Sahib Perinthalmanna

Sahib Perinthalmanna പെരിന്തല്‍മണ്ണക്കാരന്‍ സാഹിബ്‌

21/08/2026
20/08/2026

വീണയുടെ വീട്ടിൽ തുടങ്ങി റിയാസിലേക്ക് നീളുന്ന ഇഡി റെയ്ഡും ഹവാല സംശയങ്ങളും കണ്ട് തലപുകയ്ക്കുന്ന സഖാക്കളേ... ടെൻഷനടിക്കേണ്ട!
​വിഷമം വന്ന് എന്തെങ്കിലും വലിച്ചു കേറ്റാൻ നിന്നാൽ അതും 'തൂഫാൻ' കൊണ്ടുപോയി കിട്ടാനില്ല! ഒടുവിൽ സങ്കടം മാറ്റാൻ ബാക്കിയുള്ളത് ഓരോന്നോരോന്നായി പുറത്തുവരുന്ന ഈ വാർത്തകൾ വായിച്ച് ആശ്വസിക്കുക മാത്രമാണ്! 😅🔥

19/08/2026

അഖിൽ മരാർ വാങ്ങിച്ചു കൂട്ടിയത് കണ്ടപ്പോ വേറെ ഒരു മനസുഖം..
നിങ്ങൾക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഊക്ക് ഏതാണെന്നു കമന്റ്‌ ചെയ്യുക

18/08/2026

നേരത്തെ ഉണ്ടായിരുന്ന ഭക്ഷ്യ മന്ത്രി തന്നെ പറയും കഴിഞ്ഞ വർഷത്തെ അവസ്ഥ..
Reporter channel ആരോടൊക്കയോ പ്രതികാരം തീർക്കുന്നു.
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ

18/08/2026

ബംഗളൂരു യാത്ര ഇനി വേറെ ലെവൽ

വിമാന യാത്രയുടെ സൗകര്യങ്ങളുമായി നമ്മുടെ സ്വന്തം കെ എസ് ആർ ടി സി. ആലപ്പുഴ - ബംഗളൂരു ബിസിനസ് ക്ലാസ് സർവീസ് തുടങ്ങി. ഒന്നിടവിട്ട ദിവസങ്ങളിലാണ് സർവീസ്. പാൻട്രിയും ടോയ്ലറ്റും അടക്കമുള്ള സൗകര്യങ്ങൾ. വീഡിയോ കാണാം.

17/08/2026

ബിജെപിയുടെ തിട്ടൂരം കേട്ട് പേടിക്കാൻ കേരളം ഭരിക്കുന്നത് മോദിയുടെ അടിമ പിണറായി വിജയൻ അല്ല;
കേരളത്തിന്റെ മുഖ്യമന്ത്രിയുടെ പേര് വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്നാണ്.

Address

Perinthalmanna, Jubilee
Perintalmanna
679322

Website

Alerts

Be the first to know and let us send you an email when Sahib Perinthalmanna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share