CPI-M Peermade Ac

CPI-M Peermade Ac Communist Party of India (Marxist) Peermade area committee,

28/08/2026
“പാഠമില്ലെങ്കിൽ പാടത്തേക്കില്ല.”താഴ്ന്ന ജാതിക്കാർ എന്ന് മുദ്ര കുത്തപ്പെട്ട സാധാരണ മനുഷ്യരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വ...
28/08/2026

“പാഠമില്ലെങ്കിൽ പാടത്തേക്കില്ല.”

താഴ്ന്ന ജാതിക്കാർ എന്ന് മുദ്ര കുത്തപ്പെട്ട സാധാരണ മനുഷ്യരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം നയിച്ച മഹാനായ അയ്യങ്കാളി എന്നും നമുക്ക് ആവേശമാണ്. വിദ്യാഭ്യാസം മനുഷ്യർ പൊരുതി നേടിയതാണ് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് അയ്യങ്കാളിയുടെ ഓർമ്മദിനം.

വേദം പഠിക്കുന്ന ശൂദ്രന്റെ ചെവിയിൽ മുരുക്കി ഒഴിക്കണമെന്ന് കൽപ്പിച്ച തമ്പ്രാക്കന്മാരുടെ പുതിയ രൂപങ്ങൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്. അവരോടുള്ള പോരാട്ടമാണ് ഇന്ത്യയിൽ വിദ്യാർത്ഥികൾ ഏറ്റെടുത്തിരിക്കുന്നത്. ആ പോരാട്ടങ്ങളുടെ വഴികാട്ടി മഹാനായ അയ്യങ്കാളി തന്നെയാണ്.

അവകാശ പോരാട്ടങ്ങളുടെ വില്ലു വണ്ടികൾ ഇനിയും ഉരുളട്ടെ...✊

ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിവരുന്ന പൊതിച്ചോറ് വിതരണത്തിന്റെ ഭ...
24/08/2026

ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് താലൂക്ക് ആശുപത്രിയിൽ നടത്തിവരുന്ന പൊതിച്ചോറ് വിതരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ഏലപ്പാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണസദ്യ നൽകി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ. എസ് സുധീഷ്, ജില്ലാ പ്രസിഡണ്ട് ബി. അനൂപ്, ബ്ലോക്ക് സെക്രട്ടറി പ്രശാന്ത്, പ്രസിഡന്റ് അഫ്സൽ മുഹമ്മദ് ജില്ലാ കമ്മിറ്റിയംഗം സനീഷ്, സിപിഐഎം ഏലപ്പാറ ഏരിയ സെക്രട്ടറി സ. എം ടി സജി, പീരുമേട് മേഖലാ സെക്രട്ടറി ആദർശ് കല്ലാർ. ബ്ലോക്ക് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കെ എസ് കെ ടി യു പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമപെൻഷൻ അടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ വില്ലേജ് ഓഫീസ് ...
24/08/2026

കെ എസ് കെ ടി യു പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേമപെൻഷൻ അടിമറിക്കുന്ന യുഡിഎഫ് സർക്കാരിനെതിരെ വില്ലേജ് ഓഫീസ് ഉപരോധം. പീരുമേട്ടിൽ സിഐടിയു ഇടുക്കി ജില്ലാ പ്രസിഡന്റ് സഖാവ് ആർ തിലകൻ ഉദ്ഘാടനം ചെയ്തു 🚩🚩

24/08/2026

DYFI pasumala meghala കമ്മിറ്റി ഹൃദയപൂർവ്വം പൊതിച്ചോറ് പീരുമേട് താലൂക്ക് ഹോസ്പിറ്റൽ

അഭിവാദ്യങ്ങൾ
23/08/2026

അഭിവാദ്യങ്ങൾ

23/08/2026

ബാലസംഘം....
മഞ്ജുമല നോർത്ത് യൂണിറ്റ്
കുട്ടി സഖാക്കൾ❤️✊

*Parunthumpara* 📍

Address

P Ramamurthy Centre Vandi Periyar
Vandiperiyar

Website

Alerts

Be the first to know and let us send you an email when CPI-M Peermade Ac posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share