SDPI Malappuram East

Directions Website Contact the organization

SDPI Malappuram East The official page of SDPI Malappuram East District Committee നാം പുതിയൊരു ഭൂമിശാസ്ത്രത്തിന്റെ സംരചനയിലാണ്. നമ്മുടെ പുതിയ ഭൂമിശാസ്ത്രത്തിന് അതിരുകളുണ്ട്.

എസ്.ഡി.പി.ഐ ഇന്ത്യന്‍ മുസ്ലിംകളെയും ദലിത് ആദിവാസികളെയും ഉള്‍ക്കൊള്ളാന്‍ ത ക്ക ആശയവിശാലതയുള്ള പാര്‍ട്ടിയാണ്. ഈ ആശയവിശാലതയില്‍ ഇന്ത്യന്‍ ജനത മുഴുവനും ഉള്‍ക്കൊള്ളുന്നു; അവരുടെ രാഷ്ട്രീയവും വിദ്യാഭ്യാസവും സാമ്പത്തികവ്യവസ്ഥയും പരിസ്ഥിതിയും എല്ലാം. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിഖും പാഴ്സിയും ആദിവാസിയും ദലിതനും മുഴുവന്‍ ഇന്ത്യക്കാരനുമാണ് അതിന്റെ അതിരുകള്‍.
അതില്‍നിന്നാണു നാം പുതിയൊരു ചരിത്രം രചിക്കാന്‍ പോവുന്നത്. സംശയമില്ല; ഇതൊരു ചരിത്രദൌത്യം തന്നെയാണ്.
ഈ ചരിത്രരചനയ്ക്കായുള്ള സജ്ജീകരണം നമുക്കുണ്േടായെന്നു പരിശോധിക്കണം. 21 സംസ്ഥാനങ്ങളില്‍ എസ്.ഡി.പി.ഐക്ക് പ്രവര്‍ത്തകരുണ്ട്; 11 സംസ്ഥാനങ്ങളില്‍ സംസ്ഥാന കമ്മിറ്റികളും.

മനുഷ്യചങ്ങല പോസ്റ്റർ പ്രകാശനം എസ്ഡിപിഐ മലപ്പുറം ജില്ലാ വിഭജന സമര സമിതി വർക്കിങ് കമ്മിറ്റി ചെയർമാൻ ബീരാൻകുട്ടി നിർവഹിക്കു...
14/11/2026

മനുഷ്യചങ്ങല പോസ്റ്റർ പ്രകാശനം

എസ്ഡിപിഐ മലപ്പുറം ജില്ലാ വിഭജന സമര സമിതി വർക്കിങ് കമ്മിറ്റി ചെയർമാൻ ബീരാൻകുട്ടി നിർവഹിക്കുന്നു

തിരൂർ ജില്ലയുടെ ആവശ്യകതയും നീണ്ട ഒന്നര പതിറ്റാണ്ട് SDPI നടത്തിയ ഇടപെടലുകളും കോർത്തിണക്കിയ ഡോക്യുമെൻ്ററി 'തിരൂർ ജില്ല; നി...
14/11/2026

തിരൂർ ജില്ലയുടെ ആവശ്യകതയും നീണ്ട ഒന്നര പതിറ്റാണ്ട് SDPI നടത്തിയ ഇടപെടലുകളും കോർത്തിണക്കിയ ഡോക്യുമെൻ്ററി 'തിരൂർ ജില്ല; നിലയ്ക്കാത്ത പോരാട്ടങ്ങൾ' എ. വാസു പ്രകാശനം ചെയ്യുന്നു

SDPI മനുഷ്യചങ്ങല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഫോള്ളോ ചെയ്യാൻ സ്ക‌ാൻ ചെയ്യുകFollow Links🛑Facebook:https://www.facebook.com...
13/11/2026

SDPI മനുഷ്യചങ്ങല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഫോള്ളോ ചെയ്യാൻ സ്ക‌ാൻ ചെയ്യുക

Follow Links🛑

Facebook:
https://www.facebook.com/share/1FQSo3zmDr/

Instagram:
https://www.instagram.com/sdpi_manushya_changala?cplk=MWJrY3Q2dWRlb2VucQ==

YouTube
https://youtube.com/?si=sYUVTvIzlDdSIIil

എസ്ഡിപിഐ
മലപ്പുറം ജില്ലാ വിഭജന സമര സമിതി

മനുഷ്യ ചങ്ങലസമര ഗാനം റിലീസ്2026 നവംബർ 13 വെള്ളി - 6:45 PM  ബൈപ്പാസ് ഓഡിറ്റോറിയം, ചുങ്കത്തറ
13/11/2026

മനുഷ്യ ചങ്ങല
സമര ഗാനം റിലീസ്
2026 നവംബർ 13 വെള്ളി - 6:45 PM
ബൈപ്പാസ് ഓഡിറ്റോറിയം,
ചുങ്കത്തറ

തിരൂർ ജില്ലയുടെ ആവശ്യകതയും നീണ്ട 15 വർഷം SDPI നടത്തിയ ഇടപെടലുകളും കോർത്തിണക്കിയ ഡോക്യുമെന്ററിതിരൂർ ജില്ല നിലയ്ക്കാത്ത പോ...
13/11/2026

തിരൂർ ജില്ലയുടെ ആവശ്യകതയും നീണ്ട 15 വർഷം SDPI നടത്തിയ ഇടപെടലുകളും കോർത്തിണക്കിയ ഡോക്യുമെന്ററി

തിരൂർ ജില്ല
നിലയ്ക്കാത്ത പോരാട്ടങ്ങൾ

പ്രകാശനം
എ. വാസു

2026 നവംബർ 13 വെള്ളി - 6:45 PM അബ്ര കോൺഫറൻസ് ഹാൾ വണ്ടൂർ

തിരൂർ ജില്ല എന്ന ന്യായമായ ആവശ്യത്തോട്ഭരണകൂടം മുഖം തിരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്മനുഷ്യചങ്ങല 2027 ജനു. 26 മലപ്പുറം- ത...
12/11/2026

തിരൂർ ജില്ല എന്ന ന്യായമായ ആവശ്യത്തോട്

ഭരണകൂടം മുഖം തിരിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്

മനുഷ്യചങ്ങല
2027 ജനു. 26 മലപ്പുറം- തിരൂർ

എസ്ഡിപിഐ
മലപ്പുറം ജില്ലാ വിഭജന സമര സമിതി

09/11/2026
11/10/2026

ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ജന്ദർ മന്ദിറുകൾ പടരട്ടെ..

SDPI ഏറനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമര രാത്രി

11/10/2026

ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ജന്ദർ മന്ദിറുകൾ പടരട്ടെ..

SDPI മഞ്ചേരി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമര രാത്രി

11/10/2026

ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന് ജന്ദർ മന്ദിറുകൾ പടരട്ടെ..

SDPI മങ്കട മണ്ഡലം കമ്മിറ്റി രാമപുരത്ത് സംഘടിപ്പിച്ച സമര രാത്രി

Address

Vengara

Alerts

Be the first to know and let us send you an email when SDPI Malappuram East posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SDPI Malappuram East:

Shortcuts

Share

Nearby government services