തിന്റെയും
സ്‌നേഹത്തിന്റെയും
വസന്തകാലം..!

ഓണം
ആശംസകൾ

23/08/2026

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിനായി 32 കോടി രൂപ അനുവദിച്ചു. ഓണത്തിന് മുന്നോടിയായി പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തിക്കാൻ ധനവകുപ്പ് അനുമതി നൽകി.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിൽ കുടിശ്ശിക വരുത്തിവെച്ചത്. നാടിന്റെ വളർച്ചയ്ക്ക് അടിത്തറയിട്ട പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധത മുൻനിർത്തി അർഹമായ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാനാണ് യുഡിഎഫ് സർക്കാർ ആദ്യഘട്ട തുക അനുവദിച്ചത്. ബാക്കിയുള്ള തുക കൂടി അടിയന്തരമായി അനുവദിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

22/08/2026
21/08/2026

മന്ത്രി കെ.എം ഷാജിയുടെ നിർദേശപ്രകാരമാണ് തീരുമാനം...

03/08/2026

ചിത്ര.പി.അരുണിമ ബിജെപി കൗണ്‍സിലര്‍ സുഗതന് അനുകൂലമായ കത്ത് നൽകിയത് തദ്ദേശ മന്ത്രിയുടെ നിർദേശം മറികടന്ന്

03/08/2026

കാലവർഷ കെടുതിയിൽ ഒറ്റക്കല്ല, ദുരിതാശ്വാസ- പുന:രധിവാസ സഹായങ്ങൾ വർധിപ്പിച്ച് സർക്കാർ

Address

CH Road Kankol
Payyanur
670307

Telephone

+919447953183

Website

Alerts

Be the first to know and let us send you an email when IUML - CH Road Kankol posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to IUML - CH Road Kankol:

Shortcuts

Share

Category