Nadal sheba

Nadal sheba എല്ലാവരെയും നന്നാക്കാൻ പറ്റില്ല
എങ്കിലും ശ്രമിക്കാം. ചെറിയ ജീവിതം സുന്ദരമാവട്ടെ

02/06/2026

Sweet porata special malappuram

29/05/2026

💝ഇത് മലപ്പുറം.💝 കളിയാട്ടകാവ് ഉത്സവതിന്ന് പോകുന്ന വരവ്. ഇതാണ് റിയൽ സ്റ്റോറി.
✅ചേളാരി ✅

💝💝“ത്യാഗം മനുഷ്യനെ ഉയർത്തുന്നു,സ്നേഹം മനുഷ്യരെ ഒന്നിപ്പിക്കുന്നു.”..🤝🤝🤝🥰 നന്മയുടെയും സ്നേഹത്തിന്റെയും👳‍♂️ ഓർമ്മപ്പെടുത്ത...
28/05/2026

💝💝“ത്യാഗം മനുഷ്യനെ ഉയർത്തുന്നു,
സ്നേഹം മനുഷ്യരെ ഒന്നിപ്പിക്കുന്നു.”..🤝🤝🤝🥰 നന്മയുടെയും സ്നേഹത്തിന്റെയും👳‍♂️ ഓർമ്മപ്പെടുത്തലായി😪 വീണ്ടും ഒരു ബലിപെരുന്നാൾ കൂടി 🌹🌸 🌹🌹🌹🌹

🥰🥰🥰😯എല്ലാ പ്രിയപ്പെട്ടവർക്കും.... കുടുംബത്തിനും പ്രവാസലോകത്ത് നിന്നും എന്റെ ഹൃദയം🫁 നിറഞ്ഞ ഈദ് ആശംസകൾ 🌙🌙❤️❤️

✨✨✨✨✨تقبل الله منا ومنكم صالح الاعمال💥💥💥

✨✨✨ الله اكبر الله اكبر الله اكبر✨✨✨✨
الله اكبر كبيرا والحمد لله كثيرا ✨✨✨
ولا اله الا الله والله اكبر

🌹🌹🌹🌹عيد مبارك🌹🌹🌹🌹

💝💝اَلسَّلَامُ عَلَيْكُم💝💝تقبل الله منا ومنكم صالح الاعمالوكل عام وأنتم بخير💝عيد مبار💝00
27/05/2026

💝💝اَلسَّلَامُ عَلَيْكُم💝💝

تقبل الله منا ومنكم صالح الاعمال
وكل عام وأنتم بخير

💝عيد مبار💝00

💝💝നമ്മുടെ നാട്ടുകാരും  കുടുംബങ്ങളും പരിശുദ്ധമായ ഹജ്ജ് കർമ്മത്തിലാണ് അല്ലാഹു അവരുടെ ഹജ്ജ് സ്വാലിഹായ അമലായി സ്വീകരിക്കട്ടെ...
27/05/2026

💝💝നമ്മുടെ നാട്ടുകാരും കുടുംബങ്ങളും പരിശുദ്ധമായ ഹജ്ജ് കർമ്മത്തിലാണ് അല്ലാഹു അവരുടെ ഹജ്ജ് സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ. 💝💝

💝💝 എല്ലാവർക്കും വലിയ പെരുന്നാൾ ആശംസകൾ 💝💝

25/05/2026
💞💞ഈ ഭൂമിയിൽ നമ്മൾ കണ്ടതിനേക്കാൾ അതിശയിപ്പിക്കുന്ന പലതും ഇനിയുമുണ്ട്💞💞
23/05/2026

💞💞ഈ ഭൂമിയിൽ നമ്മൾ കണ്ടതിനേക്കാൾ അതിശയിപ്പിക്കുന്ന പലതും ഇനിയുമുണ്ട്💞💞

💝💝💝💝💝മറ്റുള്ളവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണമായി വെളിച്ചമാകുന്നതിലൂടെ നമ്മുടെ മാനവികതയുടെ മാതൃകകൾ സൃഷ്ടിക്കപ്പെടുന്നു...
23/05/2026

💝💝💝💝💝മറ്റുള്ളവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണമായി വെളിച്ചമാകുന്നതിലൂടെ നമ്മുടെ മാനവികതയുടെ മാതൃകകൾ സൃഷ്ടിക്കപ്പെടുന്നു👍👍👍👍

🗾🗾ടെൻ കണക്കിന് ഭാരമുള്ള  കാർമേഘമാണ് അന്തരീക്ഷത്തിൽ പഞ്ഞികെട്ടുകളെ പോലെ പാറി നടത്തുന്നത്  ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമു...
22/05/2026

🗾🗾ടെൻ കണക്കിന് ഭാരമുള്ള കാർമേഘമാണ് അന്തരീക്ഷത്തിൽ പഞ്ഞികെട്ടുകളെ പോലെ പാറി നടത്തുന്നത് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 🏔️🏔️🗻🗻

محممد حلی
21/05/2026

محممد حلی

Address

Nadammal Puthiyakath
Tirur
676303

Website

Alerts

Be the first to know and let us send you an email when Nadal sheba posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category