CPIM Vengara

CPIM Vengara CPIM വേങ്ങര ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്

31/10/2026

CPI M ജില്ലാ സെക്രട്ടറി സ. വി പി അനിൽ EMS മന്ദിരത്തിൽ മാധ്യമങ്ങളെ കാണുന്നു

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്‌ തിരഞ്ഞെടുപ്പിൻ്റെപരാജയത്തെ തുടർന്ന് msf പ്രവർത്തകർ വലിയ  അക്രമമാണ്  ക്യാമ്പസിന് അ...
29/10/2026

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാമ്പസ്‌
തിരഞ്ഞെടുപ്പിൻ്റെ
പരാജയത്തെ തുടർന്ന് msf പ്രവർത്തകർ വലിയ അക്രമമാണ് ക്യാമ്പസിന് അകത്തും പുറത്തുമായി നടത്തികൊണ്ടിരിക്കുന്നത് ക്യാമ്പസിനകത്തെ അക്രമത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവരെയും ആശുപത്രിക്കകത്ത് കേറിയും മാരകായുധങ്ങളുമായി msf പ്രവർത്തകർ ആക്രമിക്കുകയുണ്ടായി sfi ജില്ലാ സെക്രട്ടറി ആദിലുൾപ്പെടെ നിരവതി പ്രവർത്തകർക്ക് പരിക്കോറ്റു, തുഞ്ചൻ കോളേജ് യൂണിറ്റ് സെക്രട്ടറി കണ്ണമംഗലത്തെ അതുൽ തലക്ക് പരിക്കേറ്റു. ,കഴുത്തിലും പരിക്കേറ്റിട്ടുണ്ട്.

CPI-M വേങ്ങര ഏരിയ സെക്രട്ടറി KT അലവിക്കുട്ടി
Nk പോക്കർ എന്നിവർ സഖാവിനെ വീട്ടിൽ സന്ദർശിച്ചു.

ഇന്ന്
19/10/2026

ഇന്ന്

15/10/2026

സിപിഐ എം ജില്ലാ സെക്രട്ടറി സ. വി പി അനിൽ ജില്ലാ കമ്മിറ്റി ഓഫീസായ ഇഎംഎസ് മന്ദിരത്തിൽ മാധ്യമങ്ങളെ കാണുന്നു

സ.കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം2026 ഓക്ടോബർ 1വൈകുന്നേരം 5 മണിക്ക്കുഞ്ഞാലി മന്ദിരം,വേങ്ങരCPIM വേങ്ങര ഏരിയ കമ്മിറ്റി
30/09/2026

സ.കോടിയേരി ബാലകൃഷ്ണൻ
അനുസ്മരണം

2026 ഓക്ടോബർ 1
വൈകുന്നേരം 5 മണിക്ക്
കുഞ്ഞാലി മന്ദിരം,വേങ്ങര

CPIM വേങ്ങര ഏരിയ കമ്മിറ്റി

ആർഎസ്എസ് - യുഡിഎഫ് ഡീലിന്റെ ഭാഗമായി ഇ ഡി കത്തിന്റെ മറവിൽ സ. പിണറായി വിജയനെ വേട്ടയാടാനുള്ള UDF സർക്കാരിന്റെ നീക്കത്തിനെതി...
23/09/2026

ആർഎസ്എസ് - യുഡിഎഫ് ഡീലിന്റെ ഭാഗമായി ഇ ഡി കത്തിന്റെ മറവിൽ സ. പിണറായി വിജയനെ വേട്ടയാടാനുള്ള UDF സർക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധ പ്രകടനം

സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം✊🏾
23/09/2026

സഖാവ് അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനം✊🏾

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം 2026 ഒക്ടോബർ 3-4 തീയതികളിൽ പൊന്നാനിയിൽ നടക്കും
16/09/2026

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം 2026 ഒക്ടോബർ 3-4 തീയതികളിൽ പൊന്നാനിയിൽ നടക്കും

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർഅഭിവാദ്യങ്ങൾ✊🏾
15/09/2026

സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ

അഭിവാദ്യങ്ങൾ✊🏾

പി എം ശ്രീ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.ഐ (എം) വേങ്ങര ഏരിയാ കമ്മിറ്റി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. പൊതു യോ...
19/06/2026

പി എം ശ്രീ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.ഐ (എം) വേങ്ങര ഏരിയാ കമ്മിറ്റി ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. പൊതു യോഗം സി.പി.ഐ (എം ) വേങ്ങര ഏരിയാ സെക്രട്ടറി കെ.ടി അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു....

Address

Vengara

Website

Alerts

Be the first to know and let us send you an email when CPIM Vengara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share