sfiptmgc

Directions Contact the organization

sfiptmgc പി.ടി.എം സഖാക്കൾ

ഒരു സ്വപ്നം, ഒരുപാട് അധ്വാനം, ഒടുവിൽ ചരിത്രത്തിലൊരു തിരിച്ചുവരവ്! 🥹❤️‍🔥🚩മൂന്ന് വർഷമായി നഷ്ടപ്പെട്ടുപോയ യൂണിയൻ തിരിച്ചുപി...
20/10/2026

ഒരു സ്വപ്നം, ഒരുപാട് അധ്വാനം, ഒടുവിൽ ചരിത്രത്തിലൊരു തിരിച്ചുവരവ്! 🥹❤️‍🔥🚩
മൂന്ന് വർഷമായി നഷ്ടപ്പെട്ടുപോയ യൂണിയൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിന്റെ അഭിമാനം എന്നും ഹൃദയത്തിലുണ്ടാകും. ❤️‍🔥
പദവികളല്ല, പടവെട്ടിയ വഴികളും ചേർത്തുപിടിച്ച മനുഷ്യരുമാണ് എന്നും ഓർമിക്കപ്പെടുന്നത്. 🚩❤️
ഈ വിജയത്തിലേക്ക് ഞങ്ങളോടൊപ്പം തോളോടുതോൾ ചേർന്ന് നിന്ന ഓരോ വിദ്യാർത്ഥിയെയും, ഈ യാത്രയിൽ ഞങ്ങൾക്ക് കരുത്തായ ഓരോ മനസ്സിനെയും ഹൃദയത്തോട് ചേർത്തുനിർത്തുന്നു. 🫂❤️‍🔥
വിജയത്തിന്റെ സന്തോഷത്തിൽ ഞങ്ങളെ ചേർത്തുപിടിച്ചവരെയും, പ്രതിസന്ധികളിൽ ഞങ്ങൾക്ക് കരുത്തായി നിന്നവരെയും ഒരിക്കലും മറക്കില്ല. ഈ വിജയം ഞങ്ങളുടേത് മാത്രമല്ല, ഞങ്ങളോടൊപ്പം നിന്ന ഓരോ വിദ്യാർത്ഥിയുടേതുമാണ്. 🥹❤️
ഞങ്ങളോടൊപ്പം നിന്ന ഓരോ വിദ്യാർത്ഥിക്കും ഇടനെഞ്ചോട് ചേർത്ത് അഭിവാദ്യങ്ങൾ! 🚩❤️‍🔥

അഭിവാദ്യങ്ങൾ സഖാക്കളേ... ❤️‍🔥🚩

*ഇനി നമ്മളാണ്**നമ്മുടേതാണ്*നമ്മുടെ PG REP_അനുശ്രീ. കെ_ *വിജയിച്ചു*❤️
18/10/2026

*ഇനി നമ്മളാണ്*
*നമ്മുടേതാണ്*

നമ്മുടെ PG REP
_അനുശ്രീ. കെ_

*വിജയിച്ചു*❤️

*ഇനി നമ്മളാണ്**നമ്മുടേതാണ്*നമ്മുടെ MATHEMATICS ASSOCIATION SECRETARY  _ജ്യോതിക സി പി_  *വിജയിച്ചു*❤️
18/10/2026

*ഇനി നമ്മളാണ്*
*നമ്മുടേതാണ്*

നമ്മുടെ MATHEMATICS
ASSOCIATION SECRETARY
_ജ്യോതിക സി പി_

*വിജയിച്ചു*❤️

*ഇനി നമ്മളാണ്**നമ്മുടേതാണ്*നമ്മുടെ CHEMISTRY ASSOCIATION SECRETARY _ശിഖ.ഇ_ *വിജയിച്ചു*❤️
18/10/2026

*ഇനി നമ്മളാണ്*
*നമ്മുടേതാണ്*

നമ്മുടെ CHEMISTRY ASSOCIATION SECRETARY
_ശിഖ.ഇ_

*വിജയിച്ചു*❤️

*ഇനി നമ്മളാണ്**നമ്മുടേതാണ്*COMMERCE ASSOCIATION SECRETARY_അതുല്യ.കെ_ *വിജയിച്ചു*❤️
18/10/2026

*ഇനി നമ്മളാണ്*
*നമ്മുടേതാണ്*

COMMERCE ASSOCIATION SECRETARY
_അതുല്യ.കെ_

*വിജയിച്ചു*❤️

*ഇനി നമ്മളാണ്**നമ്മുടേതാണ്*നമ്മുടെ ENGLISH ASSOCIATION SECRETARY _കീർത്തന. കെ.വി_ *വിജയിച്ചു*❤️
18/10/2026

*ഇനി നമ്മളാണ്*
*നമ്മുടേതാണ്*

നമ്മുടെ ENGLISH ASSOCIATION SECRETARY
_കീർത്തന. കെ.വി_

*വിജയിച്ചു*❤️

*ഇനി നമ്മളാണ്**നമ്മുടേതാണ്*നമ്മുടെ GENERAL CAPTAIN_SANOOB.A_ *വിജയിച്ചു*❤️
18/10/2026

*ഇനി നമ്മളാണ്*
*നമ്മുടേതാണ്*

നമ്മുടെ GENERAL CAPTAIN
_SANOOB.A_

*വിജയിച്ചു*❤️

*ഇനി നമ്മളാണ്**നമ്മുടേതാണ്*നമ്മുടെ FINE ARTS SECRETARY_ആനന്ദ്.പി_ *വിജയിച്ചു*❤️
18/10/2026

*ഇനി നമ്മളാണ്*
*നമ്മുടേതാണ്*

നമ്മുടെ FINE ARTS SECRETARY
_ആനന്ദ്.പി_

*വിജയിച്ചു*❤️

*ഇനി നമ്മളാണ്**നമ്മുടേതാണ്*നമ്മുടെ UUC_AKHILA. K S_ *വിജയിച്ചു*❤️
18/10/2026

*ഇനി നമ്മളാണ്*
*നമ്മുടേതാണ്*

നമ്മുടെ UUC
_AKHILA. K S_

*വിജയിച്ചു*❤️

Address

Perintalmanna
679322

Website

Alerts

Be the first to know and let us send you an email when sfiptmgc posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to sfiptmgc:

Shortcuts

Share