Ponnani Municipality

Call Directions Website Contact the organization

Ponnani Municipality Ponnani Municipality Official

തുലാമാസ വാവുബലിക്ക് ഒരുങ്ങി പൊന്നാനി; ബലിതർപ്പണ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളുമായി പൊന്നാനി നഗരസഭ ആരോഗ്യവിഭാഗം
08/11/2026

തുലാമാസ വാവുബലിക്ക് ഒരുങ്ങി പൊന്നാനി; ബലിതർപ്പണ കേന്ദ്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളുമായി പൊന്നാനി നഗരസഭ ആരോഗ്യവിഭാഗം

പൊന്നാനി നഗരസഭ പൈതൃകോത്സവം
07/11/2026

പൊന്നാനി നഗരസഭ
പൈതൃകോത്സവം

പൊന്നാനി നഗരസഭ കേരളോത്സവം 2026
06/11/2026

പൊന്നാനി നഗരസഭ
കേരളോത്സവം 2026

പൊന്നാനി നഗരസഭക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ 07-11-2026 (ശനി) OP സേവനങ്ങൾ ലഭ്യമാവുന്ന സെന്ററുകൾനഗരസഭ അറിയിപ്പുകൾക്ക...
06/11/2026

പൊന്നാനി നഗരസഭക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ 07-11-2026 (ശനി) OP സേവനങ്ങൾ ലഭ്യമാവുന്ന സെന്ററുകൾ

നഗരസഭ അറിയിപ്പുകൾക്കും വാർത്തകൾക്കുമായി നഗരസഭയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക 👇👇

https://chat.whatsapp.com/KLoMAX1yMYiEWGTcmWkmsD?s=cl&p=a&mlu=4&ilr=4

പൊന്നാനി നഗരസഭക്ക് കീഴിലുള്ള ആശുപത്രികളിൽ 07-11-2026 ന് (ശനി) ലഭ്യമാവുന്ന വിഭാഗങ്ങൾനഗരസഭ അറിയിപ്പുകൾക്കും വാർത്തകൾക്കുമാ...
06/11/2026

പൊന്നാനി നഗരസഭക്ക് കീഴിലുള്ള ആശുപത്രികളിൽ 07-11-2026 ന് (ശനി) ലഭ്യമാവുന്ന വിഭാഗങ്ങൾ

നഗരസഭ അറിയിപ്പുകൾക്കും വാർത്തകൾക്കുമായി നഗരസഭയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക 👇👇

https://chat.whatsapp.com/KLoMAX1yMYiEWGTcmWkmsD?s=cl&p=a&mlu=4&ilr=4

പൊന്നാനി കടൽത്തീരത്തെ കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നഗരസഭയിൽ യോഗം ചേർന്നു. ജനപ്രത...
06/11/2026

പൊന്നാനി കടൽത്തീരത്തെ കടലാമ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നഗരസഭയിൽ യോഗം ചേർന്നു. ജനപ്രതിനിധികൾ
സർക്കാർ വകുപ്പു ഉദ്യോഗസ്ഥർ, അക്കാദമിക് വിദഗ്ധർ പരിസ്ഥിതി പ്രവർത്തകർ തീരദേശത്തെ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

ശാസ്‌ത്രീയമായ കടലാമ സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനായി MES കോളേജിൽ വച്ച് പരിശീലന ക്ലാസ് നടത്താൻ യോഗം തീരുമാനിച്ചു .
കടലാമകളെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്കായി ജില്ലാ കൺസർവേറ്റീവ് ഫോറസ്റ്റ് വകുപ്പിൻ്റെ സഹായത്താൽ വാച്ചർമാരെ നിയമിക്കും.

പൊന്നാനി നഗരസഭക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ 06-11-2026 (വെള്ളി) OP സേവനങ്ങൾ ലഭ്യമാവുന്ന സെന്ററുകൾനഗരസഭ അറിയിപ്പുകൾ...
05/11/2026

പൊന്നാനി നഗരസഭക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ 06-11-2026 (വെള്ളി) OP സേവനങ്ങൾ ലഭ്യമാവുന്ന സെന്ററുകൾ

നഗരസഭ അറിയിപ്പുകൾക്കും വാർത്തകൾക്കുമായി നഗരസഭയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക 👇👇

https://chat.whatsapp.com/KLoMAX1yMYiEWGTcmWkmsD?s=cl&p=a&mlu=4&ilr=4

പൊന്നാനി നഗരസഭക്ക് കീഴിലുള്ള ആശുപത്രികളിൽ 06-11-2026 ന് (വെള്ളി) ലഭ്യമാവുന്ന വിഭാഗങ്ങൾനഗരസഭ അറിയിപ്പുകൾക്കും വാർത്തകൾക്ക...
05/11/2026

പൊന്നാനി നഗരസഭക്ക് കീഴിലുള്ള ആശുപത്രികളിൽ 06-11-2026 ന് (വെള്ളി) ലഭ്യമാവുന്ന വിഭാഗങ്ങൾ

നഗരസഭ അറിയിപ്പുകൾക്കും വാർത്തകൾക്കുമായി നഗരസഭയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക 👇👇

https://chat.whatsapp.com/KLoMAX1yMYiEWGTcmWkmsD?s=cl&p=a&mlu=4&ilr=4

പൊന്നാനി നഗരസഭക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ 05-11-2026 (വ്യാഴം) OP സേവനങ്ങൾ ലഭ്യമാവുന്ന സെന്ററുകൾനഗരസഭ അറിയിപ്പുകൾ...
04/11/2026

പൊന്നാനി നഗരസഭക്ക് കീഴിലുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ 05-11-2026 (വ്യാഴം) OP സേവനങ്ങൾ ലഭ്യമാവുന്ന സെന്ററുകൾ

നഗരസഭ അറിയിപ്പുകൾക്കും വാർത്തകൾക്കുമായി നഗരസഭയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക 👇👇

https://chat.whatsapp.com/KLoMAX1yMYiEWGTcmWkmsD?s=cl&p=a&mlu=4&ilr=4

പൊന്നാനി നഗരസഭക്ക് കീഴിലുള്ള ആശുപത്രികളിൽ 05-11-2026 ന് (വ്യാഴം) ലഭ്യമാവുന്ന വിഭാഗങ്ങൾനഗരസഭ അറിയിപ്പുകൾക്കും വാർത്തകൾക്ക...
04/11/2026

പൊന്നാനി നഗരസഭക്ക് കീഴിലുള്ള ആശുപത്രികളിൽ 05-11-2026 ന് (വ്യാഴം) ലഭ്യമാവുന്ന വിഭാഗങ്ങൾ

നഗരസഭ അറിയിപ്പുകൾക്കും വാർത്തകൾക്കുമായി നഗരസഭയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക 👇👇

https://chat.whatsapp.com/KLoMAX1yMYiEWGTcmWkmsD?s=cl&p=a&mlu=4&ilr=4

Address

Ponnani
679586

Alerts

Be the first to know and let us send you an email when Ponnani Municipality posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ponnani Municipality:

Shortcuts

Share

Nearby government services